Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരേന്ദ്ര മോദി ചുമതലയേറ്റു, മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2014, 04:54 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചുമതലയേറ്റു. രാവിലെ എട്ടരയോടു കൂടിയാണ് പാര്‍ലമെന്റ് സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തി മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഇതോടൊപ്പം മന്ത്രിമാരുടെ വകുപ്പുകളും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

അരുണ്‍ ജെയ്റ്റ്‌ലി പ്രതിരോധമന്ത്രിയായി ചുമതലയേറ്റു. കൂടാതെ ധനകാര്യം, കോര്‍പ്പറേറ്റ് കാര്യം എന്നിവയുടെ ചുമതലയും ജെയ്റ്റ്‌ലിക്കാണ്.

പേഴ്‌സണല്‍,പെന്‍ഷന്‍,ആറ്റോമിക് എനര്‍ജി, ബഹിരാകാശ വകുപ്പ്, മന്ത്രിമാര്‍ക്ക് നല്‍കാത്ത മറ്റ് വകുപ്പുകള്‍ എന്നിവയുടെ ചുമതല പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്കാണ്.

രാജ്‌നാഥ് സിംഗാണ് പുതിയ ആഭ്യന്തര മന്ത്രി. വിദേശകാര്യം, പ്രവാസി കാര്യം എന്നിവയുടെ ചുമതല സുഷമ സ്വരാജിനാണ്.

മന്ത്രിമാരുടെ വകുപ്പുകള്‍

കാബിനറ്റ് മന്ത്രിമാര്‍

1. രാജ്‌നാഥ് സിംഗ്: ആഭ്യന്തരം

2. അരുണ്‍ ജെയ്റ്റ്‌ലി: ധനകാര്യം, പ്രതിരോധം (പ്രധാനമന്ത്രിയുടെ അഭാവത്തില്‍), കമ്പനികാര്യം

3. സുഷമാ സ്വരാജ്: വിദേശകാര്യം, പ്രവാസികാര്യം

4. സദാനന്ദ ഗൗഡ: റെയില്‍വെ

5. നിതിന്‍ ഗഡ്കരി : ഉപരിതല ഗതാഗതം, ഷിപ്പിംഗ്

6. എച്ച്.അനന്ത്കുമാര്‍:  കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസര്‍

7. വെങ്കയ്യ നായിഡു: നഗരവികസനം. പാര്‍ലമെന്ററികാര്യം

8. രവിശങ്കര്‍ പ്രസാദ്: ടെലികോം, നിയമം, വിവരസാങ്കേതികം

9. സ്മൃതി ഇറാനി: മാനവവിഭവ ശേഷി വികസനം

10. ഉമാഭാരതി: ജലവിഭവം, ഗംഗാ ശുചീകരണം

11. നജ്മ ഹെപ്തുള്ള: ന്യൂനപക്ഷ ക്ഷേമം

12. അശോക് ഗജപതി രാജു: വ്യോമയാനം

13. മേനകാ ഗാന്ധി: വനിതാ, ശിശുക്ഷേമം

14. ജുവാല്‍ ഓറം: ആദിവാസി ക്ഷേമം

15. രാധാ മോഹന്‍സിംഗ്: കൃഷി

16. ഹര്‍ഷവര്‍ദ്ധന്‍: ആരോഗ്യം, കുടുംബക്ഷേമം

17. രാംവിലാസ് പാസ്വാന്‍: ഭക്ഷ്യ, സിവില്‍ സപ്‌ളൈസ്, ഉപഭോക്തൃകാര്യം

18.  ഹര്‍സിമ്രത് കൗര്‍: ഭക്ഷ്യ സംസ്‌കരണം

19. . ഗോപിനാഥ് മുണ്ടെ: ഗ്രാമവികസനം

20. കല്‍രാജ് മിശ്ര: ചെറുകിട വ്യവസായം

21. ആനന്ദ് ഗീതെ: ഘനവ്യവസായം

22. നരേന്ദ്ര സിംഗ് തോമര്‍: സ്റ്റീല്‍, തൊഴില്‍

23. തവര്‍ചന്ദ് ഗെലോട്ട്: സാമൂഹ്യക്ഷേമം

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും വകുപ്പുകളും

1. ജനറല്‍ വി.കെ സിംഗ്:  വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല 2. റാവു ഇന്ദ്രജിത്ത്: സ്ഥിതിവിവരം, ആസൂത്രണം

3. സന്തോഷ് ഗാംഗ്‌വര്‍: ടെക്‌സ്‌റ്റൈല്‍സ്, പാര്‍ലമെന്ററികാര്യം, ജലവിഭവം വകുപ്പുകളുടെ സഹമന്ത്രി

4. ശ്രീപദ് നായ്‌ക്: സാംസ്‌കാരികം, ടൂറിസം

5. ധര്‍മ്മേന്ദ്ര പ്രധാന്‍: പെട്രോളിയം

6. സര്‍വാനന്ദ സോനോവല്‍: കായികം, യുവനജക്ഷേമം, നൈപുണ്യ വികസനം

7. പ്രകാശ് ജാവ്‌ഡേക്കര്‍: പരിസ്ഥിതി, വാര്‍ത്താവിതരണം

8. പീയുഷ് ഗോയല്‍: ഊര്‍ജ്ജം

9. ജിതേന്ദ്ര സിംഗ്: ശാസ്ത്ര സാങ്കേതികം, പാര്‍ലമെന്ററികാര്യം

10. നിര്‍മ്മല സീതാരാമന്‍:  വാണിജ്യം

സഹമന്ത്രിമാര്‍

1. ജി.എം. സിദ്ധേശ്വര: വ്യോമയാനം

2. മനോജ് സിന്‍ഹ:  റെയില്‍വേ

3. ഉപേന്ദ്ര കുശ്‌വാഹ: ഗ്രാമ വികസനം, പഞ്ചായത്തീരാജ്, ശുദ്ധജലം, ശുചിത്വം

4. പൊന്‍ രാധാകൃഷ്ണന്‍: വന്‍കിട വ്യവസായം, പൊതു കാര്യം

5. കിരണ്‍ റിജി: ആഭ്യന്തരം

6. കൃഷ്ണപാല്‍ ഗുജ്ജാര്‍: റോഡ് ഗതാഗതം, ഷിപ്പിംഗ്

7. സഞ്ജീവ് കുമാര്‍: കൃഷി, ഭക്ഷ്യസംസ്‌കരണം

8. മന്‍സുഖ് ഭായി ധന്‍ജിഭായ് വാസവ: പട്ടികവര്‍ഗ ക്ഷേമം

9. വിഷ്ണുദേവ് സായി: സ്റ്റീല്‍, ഖനി വ്യവസായം

10. റാവു സാഹിബ് ദാദറാവു ധന്‍വെ: ഭക്ഷ്യം, പൊതുവിതരണം

11 സുദര്‍ശന്‍ ഭഗത്: സാമൂഹിക നീതിയുടെ ചുമതല

12. നിഖില്‍ ചന്ദ്: രാസവളം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു
India

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

India

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

India

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.