Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഹോണ്ടുറാസിനെ തകര്‍ത്ത്‌ സ്വിസ്‌ പോരാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2014, 10:55 pm IST
in Football

മനൗസ്‌: ഹോണ്ടുറാസിനെ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്ത്‌ സ്വിറ്റ്സര്‍ലന്റ്‌ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ബയേണ്‍ മ്യൂണിക്കിന്റെ ഷെര്‍ദാന്‍ ഷക്കീരിയുടെ ഹാട്രിക്കാണ്‌ സ്വിറ്റ്സര്‍ലന്റിന്‌ തകര്‍പ്പന്‍ വിജയവും പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്തും സമ്മാനിച്ചത്‌. 6, 31, 71 മിനിറ്റുകളിലാണ്‌ ഷക്കീരി ഹോണ്ടുറാസ്‌ വല ചലിപ്പിച്ചത്‌. ഇൗ‍ ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക്കാണ്‌ ഇത്‌. പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ ജര്‍മ്മനിയുടെ തോമസ്‌ മുള്ളറാണ്‌ ആദ്യ ഹാട്രിക്കിന്‌ അവകാശിയായത്‌. വിജയത്തോടെ ഫ്രാന്‍സിന്‌ പിന്നില്‍ 6 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ്‌ സ്വിറ്റ്സര്‍ലന്റ്‌ ഗ്രൂപ്പ്‌ ഇയില്‍ നിന്ന്‌ നോക്കൗട്ട്‌ ഘട്ടത്തിലേക്ക്‌ യോഗ്യത നേടിയത്‌. സ്വിറ്റ്സര്‍ലന്റ്‌ ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാമത്തെ മത്സരത്തില്‍ ഫ്രാന്‍സിനോട്‌ രണ്ടിനെതിരെ അഞ്ച്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെട്ടിരുന്നു. വിജയത്തിലൂടെ മാത്രമേ നോക്കൗട്ട്‌ റൗണ്ടില്‍ പ്രവേശിക്കാന്‍ കഴിയൂ എന്നതിനാല്‍ തുടക്കം മുതല്‍ തന്നെ സ്വിസ്‌ താരങ്ങള്‍ വിജയം ലക്ഷ്യം വെച്ചാണ്‌ പന്ത്‌ തട്ടിയത്‌. ഗ്രൂപ്പിലെ മൂന്ന്‌ മത്സരങ്ങളും പരാജയപ്പെട്ട ഹോണ്ടുറാസ്‌ ഒരു പോയിന്റ്‌ പോലും നേടാന്‍ കഴിയാതെയാണ്‌ ഗ്രൂപ്പ്‌ ഘട്ടത്തില്‍ തന്നെ പുറത്തായത്‌.

മത്സരത്തില്‍ പന്ത്‌ കൂടുതല്‍ കൈവശം വെച്ചത്‌ ഹോണ്ടുറാസായിരുന്നെങ്കിലും മികച്ചൊരു സ്ട്രൈക്കറുടെ അഭാവമാണ്‌ അവര്‍ക്ക്‌ തിരിച്ചടിയായത്‌. എന്നാല്‍ കൂടുതല്‍ ഷോട്ടുകള്‍ പായിച്ചത്‌ സ്വിറ്റ്സര്‍ലന്റ്‌ തന്നെയാണ്‌. അവര്‍ പറത്തിയ 16 ഷോട്ടുകളില്‍ 10 എണ്ണവും ഗോള്‍വല ലക്ഷ്യം വെച്ചുതന്നെയായിരുന്നു. ഹോണ്ടുറാസിന്റെ 10 ഷോട്ടുകളില്‍ രണ്ടെണ്ണം മാത്രമാണ്‌ ലക്ഷ്യത്തിലേക്കായിരുന്നത്‌. അതേസമയം ഫ്രാന്‍സിനോട്‌ കഴിഞ്ഞ മത്സരത്തില്‍ 5-2ന്‌ തകര്‍ന്നടിഞ്ഞ സ്വിസ്‌ പടയാളികളുടെ തകര്‍പ്പന്‍ തിരിച്ചുവരവിനാണ്‌ മനൗസിലെ സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്‌.

മത്സരം തുടങ്ങി അഞ്ചാം മിനിറ്റിലായിരുന്നു ഷക്കീരിയുടെ ആദ്യ ഗോള്‍. പിന്നീട്‌ 31-ാ‍ം മിനുട്ടിലും 71-ാ‍ം മിനുട്ടിലും ഷക്കിരി ഹോണ്ടുറാസിന്റെ വല ചലിപ്പിച്ചു. സ്ട്രൈക്കര്‍ ജോസിപ്പ്‌ ഡ്രിമിക്കിന്റെ മനോഹരമായ ക്രോസുകളില്‍ നിന്നാണ്‌ ഷക്കിരിയുടെ അവസാന ഗോളുകള്‍ പിറന്നതെങ്കില്‍ ആദ്യ ഗോള്‍ ഷക്കിരി ഏറെക്കുറെ ഒറ്റക്കാണ്‌ നേടിയത്‌. ഇറാനെതിരെ ഇഞ്ച്വറി ടൈമില്‍ അര്‍ജന്റിനയുടെ ലയണല്‍ മെസി നേടിയ ഗോളിനെ അനുസ്മരിപ്പിക്കുന്നതായി ഷക്കിരിയുടെ ആദ്യ ഗോള്‍. പെനാല്‍റ്റി ബോക്സിന്റെ ഇടത്‌ വശത്ത്‌ നിന്ന്‌ ഹോണ്ടുറാസ്‌ ഡിഫന്‍ഡര്‍മാര്‍ക്കിടയിലുടെ ഗോള്‍പോസ്റ്റിന്റെ വലത്തെ അറ്റത്തേക്ക്‌ ഷക്കിരി തൊടുത്ത ഷോട്ട്‌ ഗോളി വല്ലാഡറേസിനെയും കടന്ന്‌ ഹോണ്ടുറാസ്‌ പോസ്റ്റിലേക്ക്‌ ഇറങ്ങി. ഹോണ്ടുറാസ്‌ ഗോളിയുടെ മികച്ച പ്രകടനമാണ്‌ കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന്‌ സ്വിറ്റ്സര്‍ലന്റിനെ തടഞ്ഞുനിര്‍ത്തിയത്‌.

ലോകകപ്പിന്റെ ചരിത്രത്തിലെ 50-ാ‍ം ഹാട്രിക്കിനാണ്‌ മനൗസിലെ അമസോണ്‍ അരീന സ്റ്റേഡിയം സാക്ഷിയായത്‌. പ്രീ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ്‌ ജേതാക്കളായി എത്തിയ അര്‍ജന്റീനയാണ്‌ സ്വിറ്റ്സര്‍ലന്റിന്‌ എതിരാളികള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

Kerala

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

Kerala

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള
Kerala

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

കാന്താര 2 വിവാദം: ‘രൺവീർ ചെയ്‍തത് ദൈവക്കോലത്തെ അവഹേളിക്കൽ, മാപ്പ് പറയണം, പരിഹാരമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’- കർണാടക ഹൈക്കോടതി

പാക് ചാരംശൃംഖലയില്‍പ്പെട്ടവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോള്‍

ഭാരതത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതി; പാക് ചാരശൃംഖലയിലെ 22 പേര്‍ പിടിയില്‍

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.