Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 251

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2014, 09:18 pm IST
in Samskriti

ശ്ലോകം 106. സഗുണോ നിര്‍ഗുണസാക്ഷീ സര്‍വജിത് സാക്ഷിവര്‍ജ്ജിതഃ

സൗമ്യഃ ക്രൂരഃ ശാന്തമൂര്‍ത്തിഃ ക്ഷുബ്ധഃ ക്ഷോഭവിനാശകഃ

508. സഗുണഃ – ഗുണങ്ങളോടുകൂടിയവന്‍. പ്രപഞ്ചസൃഷ്ടിക്കായി ഭഗവാന്‍ സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളെ സൃഷ്ടിച്ചു. ഈ ഗുണങ്ങളെ പല അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത സ്ഥാവരജംഗമങ്ങളോടുകൂടിയ പ്രപഞ്ചത്തിനു രൂപം കൊടുത്തു. പ്രപഞ്ചത്തില്‍ തുടര്‍ച്ചയായി നടക്കേണ്ട സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ കര്‍മ്മങ്ങള്‍ക്കായി രജോഗുണപ്രധാനമായ ബ്രഹ്മാവും സത്വഗുണപ്രധാനനായ വിഷ്ണുവും തമോഗുണപ്രധാനനായ ശിവനുമായി രൂപം പൂണ്ടൂ. ഗുണവിശിഷ്ടമായ രൂപങ്ങള്‍ സ്വീകരിച്ചതിനാല്‍ സഗുണന്‍ എന്നു നാമം.സാമാന്യവ്യവഹാരത്തില്‍ ഗുണം എന്ന പദം നന്മ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്. സത്വം, ധര്‍മ്മം, ജ്ഞാനം, കാരുണ്യം തുടങ്ങി ഗുണങ്ങള്‍ പലതുണ്ട്. ആ ഗുണങ്ങള്‍ വ്യക്തിയുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നതുകൊണ്ടാണ് മനുഷ്യര്‍ക്കു സമൂഹജീവിതം ഉണ്ടായത്. ഈ ഗുണങ്ങള്‍ ഭഗവാന്റെ വിഭൂതികളാണ്. അവ കൊടുത്ത് ഭഗവാന്‍ മനുഷ്യരെ അനുഗ്രഹിക്കുന്നു. ഗുണങ്ങള്‍ക്കു സ്രോതസ്സായ ഭഗവാന്‍ സഗുണനാണ്.

509. നിര്‍ഗുണഃ – സഗുണനായിരിക്കെത്തന്നെ ഭഗവാന്‍ നിര്‍ഗുണനും ഗുണാതീതനുമാണ്. നിര്‍വികാരമായ ബ്രഹ്മം സൃഷ്ടിക്കായി പ്രകൃതിയും പുരുഷനുമായി പിരിഞ്ഞു. പ്രകൃതിഗുണങ്ങളെ ആവിഷ്‌ക്കരിച്ച് അവയെ ഉപയോഗിച്ച് പ്രപഞ്ചസൃഷ്ടി നടത്തി. പുരുഷന്‍ നിര്‍വികാരനും നിര്‍വ്യാപരനുമായി അതിനു സാക്ഷിയായി. ആ പുരുഷാനു ഗുരുവായൂരപ്പന്‍. പ്രകൃതിയാണു മഹാമായയായ ലക്ഷ്മീദേവി. എല്ലാ ഗുണങ്ങള്‍ക്കും ആധാരമായ ഭഗവാന്‍ ഗുണരഹിതനായി വിരാജിക്കുന്നു. മനുഷ്യര്‍ അവരവരുടെ വാസനകള്‍ക്കും യുക്തിബോധത്തിനും വഴങ്ങി ഗുണങ്ങള്‍ ആരോപിച്ച് ഭഗവാനെ ആരാധിക്കുന്നു. ഭക്തര്‍ സങ്കല്‍പ്പിക്കുന്ന ഗുണവിശിഷ്ടമായ രൂപത്തില്‍ ഭഗവാന്‍ അവരെ അനുഗ്രഹിക്കുന്നു.

510. സാക്ഷിഃ – എല്ലാം കാണുന്നവന്‍. സര്‍വവ്യാപിയായ വിഷ്ണുഭഗവാന്‍ എല്ലാ പ്രവര്‍ത്തനങ്ങളും അറിയുന്നു. നിര്‍വികാരനും നിര്‍വ്യാപാരനുമായി പ്രകൃതിയുടെ പ്രവര്‍ത്തനത്തിനു സാക്ഷിയായി വര്‍ത്തിക്കുന്ന ഭഗവാനെ മുന്‍ നാമത്തിന്റെ വ്യാഖ്യാനത്തില്‍ പരാമര്‍ശിച്ചിരുന്നു. സര്‍വസാക്ഷിയായ ഭഗവാന്‍ എല്ലാ രൂപങ്ങളും കാണുന്നു. എല്ലാ ശബ്ദങ്ങളും കേള്‍ക്കുന്നു. എല്ലാ ഗന്ധവും ഘ്രാണിക്കുന്നു. എല്ലാ രുചിയും ലേഹനം ചെയ്യുന്നു. എല്ലാത്തിനെയും സ്പര്‍ശിക്കുന്നു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)
Kerala

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

Kerala

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

India

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.