Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കളമശ്ശേരിയില്‍ എയിംസ് സ്ഥാപിക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2014, 11:07 pm IST
inErnakulam

കളമശ്ശേരി: മെട്രോ നഗരമെന്ന നിലയിലും, കേരളത്തിന്റെ വ്യാവസായികമേഖലയുടെ ഹൃദയമെന്ന നിലയിലും,കളമശ്ശേരിയില്‍ എയിംസ് സ്ഥാപിക്കണമെന്ന് ബി.ജെ.പി കളമശ്ശേരി നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. ഇതിനാവശ്യമായ 300 ഏക്കര്‍ സ്ഥലം കളമശ്ശേരി മെഡിക്കല്‍ കോളേജിന്റെ കൈവശമുണ്ട്. കേരളത്തിന്റെ മധ്യഭാഗമായ എറണാകുളത്ത് എയിംസ് വരുന്നത് എല്ലാവര്‍ക്കും സൗകര്യപ്രദമായിരിക്കുമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അന്താരാഷ്‌ട്ര വിമാനത്താവളം, കൂടുതല്‍ വികസനത്തിനാവശ്യമായ സ്ഥലം, വൈദ്യുതി, ജലം, റെയില്‍പാത, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ യഥേഷ്ടമുള്ളതിനാല്‍ കളമശ്ശേരിയില്‍ തന്നെ എയിംസ് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.

എയിംസ് എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ വരുകയാണെങ്കില്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ ഒഴിവാക്കാനാ കും. എയിംസിന് 200 ഏക്കര്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. സ്ഥലം പോരെങ്കില്‍ എച്ച്.എം.ടി യുടെ സ്ഥലം സര്‍ക്കാരിന് ഏറ്റെടുക്കാം.

നിയോജകമണ്ഡലം അദ്ധ്യക്ഷന്‍ കെ.എസ്സ്.ഉദയകുമാര്‍ പ്രമേയം അവതരിപ്പിച്ചു. നിയോജകമണ്ഡലം നേതൃയോഗം ബി.ജെപി ജില്ല ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

ജില്ല ഉപാദ്ധ്യക്ഷന്‍ ടി.പി.മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ശ്രീകാന്ത് ശ്രീധരന്‍, ജില്ല സമിതി അംഗങ്ങള്‍ എം.സി.മണി, കെ. സി.രാജപ്പന്‍ സി.കെ. ഗോപിനാഥ്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി.ഹരിഹരന്‍, യുവമോര്‍ച്ച മണ്ഡലം അദ്ധ്യക്ഷന്‍ എബിന്‍രാജ,് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി എം.എ.തങ്കപ്പന്‍, ബി.ജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എ.സുനില്‍ കുമാര്‍, നോര്‍ത്ത് കളമശ്ശേരി ഏരിയ കമ്മിറ്റി പ്രസിഡന്റ് പ്രവീണ്‍ പ്രകാശ് തുടങ്ങിയവര്‍ യോഗത്തിന് നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

Kerala

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.