Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഡംബരജീവിതത്തിനായി അമ്മൂമ്മയെ പേരക്കുട്ടി തലക്കടിച്ചു കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2014, 10:21 pm IST
inIndia

ബാംഗ്ലൂര്‍ : സുഹൃത്തുക്കള്‍ക്കൊപ്പം ആഡംബരത്തിനു പണം കണ്ടെത്താന്‍ യുവതി അമ്മൂമ്മയെ തലക്കടിച്ചു കൊന്നു. ബാംഗ്ലൂര്‍ ജെ. ജെ. നഗര്‍ സ്വദേശിയായ ഹര്‍ഷിത(19) അമ്മൂമ്മ രാമരത്നമ്മയെ (75) സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കാന്‍ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

സമ്പന്ന കുടുംബത്തില്‍ നിന്നാണെന്ന്‌ സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ മുന്തിയ റെസ്റ്റോറന്റുകളില്‍ പാര്‍ട്ടി നടത്തുന്നതിനു പണമുണ്ടാക്കാന്‍ വേണ്ടിയാണ്‌ കൊലപാതകം നടത്തിയത്‌. ആഡംബരത്തിനായി ഹര്‍ഷിത പലപ്പോഴും അമ്മൂമ്മയോട്‌ സാമ്പത്തിക സഹായവും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മെയ്‌ പത്തിന്‌ രക്ഷിതാക്കള്‍ പുറത്തുപോയ അവസരത്തില്‍ ചപ്പാത്തി പലകകൊണ്ട്‌ അടുക്കളയില്‍ വെച്ച്‌ അമ്മൂമ്മയുടെ തലക്കടിച്ച്്‌ കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ രക്ഷിതാക്കള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന രത്നമ്മയെ പെട്ടന്നു തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഇതിനെ തുര്‍ന്ന്‌ അന്വേഷണം നടത്തിയപ്പോള്‍ ഹര്‍ഷിത നിരപരാധിയായാണ്‌ പെരുമാറിയത്‌. 16 ലക്ഷംരൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ രാമരത്നമ്മയക്കുണ്ടായിരുന്നു. അത്‌ ഈടുവെച്ച്‌ ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പേരക്കുട്ടി. അതിനിടെ ബാംഗ്ലൂരില്‍ സുഹൃത്തുക്കള്‍ക്കായി മുന്തിയ റെസ്റ്റോറന്റില്‍ ഹര്‍ഷിത പാര്‍ട്ടി നടത്തിയിരുന്നു. 50,000ല്‍ അധികം രൂപയാണ്‌ ഇതിനായി ചെലവഴിച്ചത്‌. ഇത്‌ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റംസമ്മതിക്കുകയായിരുന്നു. ജൂണ്‍ ആറിന്‌ പോലീസ്‌ ഇവരെ അറസ്റ്റ്‌ ചെയ്തു.

എന്നാല്‍ ഇതിന്റെ അടുത്ത ദിവസം ഹര്‍ഷിതയുടെ അച്ഛനും അമ്മയും സഹോദരിയും കീടനാശിനി കഴിച്ച്‌ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇത്‌ ഹോട്ടല്‍ ജീവനക്കാരന്റെ ശ്രദ്ധയില്‍ പെട്ടതിന തുടര്‍ന്ന്്‌ കൃത്യസമയത്ഥോസ്പിറ്റലില്‍ എത്തിച്ച്‌ മൂവരുടേയും ജീവന്‍ രക്ഷിച്ചു.

അതേസമയം ബാംഗ്ലൂരില്‍ പെണ്‍കുട്ടി തനിച്ച്‌ കൊലപാതകം നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും ഇതില്‍ വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതിനെ കുറിച്ചും പോലീസ്‌ അന്വേഷണം നടത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Sports

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

Samskriti

മധുര പൂരമീ മഴ

Samskriti

ചിത്രരാമായണം 23: യുദ്ധകാണ്ഡം

Samskriti

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.