Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലായില്‍ സിപിഎം, ഡിവൈഎഫ്‌ഐ അക്രമം: യുവമോര്‍ച്ച നേതാവിന്റെ വീട് തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2014, 10:28 pm IST
inKottayam

പാലാ: പാലായില്‍ സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ പരക്കെ ആക്രമണം അഴിച്ചുവിട്ടു. ചൊവ്വാഴ്ച പകലും രാത്രിയിലുമായ നടന്ന ആക്രമണങ്ങളില്‍ ബിഎംഎസ്, ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സിപിഎം, ഡിവൈഎഫ്‌ഐ, സിഐറ്റിയു സംഘടനകളില്‍നിന്നും നിരവധി പ്രവര്‍ത്തകര്‍ ബിജെപി, യുവമോര്‍ച്ച, ബിഎംഎസ് പ്രസ്ഥാനങ്ങളിലേക്ക് മാറുന്നത് തടയുന്നതിനുള്ള ആസൂത്രിത ശ്രമമാണ് വ്യാപകമായി ആക്രമത്തിന് പിന്നിലെന്ന് കരുതുന്നു.

ചൊവ്വാഴ്ച രാത്രി രണ്ടുമണിയോടെ വീട്ടുകയറി നടത്തിയ ആക്രമണത്തില്‍ യുവമോര്‍ച്ച പാലാ നിയോജകമണ്ഡലം പ്രസിഡന്റ് മഹേഷ് ചന്ദ്രന്റെ വീട് തകര്‍ന്നു. വീടിനു മുന്‍വശത്തും വശങ്ങളിലുമുള്ള ജനല്‍ പാളികള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മുന്‍വശത്തെ വാതില്‍, വൈദ്യുതി മീറ്റര്‍ എന്നിവയും തകര്‍ത്ത് അക്രമികള്‍ മുറ്റത്തെ ചെടികളും വെട്ടിനശിപ്പിച്ചു. രണ്ടു വണ്ടികളിലായി പത്തോളം പേരാണ് ആക്രമത്തിന് നേതൃത്വം വഹിച്ചത്. മഹേഷിന്റെ വീടിന്റെ സമീപത്തെ മുണ്ടുവേലിപ്പറമ്പില്‍ ശ്രീകുമാറിന്റെ വീടിനുനേരെയും ആക്രമണമുണ്ടായി. ഈ വിടിന്റെയും ജനല്‍ പാളികള്‍ തകര്‍ത്തു.

കട്ടപ്പനയില്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരനായ മഹേഷ് സംഭവം നടക്കുമ്പോള്‍ വീട്ടിലില്ലായിരുന്നു. അച്ചന്‍ രാമചന്ദ്രന്‍നായര്‍, അമ്മ മായ, ഇളയ സഹോദരന്‍ മനേഷ് (കണ്ണന്‍) എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീടിനു മുന്നില്‍ വണ്ടികള്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ട് ഇറങ്ങിചെന്ന് വിവരമന്വേഷിച്ച രാമചന്ദ്രന്‍ നായരോട് വാഹനത്തിന്റെ പെട്രോള്‍തീര്‍ന്നുപോയതിനാല്‍ നിര്‍ത്തിയതാണെന്നാണ് ആദ്യം പറഞ്ഞത്. പെട്രോളെടുക്കാന്‍ കുപ്പിതരാമെന്നു പറഞ്ഞു വീട്ടിലേക്ക് തിരിഞ്ഞു നടപ്പോള്‍ ഇത് മഹേഷിന്റെ വീടല്ലേ എന്നന്വേഷിക്കുകയും അതെയെന്ന് പറഞ്ഞപ്പോള്‍ രണ്ട് പേര്‍ ചേര്‍ന്ന് പിടിച്ചു നിര്‍ത്തി മര്‍ദ്ദിച്ചു. പിടിവിടുവിപ്പിച്ച് വീട്ടിലേക്കോടിക്കയറി വാതിലടച്ചു രക്ഷപ്പെടുകയായിരുന്നു എന്ന് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. തുടര്‍ന്നാണ് വീടും വീട്ടുപകരണങ്ങളും തകര്‍ത്തത്. അരണണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അക്രമികള്‍ സ്ഥലം വിട്ടത്. വിവരമറിഞ്ഞ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതാക്കളും പോലിസും രാത്രിതന്നെ സ്ഥലത്തെത്തി. രാമചന്ദ്രന്‍നായരുടെയും ശ്രീകുമാറിന്റെയും മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ്സെടുത്തിട്ടുണ്ടെന്നും പാലാ എസ്‌ഐ തോംസണ്‍ പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെതന്നെ കണ്ടെത്താന്‍ ശാസ്ത്രീയമായ അന്വേഷണമാണ് നടത്തുന്നതെന്നു ഒരാളെയും രക്ഷപ്പെടാനും അക്രമം വളര്‍ത്താനും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ കണ്ടെത്തി നിയമത്തിനു മുന്നില്‍കൊണ്ടുവന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ: എന്‍.കെ. നാരായണ്‍ നമ്പൂതിരി, നിയോജകമണ്ഡലം പ്രസിഡന്റ് കെ.എന്‍. മോഹനന്‍, ജനറല്‍ സെക്രട്ടറി ജി. രഞ്ജിത്, ബിഎംഎസ് കോട്ടയം ജില്ലാ സെക്രട്ടറി നളിനാക്ഷന്‍, ജില്ലാ വൈസ് പ്രസിഡന്‍ഡന്റ് വി. കുട്ടികൃഷ്ണന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ലിജിന്‍ ലാല്‍, ജില്ലാ സെക്രട്ടറി ജയകൃഷ്ണന്‍ എന്നിവര്‍ ആക്രമണത്തിനിരയായ വീട് സന്ദര്‍ശിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് പാലായില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ബിജെപി നേതാക്കളായ കെ.എം. സന്തോഷ് കുമാര്‍, റ്റി.ആര്‍. നരേന്ദ്രന്‍, എന്‍.കെ. ശശികുമാര്‍, കെ.എന്‍. മോഹനന്‍, ജി രഞ്ജിത്, കെ.ജി. ഗിരീഷ് കുമാര്‍, എസ്. സോമശേഖരന്‍നായര്‍, സെബാസ്റ്റ്യന്‍ ജോസഫ്, സി.ബി. ബിജു, ആര്‍എസ്എസ് നേതാക്കളായ ആര്‍. കണ്ണന്‍, സി.കെ. അശോകന്‍, പി. ശ്രീകുമാര്‍, ബിഎംഎസ് നേതാക്കളായ എം.എസ്. ഹരികുമാര്‍, വി.സി. ചന്ദ്രന്‍, യുവമോര്‍ച്ച നേതാക്കളായ ജയകൃഷ്ണന്‍, കെ.എ. ശ്രീരാജ്, രാഹുല്‍, സുജിത് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു
Varadyam

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.