Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാണാതായ വ്യക്തിയെ വാട്‌സ്അപിലൂടെ നാലുവര്‍ഷത്തിനു ശേഷം കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2014, 09:13 pm IST
inIndia

വഡോദര : ഉത്തര്‍പ്രദേശില്‍ നിന്നും നാല് വര്‍ഷം മുമ്പ് കാണാതായ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന വ്യക്തിയെ മൊബൈല്‍ ആപ്ലിക്കേഷനായ വാട്‌സ്അപ് വിവാഹ വാര്‍ഷിക ദിനത്തില്‍ കണ്ടെത്തി. യുപി ബല്ലിയ ജില്ലയിലെ ബക്ഷി ചാപ്ര ഗ്രാമ സ്വദേശിയായ നാല്‍പതുകാരനായ രാജേന്ദ്ര ഗജേന്ദ്ര സിങ് വീട്ടില്‍ നിന്നും നാല് വര്‍ഷം മുമ്പ് ഇറങ്ങിയ അദ്ദേഹത്തിന് വഴി തിരിച്ചറിയാന്‍ സാധിക്കാതെ പോകുകയായിരുന്നു. അവിടെ നിന്നും ഗുജറാത്തിലെ ഭുജ് നഗരത്തില്‍ എത്തിപ്പെട്ട ഇയാളെ എന്‍ജിഒ സംഘടനയായ ശീ ലോകസേവാ സാര്‍വജനിക് ട്രസ്റ്റ് പ്രവര്‍ത്തകര്‍ വഴിയരികില്‍ നിന്നും കണ്ടെത്തി ഏറ്റെടുക്കുകയായിരുന്നു.

ഇതിനിടെ എന്‍ജിഒ പ്രവര്‍ത്തകര്‍  രാജേന്ദ്ര സിങിനെ വീട്ടില്‍ തിരിച്ചെത്തിക്കുന്നതിനു വേണ്ടി ശ്രമം നടത്തിയെങ്കിലും സിങിന്റെ കുടുംബാംഗങ്ങള്‍ കാണാതായ വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ഫലം കണ്ടില്ല. മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമായതിനെ തുടര്‍ന്ന് രാജേന്ദ്ര സിങില്‍ നിന്നും സ്വദേശം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ സാധിച്ച എന്‍ജിഒ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കിംങ് ഗ്രൂപ്പായ വാട്‌സ്അപ് വഴി സിങിന്റെ ബന്ധുക്കളെ കണ്ടത്താന്‍ ശ്രമം നടത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സിങിന്റെ വിശദവിവരങ്ങള്‍ ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി അയ്യായിരത്തിലധികം ഫോളോവേഴ്‌സുള്ള വാട്‌സ്അപ് ഹിന്ദി ഗ്രൂപ്പില്‍ അപ്‌ലോഡ് ചെയ്തു.

രാജേന്ദ്ര സിങിന്റെ ചിത്രവും സന്ദേശവും കണ്ട് ബല്ലിയയിലെ ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ അദ്ദേത്തിന്റെ സഹപാഠിയായാണെന്ന് തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരമറിയിച്ചു. രാജേന്ദ്ര സിങിന്റെ ഭാര്യ കിരണ്‍ ഫോണിലൂടെ സംസാരിച്ച് തിരിച്ചറിയുകയായിരുന്നു. പിന്നീട് സിങിന്റെ സഹോദരനുമായി ഭുജിലെത്തി സിങിനെ ഗ്രാമത്തിലേക്ക് മേയ് 29ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിനിടെ യാദൃച്ഛികമായി അന്നേദിവസം ഇരുവരുടേയും വിവാഹവാര്‍ഷിക ദിനമാവുകയായിരുന്നു. ഏഴും 11 ഉം വയസ് വീതമുള്ള രണ്ട് പെണ്‍കുട്ടികളും ഇവര്‍ക്കുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു
India

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

India

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

India

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.