Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫിലിപ് ലാം വിരമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2014, 09:53 pm IST
inSports

ബെര്‍ലിന്‍: ജര്‍മ്മനിക്ക് ലോകകപ്പ് ഫുട്‌ബോള്‍ നേടിക്കൊടുത്ത നായകന്‍ ഫിലിപ്പ് ലാം അന്താരാഷ്‌ട്ര കരിയറിനോട് വിടചൊല്ലി. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി ലോകകപ്പില്‍ അരങ്ങുവാണ ലാം ജര്‍മ്മനിയുടെ പടയോട്ടത്തിലെ നിര്‍ണായക കരുത്തായിരുന്നു. ദേശീയ ടീമിനായി 113 മത്സരങ്ങളില്‍ കളിച്ചതിനുശേഷമാണ് ഫുള്‍ ബാക്കായി കളി തുടങ്ങിയ ലാം ദേശീയ കുപ്പായത്തോട് വിടപറയുന്നത്. ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ താരമാണ് 30കാരനായ ഫിലിപ്പ് ലാം.

ഫിലിപ് ലാമിന്റെ വിരമിക്കല്‍ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് വൂള്‍ഫ്ഗാംഗ് നിയര്‍ബാഷിനെ ഫോണില്‍ വിളിച്ചാണ് ഫിലിപ്പ് ലാം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. വിരമിക്കാനുള്ള തീരുമാനം ലാം നേരത്തെതന്നെ കോച്ച് ജോക്കിം ലോയെ അറിയിച്ചിരുന്നതായി ജര്‍മ്മന്‍ ദിനപത്രമായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ഇതാണ് കളി നിര്‍ത്താനുള്ള ഏറ്റവും ഉചിതമായ സമയം. ഏറെക്കാലമായി വിരമിക്കലിനെക്കുറിച്ചുള്ള ചിന്ത മനസ്സിലുണ്ടായിരുന്നു. ബ്രസീല്‍ ലോകകപ്പായിരിക്കും എന്റെ അവസാന ടൂര്‍ണമെന്റെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു, ലാം ഒരു അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ക്ലബ് ഫുട്‌ബോളില്‍ തുടരുമെന്നും ലാം വ്യക്തമാക്കി. തുടരും. ലോകകപ്പിനു തൊട്ടുമുമ്പ് അദ്ദേഹം ബയേണുമായി 2018 വരെ കരാര്‍ പുതുക്കിയിരുന്നു.

2010ലെ ലോകകപ്പ് മുതലാണ് ലാം ജര്‍മ്മന്‍ ടീമിന്റെ ക്യാപ്റ്റനായത്. അന്നത്തെ നായകനും മിഡ്ഫീല്‍ഡ് ജനറലുമായ മിഷേല്‍ ബല്ലാക്ക് പരിക്കേറ്റ് പുറത്തുപോയതിനെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ലാമിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. പിന്നീട് ബല്ലാക്കിന്റെ പരിക്ക് ഭേദപ്പെട്ടെങ്കിലും കോച്ച് ജോക്വിം ലോ ടീമിലേക്ക് പരിഗണിക്കാതിരുന്നതോടെയാണ് ലാം സ്ഥിരം ക്യാപ്റ്റനായി നിയമിച്ചതനായത്.

2002ലാണ് ഫിലിപ്പ് ലാം ബയേണ്‍ മ്യൂണിക്കിന്റെ സീനിയര്‍ ടീമില്‍ അംഗമായത്. എന്നാല്‍ പലപ്പോഴും പകരക്കാരുടെ ബെഞ്ചിലിരിക്കേണ്ടിവന്ന ലാം 2003 മുതല്‍ 2005 വരെ വി.എഫ്.ബി. സ്റ്റുട്ട്ഗര്‍ട്ടിന് വേണ്ടി ലോണടിസ്ഥാനത്തില്‍ കളിച്ചു. 2005 ജൂലൈയില്‍ ബയേണില്‍ തിരിച്ചെത്തിയ ലാം പിന്നീട് ടീമിലെ സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു.

തുടക്കത്തില്‍ ഏത് പൊസിഷനില്‍ കളിക്കണം എന്നതു സംബന്ധിച്ച ആശങ്ക നിലനിന്നെങ്കിലും ലൂയി വാന്‍ ഗാല്‍ പരിശീലകനായി എത്തിയതോടെയാണ് ലാമിന് റൈറ്റ് ബാക്ക് പൊസിഷനിലേയ്‌ക്ക് മാറാനായത്. നിലവിലെ പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോളയാണ് ലാമിനെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി കളിപ്പിച്ചത്. 2011ല്‍ വാന്‍ ബൊമ്മല്‍ പോയതോടെയാണ് ലാമിന് ക്യാപ്റ്റന്റെ ആം ബാന്‍ഡ് നല്‍കിയത്. 2018 വരെ നീളുന്ന കരാറാണ് കഴിഞ്ഞ മാസം ലാം ബയറണുമായി ഒപ്പിട്ടത്. മധ്യനിരക്കാരന്റെയും പ്രതിരോധനിരക്കാരന്റെയും വേഷം ഒരുപോലെ വിജയകരമായി അണിഞ്ഞ അപൂര്‍വം കളിക്കാരില്‍ ഒരാളാണ് ലാം. നിലവില്‍ ലോകകത്തിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായാണ് ജര്‍മനിക്കുവേണ്ടി മൂന്ന് ലോകകപ്പ് കളിച്ചിട്ടുള്ള ലാം കണക്കാക്കപ്പെടുന്നത്.

ലാമിന്റെ നായകത്വത്തില്‍ 2012-13 സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും ജര്‍മ്മന്‍ ബുന്ദസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, ജര്‍മ്മന്‍ ലീഗ് കപ്പ് എന്നിവയും ബയേണ്‍ നേടിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

Entertainment

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

Entertainment

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

Entertainment

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.