നാറ്റാല്‍: ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ആഫ്രിക്കന്‍ സിംഹങ്ങളായ കാമറൂണിനെതിരെ മെക്‌സിക്കോയ്‌ക്ക് ഏകപക്ഷീയമായ ഒരു ഗോള്‍ ജയം. 61-ാം മിനിറ്റില്‍ പെരാള്‍റ്റയാണ് മെക്‌സിക്കോയ്‌ക്ക് വേണ്ടി വല കുലുക്കിയത്.