Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റഡവാന്‍സ്‌കയും വീണു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2014, 12:53 am IST
inSports

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍ അട്ടിമറികള്‍ തുടരുന്നു. മൂന്നാം സീഡ് പോളണ്ടിന്റെ ആഗ്നിയേസ്‌ക റഡവാന്‍സ്‌കയും കിരീടവഴിയില്‍ ഇടറിവീണു. ക്രൊയേഷ്യയുടെ അജ്‌ല ടോംജനോവിച്ചാണ് മൂന്നാം റൗണ്ടില്‍ റഡവാന്‍സ്‌കയെ മറിച്ചിട്ടത്, സ്‌കോര്‍: 6-4, 6-4. ഇതോടെ വനിതാ വിഭാഗത്തിലെ ആദ്യ മൂന്ന് സീഡുകളും പുറത്തായി. ഒന്നാം സീഡ് അമേരിക്കയുടെ സെറീന വില്യംസും രണ്ടാം സീഡ് ചൈനയുടെ ന ലിയും നേരത്തെ പരാജയംരുചിച്ചിരുന്നു.

അതേസമയം, സ്ലൊവാക്യയുടെ ഡൊമനിക്ക സിബുല്‍ക്കോവയെ 6-4, 6-4ന് മറികടന്ന് ഓസ്‌ട്രേലിയന്‍ താരം സാമന്ത സ്‌റ്റോസര്‍ നാലാം റൗണ്ടിലെത്തി. പുരുഷന്‍മാരില്‍ സ്വിറ്റ്‌സര്‍ലാന്റിന്റെ റോജര്‍ ഫെഡററും സെര്‍ബിയന്‍ ഫേവറേറ്റ് നൊവാക്ക് ഡോക്കോവിച്ചും പ്രീ-ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഇരുവരും നാലു സെറ്റ് നീണ്ട പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ജയംകണ്ടത്. ഫെഡറര്‍ റഷ്യയുടെ ദിമിത്രി ടര്‍സറോവിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് അതിജീവിച്ചു (5-7, 7-6, 2-6, 4-6). ഡോക്കോ വമ്പന്‍ സര്‍വുകളുടെ ആശാനായ ക്രൊയേഷ്യയുടെ മരിയന്‍ സിലിച്ചിനെ നാട്ടിലേക്ക് മടക്കി (3-6, 2-6, 7-6, 4-6). ചെക്ക് റിപ്പബ്ലിക്ക് പ്രതിനിധി റാഡെക് സ്റ്റെപാനക്കിനെ തുരത്തി ഫ്രാന്‍സിന്റെ ഏണസ്റ്റ് ഗുല്‍ബിസും നാലാം വട്ടത്തില്‍ ഇടംനേടിയെടുത്തു (6-3, 6-2, 7-5).

മിക്‌സഡ് ഡബിള്‍സില്‍ കഴിഞ്ഞ ദിവസം ഇന്ത്യയുടെ സാനിയ മിര്‍സ- റുമാനിയയുടെ ഹോരിയ തക്കാവു സഖ്യം ക്വെറ്റ പെച്ച്‌കെയും മാര്‍ക്കിന്‍ മറ്റ്‌കോവ്‌സ്‌കിയും അടങ്ങിയ ചെക്ക്- പോളിഷ് കൂട്ടുകെട്ടിനെ ഒന്നാം റൗണ്ടില്‍ മടക്കി (4-6, 6-3, 10-7). ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയും അയ്‌സം ഖുറേഷിയും ചേര്‍ന്ന ഇന്തോ- പാക് സഖ്യം രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.