കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബാര്‍ വിഷയവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ വി.എം സുധീരന്റെ രൂക്ഷ വിമര്‍ശനം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കായി കോഴിക്കോട് സംഘടിപ്പിച്ച ഉത്തരമേഖലാ ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു സുധീരന്.
വിഷയത്തെ തദ്ദേശസ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്നത് വളരെ ലാഘവത്തോടെയാണെന്നും ജനങ്ങള്‍ക്ക് ദ്രോഹമാകുന്ന നിലപാടുകള്‍ സ്വീകരിച്ചാല്‍ ജനങ്ങളില്‍ നിന്നും അകലുമെന്ന കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: