Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആണവോര്‍ജ്ജ കരാറിന് അന്തിമരൂപമാകും; പ്രധാനമന്ത്രി ജപ്പാനിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2014, 12:44 pm IST
inIndia

ന്യൂദല്‍ഹി: ആണവോര്‍ജ്ജ സഹകരണവും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും വാണിജ്യ-വ്യാപാര മേഖലയിലുള്‍പ്പെടെ ഒട്ടേറെ സുപ്രധാന കരാറുകളും സഹകരണങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തില്‍ പ്രതീക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം സൂചന നല്‍കുന്നു.

നാളെ ആരംഭിക്കുന്ന അഞ്ചു ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തില്‍ മോദി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഊര്‍ജ്ജ മേഖലയിലും പ്രതിരോധ രംഗത്തും വ്യാപാര രംഗത്തുമായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുക. ഇരു രാജ്യങ്ങള്‍ക്കും ഈ മേഖലകളില്‍ പരസ്പര സഹകരണത്തിന് സാധ്യതകള്‍ ഏറെയാണ്. ആകാശത്തും വെള്ളത്തിലും ഉപയോഗിക്കാവുന്ന യുദ്ധ വിമാനം ഭാരതത്തിനു കൈമാറുന്നതു സംബന്ധിച്ച ചര്‍ച്ചയിലും നിര്‍ണ്ണായക തീരുമാനം സന്ദര്‍ശനത്തില്‍ ഉണ്ടാകും. 85 കോടി അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപം ആണവോര്‍ജ്ജ മേഖലയിലുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.

ആണവ നിര്‍വ്യാപനക്കരാറുകളെക്കുറിച്ചുള്ള ചര്‍ച്ച നടക്കുമ്പോഴും അമേരിക്കയുമായി 2008-ല്‍ ഭാരതം ഏര്‍പ്പെട്ടതുപോലുള്ള ആണവോര്‍ജ്ജ സഹകരണക്കരാറില്‍ ജപ്പാനുമായി ഏര്‍പ്പെടാനുള്ള ശ്രമങ്ങള്‍ ഏറെനാളായി ഭാരതം നടത്തുകയാണ്. സൈനികാവശ്യങ്ങള്‍ക്ക് ആണവോര്‍ജ്ജം വിനിയോഗിക്കുന്ന നയത്തില്‍ വിട്ടുവീഴ്ചയില്ലാതെയാണ് നിലപാടുകള്‍.

ജപ്പാന്റെ നിലപാട് അവരുമായുണ്ടാക്കുന്ന കരാറിലൂടെ നേടുന്ന ആണവോര്‍ജ്ജം ഊര്‍ജ്ജോല്‍പ്പാദനത്തിനു മാത്രമായി ചുരുക്കണമെന്നാണ്. എന്നാല്‍, അയല്‍ രാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും ആണവശാക്തീകരണക്കാര്യത്തില്‍ സ്വന്തം നയം തുടരുന്ന സാഹചര്യത്തില്‍ ജപ്പാന്റെ ആവശ്യത്തിനു വഴങ്ങാന്‍ ഭാരതം തയ്യാറേക്കില്ലെന്നുതന്നെതാണ് അവരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മോദിയുടെ സന്ദര്‍ശനത്തിനു മുമ്പ് ഇക്കാര്യത്തില്‍ ഒരു മാസത്തിലേറെയായി ജപ്പാന്‍ സര്‍ക്കാര്‍ ഏറെ ഉത്കണ്ഠയിലാണ്. ആണവോര്‍ജ്ജ കരാര്‍ സംബന്ധിച്ച് അന്തിമ രൂപം ഈ കൂടിക്കാഴ്ചയിലുണ്ടാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ജപ്പാന്‍ ആണവമേഖലയിലെ കരാര്‍ സംബന്ധിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല. അവിടുത്തെ ഔദ്യോഗിക ടെലിവിഷന്‍ ടിവി ടോക്യോ ആകട്ടെ അടുത്താഴ്ച ഭാരതവുമായി കരാറുണ്ടായേക്കുമെന്നു പറയുക മാത്രമാണ് ചെയ്തിട്ടുള്ളത്.

ഭാരതത്തിന്റെ ബുള്ളറ്റ് ട്രെയില്‍ പദ്ധതിയുടെ നിര്‍മ്മാണ-നടത്തിപ്പു കരാര്‍ കിട്ടാന്‍ ജപ്പാന്‍ ഏറെ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിലും കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം ഉണ്ടാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

Thiruvananthapuram

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.