Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വമ്പന്മാര്‍ കടപുഴകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2014, 09:57 am IST
inIndia

ന്യൂദല്‍ഹി: ചരിത്രം സൃഷ്ടിച്ച പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ വമ്പന്മാര്‍ കടപുഴകി വീണു. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍പ്പോലും കോണ്‍ഗ്രസിന്‌ ഇത്രയും കനത്ത തിരിച്ചടിയുണ്ടായിട്ടില്ല.

കേന്ദ്രമന്ത്രിമാരായ ഗിരിജാ വ്യാസ്‌, സി.പി. ജോഷി, പവന്‍കുമാര്‍ ബന്‍സല്‍, സല്‍മാന്‍ ഖുര്‍ഷിദ്‌, സച്ചിന്‍ പെയിലറ്റ്‌, അജിത്സിംഗ്‌, മുന്‍ കേന്ദ്രമന്ത്രിമാരായ ജനാര്‍ദ്ദന്‍ പൂജാരി, എ. രാജ, ജനതാദള്‍ (യു) പ്രസിഡന്റ്‌ ശരത്‌ യാദവ്‌, മുന്‍ സ്പീക്കര്‍ മീരാകുമാര്‍, എഎപി നേതാവ്‌ കേജ്‌രിവാള്‍, രാജ്യസഭാ പ്രതിപക്ഷനേതാവ്‌ അരുണ്‍ ജെറ്റ്ലി എന്നീ പ്രമുഖരാണ്‌ പരാജയത്തിന്റെ കയ്‌പുനീര്‍ കുടിച്ചത്‌.ഒമ്പതുതുവണ ലോക്സഭയെ പ്രതിനിധാനം ചെയ്ത ബസുദേവ്‌ ആചാര്യയുടെ പരാജയം പശ്ചിമബംഗാളിലെ സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയാണ്‌. അതോടൊപ്പം തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏക പോളിറ്റ്‌ ബ്യൂറോ അംഗം എം.എ. ബേബിയുടെ പരാജയവും അഖിലേന്ത്യാ കമ്മറ്റി അംഗം എ. വിജയരാഘവന്റെ പരാജയവും പാര്‍ട്ടിയെ ഇരുത്തി ചിന്തിപ്പിക്കും. ഏഴുതവണ വിജയിച്ച ശരദ്‌ യാദവ്‌ ഇത്തവണ മഥേപ്പുരയില്‍ കാലിടറിവീണു.

പരാജയം മുന്നില്‍ക്കണ്ടാണ്‌ പി. ചിദംബരം ഉള്‍പ്പെടെയുള്ള കാബിനറ്റ്‌ മന്ത്രിമാര്‍ തെരഞ്ഞെടുപ്പില്‍നിന്നും മാറിനിന്നത്‌. വീരപ്പ മൊയ്‌ലി ഏറെ പിന്നില്‍നിന്ന ശേഷം കഷ്ടിച്ചാണ്‌ വിജയിച്ചത്‌. രണ്ടാം യുപിഎ മന്ത്രിസഭയില്‍നിന്ന്‌ ടു ജി സ്പെക്ട്രം അഴിമതി ആരോപണത്തിന്റെ പേരില്‍ രാജിവെക്കേണ്ടിവന്ന എ. രാജയും നീലഗിരിയില്‍ പരാജയപ്പെട്ടു. അഴിമതി ആരോപണം നേരിടേണ്ടിവന്ന പ്രമുഖ നേതാക്കളെല്ലാം പരാജയത്തിന്റെ പടുകുഴിയിലേക്കാണ്‌ പതിച്ചത്‌. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്രയധികം മന്ത്രിമാര്‍ കൂട്ട പരാജയമടയുന്നത്‌. മാത്രമല്ല, കേന്ദ്രമന്ത്രിമാര്‍ മത്സരിക്കാതെ മാറിനിന്നതും ഇത്തവണയാണ്‌.

മോദിപ്രഭാവത്തെ തുടര്‍ന്ന്‌ യുപിഎ സര്‍ക്കാരിലെ പ്രമുഖ കേന്ദ്രമന്ത്രിമാരും തോറ്റവരുടെ നീണ്ടനിരയില്‍ ഉള്‍പ്പെടുന്നു. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ, വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌, മാനവവിഭവശേഷി മന്ത്രി എം. എം പല്ലം, ടെലികോം മന്ത്രി കപില്‍ സിബല്‍, സ്റ്റീല്‍ വകുപ്പു മന്ത്രി ബേണി പ്രസാദ്‌ വര്‍മ്മ, കോര്‍പ്പറേറ്റ്‌ കാര്യമന്ത്രി സച്ചിന്‍ പെയിലറ്റ്‌, ഖാനി വകുപ്പ്‌ മന്ത്രി ശ്രീപ്രകാശ്‌ ജയ്സ്വാള്‍, വ്യവസായ വകുപ്പ്‌ മന്ത്രി പ്രഫുല്‍ പട്ടേല്‍, വ്യോമയാന വകുപ്പ്മന്ത്രി അജിത്‌ സിങ്‌, ഫാറൂഖ്‌ അബ്ദുള്ള എന്നിവരാണ്‌ യുപിഎ സര്‍ക്കാരിന്റെ തോറ്റ മന്ത്രിമാര്‍. ടെലികോം സഹമന്ത്രി മിലിന്ത്‌ ദേവ്‌റയും ആരോഗ്യവകുപ്പ്‌ മന്ത്രി ഗുലാംനബി ആസാദും വന്‍പരാജയമാണ്‌ ഏറ്റുവാങ്ങിയത്‌. ലോക്സഭാ സ്പീക്കര്‍ മീരാകുമാറും പരാജയപ്പെട്ടവരുടെ പട്ടികയില്‍ ഉണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്
Kerala

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

Kerala

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

Kerala

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

Kerala

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.