റിയോ ഡി ജെയിനെറോ: കാമറൂണിനെതിരായ മത്സരത്തില്‍ മെക്സിക്കോയുടെ രണ്ട് ഗോളുകള്‍ ഓഫ് സൈഡാണെന്ന് വിധിച്ച അസിസ്റ്റന്റ് റഫറി ഹംബര്‍ട്ടോ ക്ലാവിയോയെ അടുത്ത മത്സരത്തില്‍നിന്ന് മാറ്റി.
ഇന്ന് നടക്കുന്ന ദക്ഷിണകൊറിയയും അള്‍ജീരിയയും തമ്മിലുള്ള മത്സരത്തില്‍ നിന്നാണ് കൊളംബിയക്കാരനായ ഹംബര്‍ട്ടോ ക്ലാവിയോയെ മാറ്റിയത്.
ഇക്വഡോറിന്റെ ക്രിസ്റ്റ്യന്‍ ലെസ്കാനോയാണ് പകരക്കാരനാവുക. കാമറൂണിനെതിരെ മെക്സിക്കോ താരം ജിയോവാനി ഡോസ് സാന്റോസ് നേടിയ രണ്ട് ഗോളുകള്‍ റഫറി ഓഫ്സൈഡാണെന്ന് വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: