മുംബൈ: ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ ഡ്രൈവറെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ പിന്റു മിശ്രയെയാണ് ബാന്ദ്ര പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. 17 കാരിയെ ഈ മാസം 20-ന് നാല്സോപാറ റെയില്വെസ്റ്റേഷനുസമീപത്തുള്ള ഗസ്റ്റ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ്.
ബോളിവുഡ് നടി സംഗീത ബിജ്ലാനിയുടെ വസതിയിലെ സഹായിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: