Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂടംകുളം: കൂടുതല്‍ സുരക്ഷ തേടി ഇന്ത്യ റഷ്യയെ സമീപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2014, 09:06 pm IST
inIndia

ന്യൂദല്‍ഹി: കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷാ കൂട്ടാന്‍ സഹായം തേടി ഇന്ത്യ റഷ്യയെ സമീപിച്ചു. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിലുണ്ടായ ദുരന്തം മുന്നില്‍ കണ്ടാണിത്‌. സുരക്ഷാ ക്രമീകരണങ്ങള്‍ ഉയര്‍ത്തുന്നതിന്റെ ആവശ്യകത ഇന്ത്യക്കുണ്ടെന്നും, കൂടംകുളം ആണവ നിലയത്തിന്‌ നാല്‌ തരത്തിലുള്ള സുരക്ഷാ ചാനലുകള്‍ ആവശ്യമെന്നും റഷ്യ വ്യക്തമാക്കി.

ആണവനിലയത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധിയുണ്ടായാല്‍ സുരക്ഷാ ചാനലുകള്‍ ഉടന്‍ പ്രവര്‍ത്തിക്കുമെന്നും റിയാക്ടറിനെ തണുപ്പിക്കാനുള്ള ജല ലഭ്യത ഈ സംവിധാനം ഉറപ്പു വരുത്തുമെന്നും റഷ്യന്‍ അധികൃതര്‍ പറഞ്ഞു. പ്രതിസന്ധിയുണ്ടാവുന്ന സാഹചര്യങ്ങളില്‍ വളരെ പെട്ടെന്നു തന്നെ റിയാക്ടറുകളെ തണുപ്പിക്കാന്‍ കഴിയുന്നതാണ്‌ ചാനല്‍ സംവിധാനം. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ ആണവ നിലയമാണ്‌ കൂടംകുളമെന്നും റഷ്യയുടെ ഡെപ്യൂട്ടി ചീഫ്‌ ഡിസൈനര്‍ മികായേല്‍ ബൈകോവ്‌ പറഞ്ഞു. തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയം റഷ്യന്‍ സഹായത്തോടെ 17,200 കോടി രൂപ മുടക്കിയാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ആണവനിലയത്തിലെ ഒന്നും രണ്ടും യൂണിറ്റുകളിലെ റിയാക്ടറുകളാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. മൂന്നും നാലും റിയാക്ടറുകള്‍ നിര്‍മ്മിക്കാനുള്ള ഉടമ്പടിയില്‍ ഇന്ത്യ നേരത്തെ ഒപ്പുവെച്ചിരുന്നു. ആണവനിലയത്തിലെ ആദ്യ റിയാക്ടറില്‍ പൂര്‍ണ തോതിലുള്ള ഉദ്പാദനം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്‌ റിയാക്ടറില്‍ ഉദ്പാദനം ആരംഭിച്ചത്‌. റിയാക്ടറില്‍ പൂര്‍ണ തോതിലുള്ള ഉദ്പാദനം ലഭിച്ച വിവരം കഴിഞ്ഞയാഴ്ചയാണ്‌ അധികൃതര്‍ പുറത്തുവിട്ടത്‌. രണ്ടാമത്തെ റിയാക്ടറില്‍ ഈ വര്‍ഷം തന്നെ പൂര്‍ണ തോതിലുള്ള ഉദ്പാദനം ലഭിക്കുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ. അതേസമയം, സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കൂടംകുളത്തെ ജനങ്ങള്‍ നടത്തുന്ന ആണവ വിരുദ്ധ സമരം രണ്ടു വര്‍ഷമായി തുടരുകയാണ്‌. ആണവ നിലയം അടച്ചിടണമെന്നാണ്‌ ഇവരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Sports

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

Samskriti

മധുര പൂരമീ മഴ

Samskriti

ചിത്രരാമായണം 23: യുദ്ധകാണ്ഡം

Samskriti

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.