Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മുംബൈ ഷൈന്‍സ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2014, 09:56 pm IST
inSports

അഹമ്മദാബാദ്‌: ഐപിഎല്ലില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന്‌ ജീവശ്വാസം. അതിനിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ മുംബൈ 25 റണ്‍സിന്‌ മറിച്ചിട്ടു. ആദ്യം ബാറ്റ്‌ ചെയ്ത മുംബൈ മൂന്നു വിക്കറ്റ്‌ നഷ്ടത്തില്‍ 178 റണ്‍സ്‌ അടിച്ചുകൂട്ടി. രാജസ്ഥാന്റെ മറുപടി 8ന്‌ 153ല്‍ ഒതുങ്ങി. എട്ടുപോയിന്റുള്ള മുംബൈ പ്ലേ ഓഫ്‌ സാധ്യത നിലനിര്‍ത്തി. തോറ്റെങ്കിലും റോയല്‍സ്‌ (14 പോയിന്റ്‌) മൂന്നാം സ്ഥാനത്തു നിലകൊണ്ടു.

പുതിയ ഓപ്പണര്‍ മൈക്ക്‌ ഹസിയും (39 പന്തില്‍ 56) ലെന്‍ഡല്‍ സിമ്മണ്‍സും (51 പന്തില്‍ 62) നല്‍കിയ അടിത്തറയാണ്‌ ഇന്ത്യന്‍സിനെ ജയത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോയത്‌. ഒന്നാം വിക്കറ്റില്‍ ഈ സഖ്യം 120 റണ്‍സ്‌ സ്വരൂപിച്ചു. മൂന്നു ഫോറുകളും രണ്ടു സിക്സറും നേടിയ ഹസിയെ അങ്കിത്‌ ശര്‍മ്മ മടക്കി. ആറു ബൗണ്ടറികള്‍ക്കും രണ്ടു സിക്സറുകള്‍ക്കും ഉടമയായ സിമ്മണ്‍സിന്റെയുംഅന്തകന്‍ അങ്കിത്‌ തന്നെയായിരുന്നു. ഓപ്പണര്‍മാര്‍ നല്‍കിയ അടിത്തറ മുതലെടുത്ത്‌ നായകന്‍ രോഹിത്‌ ശര്‍മ്മ കത്തിക്കയറുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. 19 പന്തില്‍ മൂന്നു ബൗണ്ടറികളും നാലു സിക്സറുകളും ഉള്‍പ്പെടെ 40 റണ്‍സ്‌ കുറിച്ച രോഹിത്‌ മുംബൈയുട സ്കോര്‍ ഉയരത്തിലെത്തിച്ചു.

റോയല്‍സിന്റെ ബാറ്റിംഗ്‌ ലൈനപ്പ്‌ പതിവുശൗര്യം കാട്ടുമെന്നും കളി ആവേശഭരിതമാകുമെന്നും ഏവരും കരുതി. എന്നാല്‍ അതുണ്ടായില്ല. ഉന്‍മുക്ത്‌ ചന്ദ്‌ (2), ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്സന്‍ (5), സഞ്ജു വി.സാംസണ്‍ (2), കെവിന്‍ കൂപ്പര്‍ (5) അങ്കിത്‌ ശര്‍മ്മ (4), സ്റ്റ്യുവര്‍ട്ട്‌ ബിന്നി (2) എന്നിവരെല്ലാം വന്നതും പോയതും ശരവേഗത്തിലായിരുന്നു. 48 റണ്‍സ്‌ നേടിയ കരുണ്‍ നായരും ബാത്താഴ്‌ത്തിയപ്പോള്‍ റോയല്‍സ്‌ 7ന്‌ 75 എന്ന നിലയിലേക്ക്‌ കൂപ്പുകുത്തി. ഒടുവില്‍ വാലറ്റത്തില്‍ ബ്രാഡ്‌ ഹോഡ്ജയും (40) ജയിംസ്‌ ഫാല്‍ക്നറും (31 നോട്ടൗട്ട്‌) നടത്തിയ ചെറുത്തു നില്‍പ്പ്‌ റോയല്‍സിന്റെ സ്കോറിന്‌ മാന്യത നല്‍കി.

മുംബൈ ഇന്ത്യന്‍സിനുവേണ്ടി കെ. സാന്റോക്കിയും പ്രഗ്യാന്‍ ഓജയും ഹര്‍ഭജന്‍ സിങ്ങും അരങ്ങേറ്റക്കാരന്‍ ലെഗ്‌ സ്പിന്നര്‍ ശ്രേയസ്‌ ഗോപാലും രണ്ട്‌ വിക്കറ്റുകള്‍വീതം പിഴുതു. മൈക്ക്‌ ഹസി മാന്‍ ഓഫ്‌ ദ മാച്ച്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

Cricket

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

India

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

India

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

പുതിയ വാര്‍ത്തകള്‍

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.