Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോകകപ്പ് നേടണമെന്ന് സഹതാരങ്ങളോട് നെയ്‌മര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2014, 10:27 pm IST
inSports

സാവോപോളോ: തനിക്ക് വേണ്ടി ഇത്തവണ ബ്രസീല്‍ ലോകകപ്പ് നേടുമെന്ന് പരിക്കേറ്റ് പുറത്തുപോകേണ്ടിവന്ന കാനറികളുടെ സൂപ്പര്‍താരം നെയ്‌മര്‍. ആശുപത്രിയില്‍ വച്ച് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് താരം ഇങ്ങനെ പ്രതികരിച്ചത്. എത്രയും വേഗം കളിക്കളത്തിലേക്കു തിരിച്ചെത്തുമെന്നും നെയ്‌മര്‍ അറിയിച്ചു.

നട്ടെല്ലിന് പരിക്കേറ്റ് ലോകകപ്പ് സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നതിന്റെ ദുഃഖം മുഴുവന്‍ വെളിവാക്കുന്നതായിരുന്നു നെയ്‌മറുടെ സന്ദേശം. താന്‍ കടന്നുപോകുന്നത് വളരെ സങ്കീര്‍ണമായ നിമിഷങ്ങളിലൂടെയാണെന്നും പറഞ്ഞ നെയ്‌മര്‍ തനിക്ക് വേണ്ടി സഹതാരങ്ങള്‍ ഇത്തവണ ലോകകപ്പ് നേടുമെന്നും കൂട്ടിച്ചേര്‍ത്തു. എന്റെ ലോകകപ്പ് അവസാനിച്ചിട്ടില്ല. ഒരു കളി കൊണ്ട് തടസപ്പെട്ടെന്നു മാത്രം. പക്ഷേ, ടൂര്‍ണമെന്റ് തുടരുകയാണ്. ബ്രസീല്‍ ലോകകപ്പ് ജേതാവാകാനുള്ള എന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഞാന്‍ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട്, നെയ്‌മര്‍ പറഞ്ഞു. ഒരു ലോകകപ്പ് ഫൈനലില്‍ കളിക്കുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. എന്റെ കൂട്ടുകാര്‍ ലോകചാമ്പ്യന്മാരാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഞാന്‍.

ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നെയ്‌മറെ ഹെലികോപ്റ്റര്‍ മാര്‍ഗം സാവോപോളോയിലെ വീട്ടിലെത്തിച്ചു. പ്രിയതാരത്തെ കാണാന്‍ ആരാധകരുടെ കൂട്ടം നെയ്‌മറുടെ വീടിനു മുന്നിലുണ്ടായിരുന്നു. നെയ്‌മറുടെ പരിക്കിന് കാരണക്കാരനായ കൊളംബിയന്‍ താരം സുനിഗയെ വധിക്കുമെന്നുവരെയുള്ള സന്ദേശങ്ങള്‍ ഇന്റര്‍നെറ്റില്‍ പടരുകയാണ്.

മത്സരത്തിന്റെ 88-ാം മിനിറ്റിലായിരുന്നു ബ്രസീലിനെ മാത്രമല്ല കാല്‍പ്പന്തു പ്രേമികളെ മുഴുവന്‍പിടിച്ചുകുലുക്കിയ സംഭവം അരങ്ങേറിയത്. നെയ്‌മറുടെ പിന്നിലൂടെ വന്നു സുനിഗ കാല്‍മുട്ടിന് ഇടിക്കുകയായിരുന്നു. എന്നാല്‍, സുനിഗയ്‌ക്കെതിരേ റഫറി ഫൗള്‍ വിളിക്കുകയോ കാര്‍ഡ് നല്‍കുകയോ ചെയ്തിരുന്നില്ല.

അതിനിടെ താന്‍ മനഃപൂര്‍വം ചെയ്തതല്ലെന്നും സംഭവിച്ചതിനു ക്ഷമ ചോദിക്കുന്നുവെന്നും സുനിഗ പ്രസ്താവനയില്‍ പറഞ്ഞു. നെയ്‌മര്‍ എത്രയുംവേഗം സുഖം പ്രാപിക്കട്ടേയെന്നും സുനിഗ ആശംസിച്ചു. അതേസമയം, നെയ്‌മറുടെ പരിക്കിന് കാരണക്കാരനായ കൊളംബിയന്‍ താരം സുനിഗക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം ഫിഫ പരിശോധിച്ചു വരികയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

Entertainment

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

Entertainment

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

പുതിയ വാര്‍ത്തകള്‍

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.