Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൊന്‍രാധാകൃഷ്ണന്റെ വിജയം ഇരട്ടിമധുരമുള്ള പകരം വീട്ടല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2014, 10:09 pm IST
inIndia

നാഗര്‍കോവില്‍: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‌ കനത്ത മറുപടി നല്‍കി കന്യാകുമാരി ലോക്സഭ മണ്ഡലത്തില്‍ പൊന്‍രാധാകൃഷ്ണന്റെ തിളക്കമാര്‍ന്ന വിജയം. കഴിഞ്ഞ തവണ താന്‍ പരാജയപ്പെട്ട വോട്ടുകള്‍ക്ക്‌ ഇരട്ടിയിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ്‌ ഇത്തവണ പൊന്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത്‌. 1,28,662 വോട്ടാണ്‌ പൊന്‍രാധാകൃഷ്ണന്റെ ഇത്തവണത്തെ ഭൂരിപക്ഷം.കഴിഞ്ഞതവണ 65,687 വോട്ടുകള്‍ക്കായിരുന്നു പൊന്‍രാധാകൃഷ്ണന്‍ പരാജയപ്പെട്ടത.

14,62,442 വോട്ടര്‍മാരുള്ള കന്യാകുമാരി മണ്ഡലത്തില്‍ 9,89,888 പേര്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തിയിരുന്നു.പോളിംഗ്‌ ശതമാനം 67.69 ശതമാനം. പൊന്‍ രാധാകൃഷ്ണന്‍ 3,72,906 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ വസന്തകുമാറിന്‌ 2,44,244 വോട്ടും നേടി. 2009ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡിഎംകെയ്‌ക്ക്‌ 1,17,933 വോട്ടുകളേ ഇക്കുറി നേടാനായുള്ളൂ. രാജരത്തിനം ആയിരുന്നു ഡിഎംകെ സ്ഥാനാര്‍ത്ഥി. ഭരണകഷിയായ എഐഡിഎംകെയിലെ ജോണ്‍തങ്കം 1,76,239 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎമ്മിന്‌. ഇവിടെ കനത്ത പ്രഹരമാണ്‌ ലഭിച്ചത്‌. മുന്‍എംപിയെ രംഗത്തിറക്കിയിട്ടും സിപിഎമ്മി ന്‌ അരലക്ഷം വോട്ടുപോലും നേടാനായില്ല. ബെല്ലാര്‍മിന്‍ 35,284 വോട്ടുകളാണ്‌ ഇത്തവണ നേടിയത്‌.

ആറ്‌ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ്‌ കന്യാകുമാരി ലോക്സഭ മണ്ഡലം.2011 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ വിളവന്‍കോട്‌, കുളച്ചല്‍, കിള്ളിയൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളും, പത്മനാഭപുരത്ത്‌ ഡിഎംകെയും, നാഗര്‍കോവിലിലും കന്യാകുമാരിയിലും എഐഡിഎംകെ സ്ഥാനാര്‍ത്ഥികളുമാണ്‌ വിജയിച്ചിരുന്നത്‌. ഈ മണ്ഡലങ്ങളിലെല്ലാം ഇക്കുറി പൊന്‍ രാധാകൃഷ്ണന്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി ഒന്നാം സ്ഥാനത്തെത്തി. കോണ്‍ഗ്രസ്‌ മണ്ഡലങ്ങളായ വിളവന്‍കോട്ട്‌ 58806 വോട്ടും കുളച്ചലില്‍ 61,932 വോട്ടും കിള്ളിയൂരില്‍ 49,239 വോട്ടും ബിജെപി നേടി. ഡിഎംകെ മണ്ഡലമായ പത്മനാഭപുരത്ത്‌ 55,687 വോട്ട്‌ രാധാക്യഷ്ണന്‍ നേടിയപ്പോള്‍ എഐഡിഎംകെ മണ്ഡലങ്ങളായ നാഗര്‍കോവിലില്‍ 70,781 വോട്ടും കന്യാകുമാരിയില്‍ 73,481 വോട്ടും പൊന്‍ രാധാകൃഷ്ണന്‍ കരസ്ഥമാക്കി.

പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ്‌ പൊന്‍രാധാകൃഷ്ണന്‍ വീണ്ടും ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്‌. വാജ്പേയി മന്ത്രിസഭയില്‍ നഗരവികസന സഹമന്ത്രിയായിരുന്നു. സപ്തമുന്നണിഎന്ന പേരില്‍ മഴവില്‍ സഖ്യവുമായാണ്‌ ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. കോണ്‍ഗ്രസ്സും ഡിഎംകെയും തറപറ്റിയപ്പോള്‍ മഴവില്‍ സഖ്യത്തിനാണ്‌ തമിഴ്‌നാട്ടില്‍ പിടിച്ചു നില്‍ക്കാനായത്‌. പിഎംകെയിലെ ഡോ. രാംദാസാണ്‌ മഴവില്‍ സംഖ്യത്തില്‍ ജയിച്ച മറ്റൊരു സ്ഥാനാര്‍ത്ഥി.മോദി മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കുമെന്ന്‌ ഉറപ്പായ പൊന്‍രാധാകൃഷ്ണന്‍ ബിജെപി തമിഴിനാട്‌ ഘടകത്തിന്റെ പ്രസിഡന്റു കൂടിയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍
Cricket

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

Cricket

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

India

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

Kerala

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.