Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

50 കോടി കളക്ഷന്‍ നേടിയ ആദ്യ മലയാള സിനിമയെന്ന ബഹുമതി ദൃശ്യത്തിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:50 pm IST
in Entertainment

കൊച്ചി: സമകാലീന സിനിമാ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിജയം നേടിയ മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം കളക്ഷന്റെ കാര്യത്തില്‍ അപൂര്‍വ്വ നേട്ടത്തിലേക്ക്‌. 50 കോടി രൂപയുടെ കളക്ഷനാണ്‌ ദൃശൃം കേരളത്തില്‍ ഇതുവരെ നേടിയത്‌. ഇതൊരു സര്‍വ്വകാല റെക്കോഡാണ്‌.

മുമ്പ്‌ മലയാളത്തില്‍ കളക്ഷന്റെ കാര്യത്തില്‍ മുന്നിലെത്തിയ ചിത്രം പഴശ്ശിരാജയായിരുന്നു. 40 കോടിയാണ്‌ പഴശ്ശിരാജ തിയറ്ററുകളില്‍ നിന്ന്‌ വാരിക്കൂട്ടിയത്‌. ഈ റെക്കോഡാണ്‌ ദൃശൃത്തിനു മുന്നില്‍ പഴങ്കഥയാവുന്നത്‌. 5.5 കോടി രൂപക്ക്‌ നിര്‍മ്മാണം പൂര്‍ത്തിയായ ദൃശൃത്തിന്‌ 5 കോടി രൂപ സാറ്റലൈറ്റ്‌ റൈറ്റ്‌ കിട്ടിയിരുന്നു.

എറണാകുളത്തു നിന്നു മാത്രം ദൃശൃം നേടിയത്‌ 2 കോടി രൂപയാണത്രെ. ലുലുമാളിലെ പിവിആര്‍ സിനിമയില്‍ നിന്നുള്ള ഷെയര്‍ 60 ലക്ഷം രൂപയാണ്‌. കവിതാ തിയറ്ററില്‍ നിന്നുള്ളത്‌ 55 ലക്ഷവും. ഓവര്‍സീസ്‌ വീഡിയോ റൈറ്റുകളും കിട്ടിയതോടെ റിലീസിങ്ങിന്‌ മുമ്പേ ലാഭമായ ഈ താര ചിത്രത്തിന്റെ മറുഭാഷാ പതിപ്പുകള്‍ ഉടന്‍ പുറത്തിറങ്ങും. കമലഹാസന്‍ നായകനാവുന്ന തമിഴ്‌ പതിപ്പിന്റെ സംവിധാനവും മലയാളിയായ ജിത്തു ജോസഫ്‌ തന്നെയാണ്‌ നിര്‍വഹിക്കുന്നത്‌.

ദൃശൃത്തിന്റെ വിജയാഘോഷവും അണിയറപ്രവര്‍ത്തകരുടെ ഒത്തുചേരലും കഴിഞ്ഞദിവസം നെടുമ്പാശേരിയില്‍ നടന്നു. പ്രമുഖ സംവിധായകരായ ജോഷി, സിബി മലയില്‍, സത്യന്‍ അന്തിക്കാട്‌ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ ദൃശൃത്തിന്റെ പിന്നണി പ്രവര്‍ത്തകരേയും ചിത്രം പ്രദര്‍ശിപ്പിച്ച തിയറ്ററുടമകളെയും ആദരിച്ചു. മോഹന്‍ലാലും മീനയുമടക്കമുള്ള താരനിരയും നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരും ചടങ്ങില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

India

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

Kerala

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

Kerala

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

പുതിയ വാര്‍ത്തകള്‍

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.