ഫ്ലോറിഡ: ജോര്‍ദാന്‍ അയു ഹാട്രിക്കോടെ കത്തിക്കയറിയ സന്നാഹ മത്സരത്തില്‍ ദക്ഷിണ കൊറിയയെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് ഘാന നിലംപരിശാക്കി.
11, 53, 89, മിനിറ്റുകളിലായിരുന്നു അയുവിന്റെ ഗോളുകള്‍. തുറുപ്പ്ചീട്ട് അസമോവ ഗ്യാനും (44-ാം മിനിറ്റ്) ലോകകപ്പിലെ കറുത്തകുതിരകളാകുമെന്ന് കരുതപ്പെടുന്ന ഘാനയുടെ സ്കോര്‍ ഷീറ്റില്‍ ഇടംനേടിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: