Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജെസ്സിക്ക്‌ ഹാപ്പി ഡേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:54 pm IST
inSports

കൊച്ചി: സംസ്ഥാന സ്കൂള്‍ അത്ലറ്റിക്‌ മീറ്റിന്റെ മൂന്നാംദിവസം ദേശീയ റെക്കോര്‍ഡ്‌ മറികടന്നിട്ടും ഉഷ സ്കൂളിന്റെ ജെസ്സി ജോസഫിന്‌ സ്വര്‍ണ മെഡല്‍ നേട്ടത്തിന്റെ മധുരം നുണയാനായിരുന്നില്ല. 1500 മീറ്ററിലെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പാലക്കാടിന്റെ പി.യു. ചിത്രയ്‌ക്ക്‌ പിന്നില്‍ വെള്ളി കൊണ്ട്‌ തൃപ്തിപ്പെടാനായിരുന്നു ജെസിയുടെ വിധി. അതില്‍ താരത്തിന്‌ ഒത്തിരി നൊമ്പരവുമുണ്ടായിരുന്നു. എന്നാല്‍ അവസാന ദിനം ജെസി കണക്കുതീര്‍ത്തു, ഉജ്ജ്വല പ്രകടനത്തോടെ 800 മീറ്ററില്‍ സ്വര്‍ണ്ണം സ്വന്തമാക്കി വിജയച്ചിരിയുമായി മടങ്ങി. അങ്ങനെ കോഴിക്കോട്‌ പൂവമ്പായി എഎംഎച്ച്‌എസ്‌എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി കൂടിയായ ജെസി സംസ്ഥാന സ്കൂള്‍ മീറ്റ്‌ കരിയറിനു അഭിമാനാര്‍ഹമായ വിടവാങ്ങല്‍ കുറിപ്പെഴുതി.

2 മിനിറ്റ്‌ 07.01 സെക്കന്റില്‍ ജെസി ഫിനിഷ്‌ ചെയ്തപ്പോള്‍ 2009ല്‍ കേരളത്തിന്റെ ചിഞ്ചു ജോസ്‌ സ്ഥാപിച്ച ദേശീയറെക്കോര്‍ഡ്‌ തുടച്ചു നീക്കപ്പെട്ടു.

കഴിഞ്ഞവര്‍ഷത്തെ തിരുവനന്തപുരം മീറ്റില്‍ താന്‍ തന്നെ സ്ഥാപിച്ച 2 മിനിറ്റ്‌ 09.39 സെക്കന്റിന്റെ മീറ്റ്‌ റെക്കോര്‍ഡ്‌ തിരശീലയ്‌ക്കു പിന്നിലാക്കാനും ജെസിക്കായി. വെള്ളി മെഡല്‍ നേടിയ കോഴിക്കോട്‌ പുല്ലൂരാംപാറ സെന്റ്‌ ജോസഫ്‌ എച്ച്‌എസിലെ തെരേസ ജോസഫില്‍ നിന്ന്‌ കനത്ത വെല്ലുവിളിയാണ്‌ നേരിട്ടതെന്ന്‌ ജെസി പറഞ്ഞു.കടുത്ത മത്സരമായതിനാലാണ്‌ മികച്ച പ്രകടനം നടത്താനാന്‍ കഴിഞ്ഞതെന്നും ജെസി പറഞ്ഞു. തെരേസയും നിലവിലെ ദേശീയ-മീറ്റ്‌ റെക്കോര്‍ഡുകള്‍ ഭേദിച്ചു. ജെസി മികച്ച പ്രകടനമാണ്‌ നടത്തിയതെന്ന്‌ കോച്ച്‌ പി.ടി. ഉഷ പറഞ്ഞു.

കഴിഞ്ഞ ലോക ജൂനിയര്‍ മീറ്റിനും ഏഷ്യന്‍ ജൂനിയര്‍ മീറ്റിനും യോഗ്യത നേടിയ ഏക മലയാളിതാരം കൂടിയാണ്‌ ജെസി. സാഫ്‌ ജൂനിയര്‍ മീറ്റിലെ റെക്കോര്‍ഡ്‌ സ്വര്‍ണമാണ്‌ ജെസിക്ക്‌ അപൂര്‍വമായ ആ നേട്ടങ്ങള്‍ സമ്മാനിച്ചത്‌. ആറുവര്‍ഷം സംസ്ഥാന മീറ്റില്‍ മത്സരിച്ച ജെസി ഇതുവരെ അഞ്ച്‌ തവണ സ്വര്‍ണം സ്വന്തമാക്കിയിട്ടുണ്ട്‌. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ല്‌ പുത്തന്‍പുരയ്‌ക്കല്‍ ജോസഫിന്റെയും സുജയുടെയും മകളാണ്‌.

ജനുവരിയില്‍ റാഞ്ചിയില്‍ നടക്കുന്ന ദേശീയ മീറ്റിലും റെക്കോര്‍ഡ്‌ സ്വര്‍ണ്ണം നേടി സ്കൂള്‍ കരിയര്‍ അവസാനിപ്പിക്കാനാണ്‌ ജെസി ലക്ഷ്യമിടുന്നത്‌. തുടര്‍ന്നും ഉഷ സ്കൂള്‍ ഓഫ്‌ അത്ലറ്റിക്സില്‍ പരിശീലിക്കും. ഇതിനടുത്ത കോളേജില്‍ പ്രവേശനം നേടി പി.ടി. ഉഷയ്‌ക്കൊപ്പം തുടരുമെന്ന്‌ ജെസി കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

News

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

പുതിയ വാര്‍ത്തകള്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.