Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിലപേശലില്ല; ശക്തം ഈ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2014, 11:34 pm IST
inIndia

ഒറ്റയ്‌ക്ക് ഭൂരിപക്ഷം ലഭിച്ച ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ ഒരു ഘടകകക്ഷിയുേടയും ആവശ്യമില്ല. എങ്കിലും എന്‍ഡിഎയ്‌ക്ക് ഒപ്പമുള്ളവെര ബിജെപിയുടെ നേതൃത്വത്തിലുള്ള മോദി സര്‍ക്കാര്‍ കാര്യമായി പരിഗണിച്ചിട്ടുമുണ്ട്. എം പിമാരുടെ എണ്ണം പോലും നോക്കാതെ ഒരോ പാര്‍ട്ടിക്കും ഒരോ കാബിനറ്റ് മന്ത്രിമാരെ നല്‍കാന്‍ മോദി മടിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മന്ത്രിമാരുടെ എണ്ണം കുറയ്‌ക്കുകയ വഴി മോദി കൃത്യമായ സന്ദേശമാണ് നല്‍കിയതും.

മുന്‍പ് ഘടകകക്ഷികള്‍ക്ക് വഴങ്ങി  അവര്‍ക്ക് മന്ത്രിമാരെ വാരിക്കോരി നല്‍കേണ്ടിവന്നിട്ടുണ്ട്.യുപിഎ സര്‍ക്കാരുകള്‍ തന്നെ ഇതിന് ഉത്തമ ഉദാഹരണം. അതുവഴി മന്ത്രിസഭ വലുതായെന്നു മാത്രമല്ല പലപ്പോഴും ഘടകകക്ഷി മന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തില്‍ പോലും ആയിരുന്നില്ല. അവര്‍ക്ക് തോന്നിയ പടി, തങ്ങളുടെ നേതാക്കളുടെ താല്പര്യപ്രകാരമാണ് ഭരിച്ചിരുന്നത്. ഇതാണ് അഴിമതി തഴച്ചു വളരാനുള്ള ഒരു പ്രധാന കാരണം.

ഇക്കുറി അവര്‍ക്ക് വിലപേശാനും പ്രധാനമന്ത്രിയെ അവഗണിച്ച് മുന്നോട്ടു പോകാനും കഴിയില്ല. ഒരോ സംസ്ഥാനത്തിനും മന്ത്രിമാരെ നല്‍കണമെന്ന അവസ്ഥ വന്നതും ഘടകകക്ഷികളുടെ സമ്മര്‍ദ്ദം മുറുകിത്തുടങ്ങിയതോടെയാണ്. കൂട്ടുകക്ഷി ഭരണത്തിന്റെ അനിവാര്യമായ അനാവശ്യമായിരുന്നു ഇത്. ഓരോ സംസ്ഥാനത്തിനും ഇത്ര എണ്ണം മന്ത്രിമാരെ നല്‍കണമെന്ന ഈ അനാവശ്യ വാദം മോദി പാടേ നിരാകരിച്ചു. ഇക്കുറി മന്ത്രിമാരില്ലാത്ത പല സംസ്ഥാനങ്ങളും ഉണ്ട്. വ്യക്തവും ശക്തവുമായ ദേശീയ വീക്ഷണമുള്ള സര്‍ക്കാരാണ് നിലവില്‍ വന്നത്. അതാണ് ഇത്തരം പ്രാദേശിക വികാരങ്ങള്‍ക്ക് വഴങ്ങാത്തത്.

അന്ന് ജംബോ

ഇന്ന് വളരെച്ചെറുത്

ന്യൂദല്‍ഹി: ഡോ.മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരില്‍ എഴുപതിലേറെ മന്ത്രിമാരാണ് ഉണ്ടായിരുന്നത്; ഒരു ജംബോ മന്ത്രിസഭ. എന്നാല്‍ മോദി സര്‍ക്കാരില്‍ ആകെ 45 മന്ത്രിമാരാണ് ഉള്ളത്. 24 കാബിനറ്റ് മന്ത്രിമാരും 11 സഹമന്ത്രിമാരും.

ഒരേ സ്വഭാവമുള്ള പല വകുപ്പുകള്‍ ചേര്‍ത്ത് ഒറ്റ മന്ത്രാലയത്തിനു കീഴിലാക്കുകയെന്ന നയമാണ് മോദി സ്വീകരിച്ചിരിക്കുന്നത്. അധികം മന്ത്രിമാര്‍ ഇല്ലാത്തതാണ് സര്‍ക്കാരിന്റെ നിയന്ത്രണത്തിനു നല്ലത്. മാത്രമല്ല മന്ത്രിമാരുടെ എണ്ണം കൂടുന്നതനുസരിച്ച് മന്ത്രാലയങ്ങളും അവിടുത്തെ ഉദ്യോഗസ്ഥരുടേയും എണ്ണം കൂടും. തീരുമാനങ്ങള്‍ എടുക്കുന്നതിനെയും അവ കൃത്യമായി നടപ്പാക്കുന്നതിനെയും ഇത് ബാധിക്കും. മന്ത്രിമാരുടെ എണ്ണം കൂടുന്നത്  അനാവശ്യ ചെലവുകളും ഉണ്ടാക്കും.

വനിതാ മന്ത്രിമാര്‍  ഏഴ്

ന്യൂദല്‍ഹി: മോദി സര്‍ക്കാരില്‍ ഏഴ് വനിതാ മന്ത്രിമാര്‍. ഇവരില്‍ ആറു പേര്‍ക്കും കാബിനറ്റ് പദവിയാണ് ഉള്ളത്. ഒരാള്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയും.

സുഷമാ സ്വരാജ് ആണ് വനിതാ മന്ത്രിമാരില്‍ പ്രമുഖ. ഉമാഭാരതി, മേനകാ ഗാന്ധി, നജ്മ ഹെപ്തുള്ള,സ്മൃതി ഇറാനി,നിര്‍മ്മല സീതാരാമന്‍,ഹര്‍സിംരത് കൗര്‍ എന്നിവരാണ് മറ്റുള്ളവര്‍. ഇവരില്‍ നിര്‍മ്മലാ സീതാരാമനാണ് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി.

അനില്‍. ജി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു
India

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

India

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

India

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.