Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിമാനത്താവളത്തിന് സ്ഥലം നല്‍കിയവരോട് വിവേചനം കാണിക്കുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2014, 11:20 pm IST
in Ernakulam

ആലുവ: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിനു 14 വര്‍ഷത്തിന് മുമ്പ് സ്ഥലം ഏറ്റെടുത്തപ്പോള്‍തന്നെ സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് പകരം സ്ഥലവും ഉപജീവനത്തിന് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലിയും നല്‍കുമെന്ന് വാഗ്ദാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കാന്‍ തയ്യാറാവാതെ എയര്‍പോര്‍ട്ട് അധികൃതര്‍ വിവേചനം കാണിക്കുന്നതായി ആക്ഷേപം ഉയരുന്നു.

ജോലിനല്‍കിയതുതന്നെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്. ഒരു വിഭാഗം തൊഴിലാളികളെ കാര്‍ഗോയില്‍ കയറ്റിറക്ക് തൊഴിലാളികളാക്കിമാറ്റി. ഇവര്‍ക്ക് സിയാലിന്റെ യാതൊരു ആനുകൂല്യവും നല്‍കുന്നല്ലെന്ന പരാതിയും ഉണ്ട്. ഭൂരിഭാഗം പേരും പ്രായമായവരാണ്. സാമ്പത്തിക ഭദ്രതയില്ലാത്ത ഇക്കൂട്ടര്‍ വളരെ ബുദ്ധിമുട്ടിലാണ്.

ജീവിക്കാനുള്ള വരുമാനം പ്രതീക്ഷിച്ച് ജോലിക്ക് കയറിയ ഇവരെ ഇതുവരെ വിമാനത്താവളത്തിലെ ജോലിക്കാന്‍ എന്ന നിലയില്‍ അംഗീകരിച്ചിട്ടില്ല. അധികാരികള്‍ക്ക് ഇതുസംബന്ധിച്ച് നല്‍കിയ പരാതികള്‍ക്കൊന്നും പരിഹാരവുമായിട്ടില്ല. 14 വര്‍ഷമായി ജോലിചെയ്യുന്ന ഇവര്‍ക്ക് ആറായിരം രൂപയോളം കൂലിയാണ് പ്രതിമാസം ലഭിക്കുന്നത്. ഇതേസമയം ഇവരെ പോലെ സ്ഥലം നഷ്ടപ്പെട്ടവരെ വിമാനത്താവളത്തില്‍ വിവിധ ജോലികളില്‍ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞജോലികളില്‍ പ്രവേശിച്ചവര്‍ക്ക് 35,000 രൂപ വരെ ശമ്പള വര്‍ദ്ധനവും ലഭിക്കുന്നുണ്ട്. കാര്‍ഗോയില്‍ കയറ്റിറക്ക് ജോലിക്ക് കയറിയവര്‍ക്ക് കഴിഞ്ഞ ഒന്നരവര്‍ഷം മുമ്പ്‌വരെ 70 ദിവസം കൂടുമ്പോള്‍ ഏഴ് ദിവസം ജോലിചെയ്യേണ്ട അവസ്ഥയിലായിരുന്നു. ഈ സമയങ്ങളില്‍ വെറും രണ്ടായിരം രൂപയില്‍ താഴെയാണ് കൂലി ലഭിച്ചത്. അന്നത്തെ ലിസ്റ്റില്‍പ്പെട്ടവര്‍ പലകാരണങ്ങളാല്‍ ജോലിയില്‍ നിന്നും വിട്ടുപോയതുകൊണ്ട് മാത്രമാണ് കഴിഞ്ഞ ഒന്നരവര്‍ഷത്തില്‍ 35 ദിവസം കൂടുമ്പോള്‍ ഏഴുദിവസത്തെ ജോലി ലഭിച്ചിരുന്നത്.

യൂണിയനുകള്‍ക്ക് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല തൊഴിലാളികള്‍ക്ക് സിയാലുമായി യാതൊരു ബന്ധവും ഇല്ലെന്ന് വരുത്തിതീര്‍ക്കുകയാണ്. ഇതിനെതിരെ തൊഴിലാളികള്‍ കൊടുത്ത അപ്പീല്‍ പത്തുവര്‍ഷത്തോളം എറണാകുളം റീജണല്‍ ലേബര്‍ കമ്മീഷണറുടെ മുമ്പില്‍ പൂഴ്‌ത്തിവെപ്പിക്കുന്നതിനും യൂണിയനുകള്‍ വിമാനത്താവള കമ്പനിയുമായി ഉണ്ടാക്കിയ ബന്ധത്തില്‍ സാധിച്ചുവെന്നും അക്ഷേപം ഉയരുന്നുണ്ട്. ഇതോടെ തൊഴിലാളികള്‍ യൂണിയനുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഇപ്പോള്‍ രാഷ്‌ട്രീയക്കാരെ പൂര്‍ണമായി ഒഴിവാക്കി സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.