Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൊഴിലാളി ശക്തി രാഷ്‌ട്രപുരോഗതിക്ക് നിര്‍ണായകം: ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2014, 12:51 am IST
in Ernakulam

കൊച്ചി: തൊഴിലാളി ശക്തി രാഷ്‌ട്രപുരോഗതിക്ക് നിര്‍ണായകമാണെന്നും രാഷ്‌ട്രപുരോഗതിക്കായി തൊഴിലാളികള്‍ സമര്‍പ്പണമനോഭാവത്തോടെ ജോലി ചെയ്യണമെന്നും അതിലൂടെ നവ്യമായ രാഷ്‌ട്രം കെട്ടിപ്പടുക്കണമെന്നും ബിഎംഎസ് സംസ്ഥാന സെക്രട്ടറി എന്‍.കെ. മോഹന്‍ദാസ് പറഞ്ഞു. സ്ഥാപനദിനത്തോടനുബന്ധിച്ച് കൊച്ചി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നേവല്‍ബേസില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ അമരത്തിരിക്കുന്ന ബിഎംഎസിന് പ്രത്യേകിച്ച് പ്രതിരോധ മേഖലയുടെ ഈറ്റില്ലമായ നേവല്‍ബേസ് പോലുള്ള മര്‍മ്മപ്രധാനമായ ഭാഗങ്ങളില്‍ വളരെ വലിയ ഉത്തരവാദിത്തമാണ് ഉള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുസമ്മേളനത്തിന് മുന്നോടിയായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം നടന്നു

ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. വിജയന്‍, മേഖലാ പ്രസിഡന്റ് സന്തോഷ് പോള്‍, നേവല്‍ബേസ് യൂണിയന്‍ സെക്രട്ടറി പി.ബി. സുജിത്, മാക്‌സി ഡിഡാക്കസ്, എം. ജോസഫ, എസ്.എം. ഷാജി, സി.എച്ച്. നസീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് സി.എല്‍. മാനുവല്‍, ജോസി, എസ്.എം. ഷൈബി, എന്‍.ആര്‍. പ്രസാദ്, വി.വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പൂക്കാരന്‍മുക്കില്‍ സുന്ദരേശകമ്മത്ത് പതാക ഉയര്‍ത്തി. മാര്‍ക്കറ്റ് ചുറ്റി പ്രകടനത്തോടെ ആലപ്പി പാര്‍സല്‍ ഓഫീസിന് മുന്നില്‍ സമ്മേളനം എറണാകുളം മേഖലാ സെക്രട്ടറി സജിത്ത് ബോള്‍ഗാട്ടി ഉദ്ഘാടനം ചെയ്തു. റിബിന്‍ റാം, ഗോപാലകൃഷ്ണന്‍, സുധീഷ്, ഗോപാലകൃഷ്ണ കമ്മത്ത് എന്നിവര്‍ പങ്കെടുത്തു.

നോര്‍ത്ത് റെയില്‍വേ കവാടത്തില്‍നിന്നും പതാക ഉയര്‍ത്തി നഗരംചുറ്റി പ്രകടനത്തോടെ സൗത്ത് റെയില്‍വേ കവാടത്തിലെ പൊതുസമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന സമിതിയംഗം ടി.എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. പി.സി. ജോസഫ്, ടി.ആര്‍. ഹരിദാസ്, സജിത്ത്, എസ്. മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.

പാലാരിവട്ടം ജംഗ്ഷനില്‍നിന്നും ടൂവീലര്‍ പ്രകടനത്തോടെ ഏഷ്യാനെറ്റ്, തമ്മനം വഴി വൈറ്റിലയില്‍ എത്തിച്ചേര്‍ന്ന് തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ടി.കെ. ദീപക് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ സജിത്ത് ബോള്‍ഗാട്ടി, റിബിന്‍ റാം, ബിജു എരൂര്‍, ബിജു ഏഷ്യാനെറ്റ്, ഗോപി ഇടപ്പള്ളി എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

രാവിലെ 8ന് പുന്നയ്‌ക്കല്‍ ക്ഷേത്രത്തിന് മുന്നില്‍നിന്ന് പതാക ഉയര്‍ത്തിയശേഷം പ്രകടനമായി എത്തി കലൂര്‍ ജംഗ്ഷനില്‍ എത്തിച്ചേര്‍ന്നു. സമ്മേളനം ജെ. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എ.ബി. അനില്‍ കുമാര്‍, അന്‍വര്‍ഖാന്‍, സി.ജി. രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

ആലുവ മേഖലയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രകടനവും പൊതുസമ്മേളനവും നടന്നു. ആലുവ മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പൊതുസമ്മേളനം ആലുവ പ്രൈവറ്റ് ബസ്‌സ്റ്റാന്റില്‍ ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്‍. സുരേഷ് അധ്യക്ഷത വഹിച്ചു. പി.ആര്‍. രഞ്ജിത്ത്, വി.പി. മുഹമ്മദ്കുഞ്ഞ്, പി.സി.അനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കടുങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സിഎംആര്‍എല്‍ കമ്പനിഗേറ്റില്‍ നടന്ന സമ്മേളനം ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ധനീഷ് നീര്‍ക്കോട് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണവിതരണം മേഖലാ വൈസ് പ്രസിഡന്റ് എന്‍.പി. പ്രഭാകരന്‍ നിര്‍വഹിച്ചു. യോഗത്തില്‍ ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍. രാജേഷ് അധ്യക്ഷത വഹിച്ചു. എം.കെ. ചന്ദ്രന്‍, എ.കെ. ദിലീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ആലങ്ങാട് പഞ്ചായത്തില്‍ പീടികപ്പടി ജംഗ്ഷനില്‍ നടന്ന സമ്മേളനം ആര്‍എസ്എസ് താലൂക്ക് ബൗദ്ധിക് പ്രമുഖ് എം.സി. ഷിജു ഉദ്ഘാടനം ചെയ്തു. വി.കെ. ഷിബു അധ്യക്ഷത വഹിച്ചു. സി.എ. അനി, എ.കെ. ഷാജി, സി.പി. സുജിത് എന്നിവര്‍ സംസാരിച്ചു.

കരുമാലൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം എന്‍ജിഒസംഘ് ജില്ലാ സെക്രട്ടറി പി.ആര്‍. സുനില്‍ ഉദ്ഘാടനം ചെയ്തു. പി.എം. ബാബു അധ്യക്ഷത വഹിച്ചു. കെ.ആര്‍. സുരേഷ്, സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

എടത്തല പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം നൊച്ചിമ വിശ്വകര്‍മ്മ ഹാളില്‍ നടന്നു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ധനീഷ് നീര്‍ക്കോട് ഉദ്ഘാടനം ചെയ്തു. എം.പി. സിദ്ധാര്‍ത്ഥന്‍ അധ്യക്ഷത വഹിച്ചു. വി.കെ. അനികുമാര്‍, പി.എസ്. വിശ്വംഭരന്‍, പി.കെ. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

കീഴ്മാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം ജിടിഎന്‍ കമ്പനിഗേറ്റി നടന്നു. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് എസ്. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. പി.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഇ.ജി. ജയപ്രകാശ്, കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചൂര്‍ണിക്കര പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം ബിഎംഎസ് ആലുവ മേഖലാ പ്രസിഡന്റ് വി.എം. ഗോപി ഉദ്ഘാടനം ചെയ്തു. കെ.വി. അനില്‍, പി.വി. ഉദയ്ബാബു എന്നിവര്‍ പ്രസംഗിച്ചു.

ചെങ്ങമനാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശം കവലയില്‍ നടന്ന സമ്മേളനം ബിഎംഎസ് മേഖലാ വൈസ് പ്രസിഡന്റ് അഡ്വ. എം.പി. സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു. വി.എം. ഗോപി, എം.കെ. ഭാസ്‌ക്കരന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

തൃക്കാക്കര മുനിസിപ്പല്‍ പരിധിയില്‍ എന്‍പിഒഎല്ലിന്റെ മുമ്പില്‍ മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറി സി.വിശ്വനാഥന്റെ പതാക ഉയര്‍ത്തി. എന്‍പിഒഎല്‍ യൂണിറ്റിലെ കോണ്‍ട്രാക്ട് തൊഴിലാളികള്‍ മിഠായി വിതരണം നടത്തി. പാട്ടുപുരയ്‌ക്കല്‍ ഓട്ടോ യൂണിറ്റിന്റെ പരിധിയില്‍ അഞ്ച് സ്ഥലങ്ങളിലും തോപ്പില്‍ ഹെഡ്‌ലോഡ് യൂണിറ്റിലും പതാക ഉയര്‍ത്തി. പടമുകളില്‍ പുതുതായി തുടങ്ങിയ ഓട്ടോ യൂണിറ്റിലും മുനിസിപ്പല്‍ സെക്രട്ടറി പതാക ഉയറത്തി. വൈകിട്ട് 3.30ന് എന്‍പിഒഎല്ലിന് മുന്നില്‍നിന്നും പ്രകടനം ആരംഭിച്ച് എന്‍ജിഒ സര്‍ക്കിളില്‍ സമാപിച്ചു. സമാപനയോഗത്തില്‍ ബി. ഹരി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ സെക്രട്ടറി സി.വിശ്വനാഥന്‍ സ്വാഗതം പറഞ്ഞു. കളമശ്ശേരി മേഖലാ ജോയിന്റ് സെക്രട്ടറി വിജി യോഗം ഉദ്ഘാടനം ചെയ്തു. എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് വി.കെ. വിനയകുമാര്‍, എ.കെ.പ്രദീപ് സംസാരിച്ചു.

ചെല്ലാനം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബൈക്ക് റാലിയും പൊതുസമ്മേളനവും നടന്നു. ചെല്ലാനം അന്നാനിലയം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജോസി ആന്റണി അധ്യക്ഷത വഹിച്ചു. ബിഎംഎസ് മേഖലാ പ്രസിഡന്റ് സന്തോഷ് പോള്‍ മുഖ്യപ്രഭാഷണം നടത്തി. നവീന്‍ കുമാര്‍, ശിവന്‍ ഇത്തിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു. കെ.കെ. സുരേഷ് സ്വാഗതവും ആന്റണി കൈതവളപ്പില്‍ നന്ദിയും പറഞ്ഞു.

ഏലൂര്‍ മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും സമ്മേളനവും നടന്നു. ടിസിസി ഗേറ്റില്‍നിന്നും നടത്തിയ പ്രകടനത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഫാക്ട് ടൈംഗേറ്റില്‍ നടന്ന പൊതുസമ്മേളനത്തില്‍ ബിഎംഎസ് ഏലൂര്‍ മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് പി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസിന്റെ സംസ്ഥാന പ്രചാരകന്‍ സി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ സെക്രട്ടറി ആര്‍. രഘുരാജ് മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ് മേഖലാ പ്രസിഡന്റ് ടി.ഡി. ജോഷി, സെക്രട്ടറി ടി.എ. വേണുഗോപാല്‍, ബിഎംഎസ് മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറി കെ. ശിവദാസ് എന്നിവര്‍ പങ്കെടുത്തു. പ്രകടനത്തിന് ആര്‍. സുരേഷ് കുമാര്‍, ആര്‍. സജികുമാര്‍, എം.ജി. ശിവശങ്കരന്‍, എന്‍.പി. ശങ്കരന്‍കുട്ടി, പി. വിജയകുമാര്‍, കെ.വി. മുരളീധരന്‍, വി.കെ. സന്തോഷ്, എ.ഡി. അനില്‍ കുമാര്‍, പി.ബി. മുരളി, കെ.ആര്‍. ശ്രീകുമാര്‍, കെ.എസ്. ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.