Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കേരളത്തില്‍ സാമൂഹ്യനീതി അട്ടിമറിക്കപ്പെടുന്നു: കെ.പി. ശശികലടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2014, 09:46 pm IST
in Kottayam

പാലാ: സാമുഹ്യനീതി അട്ടിമറിക്കപ്പെടുന്ന കേരളത്തില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹ്യ- സാമ്പത്തിക സര്‍വ്വേ നടത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലടീച്ചര്‍ ആവശ്യപ്പെട്ടു. ഇവിടുത്തെ ബഹുഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും മതന്യൂനപക്ഷങ്ങളുടെ കയ്യിലാണെന്നിരിക്കെ ഇത്തരമൊരു പഠനം അനിവാര്യമാണ്. ശ്രീനാരായണ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ പരിപാടിയില്‍ സമൂഹ്യനീതി എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സാമൂഹ്യനീതി എല്ലാവര്‍ക്കും ഒന്നുപോലെ ലഭിക്കണം. ജീവനില്ലാത്തവയ്‌ക്കു പോലും തുല്യ അവകാശമുണ്ട്. ഇന്ന് കേരളത്തിലും ഭാരതത്തിലും സാമൂഹ്യനീതി ലഭിക്കുന്നില്ല. ഇവിടെ ചില മാറ്റങ്ങള്‍ അനിവാര്യമാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

സുപ്രീംകോടതിയില്‍ നിന്ന് അടുത്തകാലത്ത് ഒരു വിധി വന്നു. വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്ക് ബാധകമല്ല എന്ന്. കേരളത്തെയാണ് ഈ വിധി ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. ഇവിടുത്തെ ഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കാണ്. സാമൂഹ്യനീതി ലഭിക്കണമെങ്കില്‍ ന്യൂനപക്ഷത്തെയും മതേതരത്വത്തെയും നിര്‍വ്വചിക്കേണ്ടിയിരിക്കുന്നു. അതിന് ഭരണഘടനയില്‍ മാറ്റം വരുത്തണം. ന്യൂനപക്ഷം എന്ന പദം ഏറെ തെറ്റിദ്ധരിക്കപ്പെടുന്നു. ഇവിടെ ഭാഷാന്യൂനപക്ഷവും മതന്യൂനപക്ഷവും ഉണ്ട്. ഭാഷാ ന്യൂനപക്ഷത്തെ സംസ്ഥാനാടിസ്ഥാനത്തിലും മതന്യൂനപക്ഷത്തെ രാജ്യാടിസ്ഥാനത്തിലും എടുത്തതോടെ ഇവിടെ സാമൂഹ്യനീതി അട്ടിമറിക്കപ്പെട്ടു. ഹിന്ദുക്കള്‍ ന്യൂനപക്ഷമായ നിരവധി സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. അവിടെ ന്യൂനപക്ഷ പരിരക്ഷ അവര്‍ക്ക് കിട്ടുന്നില്ല.

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നാണ് ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞത്. ഇന്ന് അത് തിരിച്ചിട്ടു. മനുഷ്യനേതായാലും മതം നന്നായാല്‍ മതി എന്നാക്കി എന്നും ശശികലടീച്ചര്‍ പറഞ്ഞു.

മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന സമ്മേളനത്തില്‍ സ്‌നാക്‌സ് പ്രസിഡന്റ് സത്യന്‍ പന്തത്തല അദ്ധ്യക്ഷത വഹിച്ചു. ദൈവദശകം വീഡിയോ സീഡിയുടെ പ്രകാശനം സനാക്‌സ് രക്ഷാധികാരി എന്‍. കൃഷ്ണന്‍കുട്ടിക്ക് കോപ്പി നല്‍കി ശശികലടീച്ചര്‍ നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ഇ.എം. സുരേഷ്, കമ്മറ്റിയംഗം അനുരാഗ് പാണ്ടിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.