Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി നേതാവിന്റെ കൊലപാതകം: നാലുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2014, 10:24 pm IST
inIndia

നോയ്ഡ (യുപി): ബിജെപി നേതാവ്‌ വിജയ്‌ പണ്ഡിറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ഇന്നലെ നാലുപേരെ അറസ്റ്റ്‌ ചെയ്തു. ശനിയാഴ്ച രാത്രി ദാദ്രിയില്‍വച്ച്‌ ബൈക്കുകളില്‍ വന്ന നാല്‌ അജ്ഞാതരാണ്‌ പണ്ഡിറ്റിനെ വെടിവച്ച്‌ കൊലപ്പെടുത്തിയത്‌. പണ്ഡിറ്റിന്റെ ബന്ധുക്കള്‍ സിബിഐ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ടു.

സംഭവത്തെ തുടര്‍ന്ന്‌ പ്രദേശത്തെ ജനക്കൂട്ടം മുഴുവന്‍ തെരുവിലറങ്ങി അക്രമസക്തരായി. അവര്‍ വാഹനങ്ങള്‍ തകര്‍ക്കുകയും ദേശീയ പാത മണിക്കൂറുകളോളം തടസപ്പെടുത്തുകയും ചെയ്തു. പോലീസുമായും ഏറ്റുമുട്ടി. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ്‌ പല റൗണ്ട്‌ ആകാശത്തേക്കു വെടിവെച്ചു.

പണ്ഡിറ്റിന്റെ ഭാര്യ ഗീത ദാദ്രി നഗര്‍ പഞ്ചായത്ത്‌ അദ്ധ്യക്ഷയാണ്‌. പ്രദേശത്തെ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ നരീന്ദര്‍ ഭാട്ടിയുടെ രാഷ്‌ട്രീയ വിരോധമാണ്‌ കൊലപാതകത്തിനു കാരണമെന്ന്‌ ഗീത കുറ്റപ്പെടുത്തി. തെരഞ്ഞടുപ്പില്‍ പണ്ഡിറ്റ്‌ സജീവമായി ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ്‌ ശര്‍മ്മക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ശര്‍മ്മയാണ്‌ വിജയിച്ചത്‌. ഇത്‌ നരീന്ദറിന്റെയും കൂട്ടരുടേയും കടുത്ത വിരോധത്തിനിടയാക്കിയതായി ഗീത പറഞ്ഞു.

തെരഞ്ഞെടുപ്പ്‌ സമയത്ത്‌ നിരവധി തവണ വിജയ്‌ക്ക്‌ വധഭീഷണികള്‍ ലഭിച്ചിരുന്നു. പരാതി നല്‍കിയിട്ട്‌ നടപടിയെടുക്കാന്‍ ഉത്തര്‍പ്രദേശ്‌ പോലീസ്‌ തയ്യാറായിരുന്നില്ലെന്ന്‌ പണ്ഡിറ്റിന്റെ സഹോദരന്‍ കുറ്റപ്പെടുത്തി. ഈ സംഭവത്തെക്കുറിച്ച്‌ അവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്‌.

ശനിയാഴ്ച രാത്രി ബ്രഹ്മപുരിയിലുള്ള സഹോദരന്റെ കടയില്‍ പോയി തിരിച്ചുള്ള യാത്രയിലാണ്‌ അക്രമികള്‍ മോട്ടര്‍സൈക്കിളില്‍ എത്തി അഞ്ചുതവണ വെടിയുതിര്‍ത്തതെന്ന്‌ പോലീസ്‌ പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ടതുമൂലം ഒരു ബൈക്ക്‌ സംഭവസ്ഥലത്ത്‌ ഉപേക്ഷിച്ചിട്ടാണ്‌ അക്രമികള്‍ രക്ഷപ്പെട്ടത്‌.

സംഭവമറിഞ്ഞ്‌ ഓടികൂടിയ നാട്ടുകാരും പര്‍ട്ടി പ്രവര്‍ത്തകരും പോലീസിനോടുള്ള ക്ഷോഭം പ്രകടിപ്പിച്ചു. ദാദ്രി കോത്വാലി പ്രദേശത്തുള്ള 16 വാഹനങ്ങള്‍ അഗ്നിക്കിരയായി. ബസുകള്‍ക്ക്‌ നേരെ കല്ലേറുണ്ടായി. സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതിനായി പോലീസ്‌ ആകാശത്തേയ്‌ക്ക്‌ വെടിയുതിര്‍ത്തു. സംഘര്‍ഷത്തില്‍ രണ്ട്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ പരിക്കേറ്റിട്ടുണ്ട്‌.

പ്രക്ഷോഭസ്ഥലത്ത്‌ ജില്ലാ മജിസ്ട്രേറ്റ്‌ എ.വി. രാജമൗലി കൂടുതല്‍ പോലീസിനെയും ദ്രുതകര്‍മ്മസേനയെയും വിന്യസിപ്പിച്ചിട്ടുണ്ട്‌. വെടിയേറ്റ പണ്ഡിറ്റിനെ ഗാസിയാബാദ്‌ യശോദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷമാണ്‌ മരണം സ്ഥിരീകരിച്ചത്‌. വിജയുടെ വായില്‍നിന്നും, നെഞ്ചില്‍നിന്നും ചെവിയുടെ പിന്‍ഭാഗത്തുനിന്നുമായി മൂന്ന്‌ ബുള്ളറ്റുകളാണ്‌ കണ്ടെത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞു.

കൊലപാതകികളെ ഉടന്‍ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട ബിജെപി എംപി മഹേഷ്‌ ശര്‍മ്മ അഖിലേഷ്‌ യാദവ്‌ സര്‍ക്കാരിന്റെ സംസ്ഥാനത്തെ ക്രമസമാധാനനില എങ്ങനെയെന്ന്‌ വെളിപ്പെടുത്തുന്നതാണെന്ന്‌ ബിജെപി നേതാവിന്റെ കൊലപാതകമെന്നു കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ബിജെപിയുടെ മുന്‍ വൈസ്‌ പ്രസിഡന്റായിരുന്നു വിജയ്‌ പണ്ഡിറ്റ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

Samskriti

മധുര പൂരമീ മഴ

Samskriti

ചിത്രരാമായണം 23: യുദ്ധകാണ്ഡം

Samskriti

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

Samskriti

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.