Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്കൂളുകളില്‍ ജങ്ക്‌ ഫുഡ്‌ നിര്‍ത്തലാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2014, 10:52 pm IST
inIndia

ന്യൂദല്‍ഹി : വിദ്യാര്‍ത്ഥികളിലെ പോഷകാഹാരത്തിന്റെ അളവ്‌ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പ്‌ മന്ത്രി മേനകാഗാന്ധി സ്കൂളുകളില്‍ ജങ്ക്‌ ഫുഡ്‌ നിര്‍ത്തലാക്കാനൊരുങ്ങുന്നു. പോഷകമൂല്യം തീരെയില്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ രാജ്യത്തെ സ്കൂള്‍ കാന്റീനുകളില്‍ നിര്‍ത്തലാക്കാനാണ്‌ തീരുമാനം.

ഇതിന്റെ ഭാഗമായി സ്കൂളുകളില്‍ മികച്ചതും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കാനും പദ്ധതിയുള്ളായി വനിതാ ശിശുക്ഷേമവകുപ്പ്‌ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങളുടെ സ്ഥിരമായിട്ടുള്ള ഉപയോഗം വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിന്‌ ഹാനികരമായതിനാലാണ്‌ നടപടി. ജങ്ക്‌ ഫുഡിനെതിരെയുള്ള ബോധവല്‍കരണവും മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍നടത്തും.

ഇതിന്റെ ഭാഗമാക്കി നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി മേനകാ ഗാന്ധി ആരോഗ്യ, മാനവ വിഭവശേഷി മന്ത്രാലയവുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്‌. സ്കൂളുകളിലെ ഉച്ചഭക്ഷണം എച്ച്‌ആര്‍ഡി മന്ത്രാലയമാണ്‌ നല്‍കുന്നത്‌. കൂടാതെ രാജ്യത്തെ ഭക്ഷ്യ സുരക്ഷ വിഭാഗം നേരത്തെ തന്നെ ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ സ്കൂളുകളില്‍ വിതരണം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടിരുന്നതാണ്‌.

ദല്‍ഹി ഹൈക്കോടതിയും സ്കൂളുകളിലുള്ള സോഡകലര്‍ന്ന വെള്ളത്തിന്റേയും ജങ്ക്‌ ഫുഡിന്റേയും സ്കൂളിലും പരിസര പ്രദേശങ്ങളിലുള്ള വില്‍പ്പനയ്‌ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നത്‌ ദല്‍ഹി ഹൈക്കോടതി പഠനം നടത്തികൊണ്ടിരിക്കുകയാണ്‌. സ്വകാര്യ വിദ്യാലയങ്ങളില്‍ ഇത്തരം ഭക്ഷണങ്ങള്‍ നിര്‍ത്തലാക്കണമെന്ന്‌ കാണിച്ച്‌ ഉദയ്‌ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജി സമര്‍പ്പിച്ചതിന്മേലാണ്‌ ഈ നടപടി. കൂടാതെ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തണം.

സ്കൂളുകളില്‍ നിന്നും 500 അടി ദൂരത്തില്‍ മാത്രമെ വില്‍പ്പനപാടുള്ളൂ എന്നും ഹര്‍ജ്ി‍യില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതിനെ തുടര്‍ന്ന്‌ വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‌ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു
India

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

India

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

India

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)
Main Article

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

പുതിയ വാര്‍ത്തകള്‍

[3:34 pm, 8/8/2026] Raju Janmabhumi: നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.