Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അര്‍ജന്റീന-ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2014, 12:06 am IST
inSports

ബ്രസീലിയ: ലോകകപ്പ് ഫുട്‌ബോളിന്റെ ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ അര്‍ജന്റീന-ബെല്‍ജിയത്തെയും ഹോളണ്ട് കോസ്റ്ററിക്കയെയും നേരിടും. അര്‍ജന്റീന-ബെല്‍ജിയം പോരാട്ടം രാത്രി 9.30നും ഹോളണ്ട്-കോസ്റ്ററിക്ക കളി സാല്‍വദോറില്‍ പുലര്‍ച്ചെ 1.30നുമാണ്.

1982-ലെ സ്‌പെയിന്‍ ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരത്തില്‍ അര്‍ജന്റീനയെ കീഴടക്കിയ ചരിത്രം ബെല്‍ജിയത്തിനുണ്ട്. അന്ന് സൂപ്പര്‍ താരം ഡീഗോ മറഡോണ, ഡാനിയേല്‍ പസറേല്ല, മരിയോ കെംപസ് തുടങ്ങിയവരുള്‍പ്പെട്ട ടീമിനെയാണ് എറിക് ഗെരറ്റസിന്റെ നായകത്വത്തില്‍ ഏറെ സാധ്യതയൊന്നു കല്‍പ്പിക്കപ്പെടാത്ത ബെല്‍ജിയം 1-0ന് കീഴടക്കിയത്. എന്നാല്‍ 1986-ല്‍ അര്‍ജന്റീന കപ്പുയര്‍ത്തിയ ലോകകപ്പില്‍ ബെല്‍ജിയം 2-0ന് പരാജയപ്പെട്ടിരുന്നു. ഇന്നത്തെ പോരാട്ടത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയെ തളയ്‌ക്കുക എന്നതാണ് ബെല്‍ജിയന്‍ പ്രതിരോധത്തിന്റെ തലവേദന. കഴിഞ്ഞ നാല് മത്സരങ്ങളിലും മാന്‍ ഓഫ് ദി മാച്ചായ മെസ്സിയാണെങ്കില്‍ ഏത് പ്രതിരോധക്കെട്ടും പൊട്ടിച്ചെറിഞ്ഞ് ടീമിനെ വിജയത്തിലെത്തിക്കാനുള്ള തയ്യാറെടുപ്പിലും. ചുരുക്കത്തില്‍ മെസ്സി-ബെല്‍ജിയം പോരാട്ടമായിരിക്കും ഈ ക്വാര്‍ട്ടര്‍ ഫൈനല്‍.

സാല്‍വദോറില്‍ നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡച്ച് പോരാളികളെ വെല്ലുവിളിക്കാനെത്തുന്നത് വമ്പന്‍ അട്ടിമറികളിലൂടെ കറുത്ത കുതിരകളായി മാറിയ കോസ്റ്ററിക്ക. ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇരുടീമുകളും തമ്മില്‍ ആദ്യമായാണ് ഏറ്റുമുട്ടുന്നത്. അതുകൊണ്ടുതന്നെ മുന്‍ കണക്കുകളൊന്നും ഇവിടെ പ്രസക്തമല്ല.

എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ എതിരാളികള്‍ക്കെതിരെ ബാറിന് കീഴില്‍ വിസ്മയം സൃഷ്ടിച്ച പ്രകടനവുമായി നിറഞ്ഞു നിന്ന കെയ്‌ലര്‍ നവാസ് പരിക്കിന്റെ പിടിയിലാണ്. എങ്കിലും നവാസ് ഇന്ന് കളത്തിലിറങ്ങുമെന്നാണ് പ്രതീഷിക്കുന്നത്. അങ്ങനെ വന്നാല്‍ ഇന്നത്തെ പോരാട്ടം പ്രധാനമായും നവാസും ഡച്ച് മുന്നേറ്റ നിരയും തമ്മിലാവും.

കരുത്തില്‍ മുന്നില്‍ ഹോളണ്ടാണെങ്കിലും കോസ്റ്ററിക്കന്‍ കരുത്തിനെ കുറച്ചുകാണാന്‍ കഴിയില്ല. സൂപ്പര്‍ താരങ്ങളൊന്നുമില്ലെങ്കിലും തോല്‍ക്കാന്‍ ഇഷ്ടമില്ലാത്ത ഒരു മനസ്സാണ് അവര്‍ക്കുള്ളത്. അതിനാല്‍ മത്സരഫലം പ്രവചിക്കുന്നത് ശരിയല്ല. ഹോളണ്ട് തുടര്‍ച്ചയായ രണ്ടാം സെമിഫൈനലാണ് ലക്ഷ്യമിടുന്നതെങ്കില്‍ കോസ്റ്ററിക്ക ലോക ഫുട്‌ബോളില്‍ ഒരു പുതിയ ചരിത്രം രചിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇന്ന് മൈതാനത്ത് ഇറങ്ങുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

Entertainment

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

Entertainment

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

പുതിയ വാര്‍ത്തകള്‍

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.