ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. മഴ തടസ്സപ്പെടുത്തിയ ആദ്യ മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റിന് വിജയിച്ചിരുന്നു. ഇന്നത്തെ മത്സരത്തില്‍ വിജയിച്ച് പരമ്പര സ്വന്തമാക്കാനായിരിക്കും സുരേഷ് റെയ്നയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയുടെ ശ്രമം. കഴിഞ്ഞ മത്സരത്തില്‍ ഓപ്പണര്‍മാരായ റോബിന് ഉത്തപ്പയും അജിന്‍ക്യ രഹാനെയും അര്‍ദ്ധസെഞ്ച്വറി നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: