ലൂയിസ് സുവാരസ്- ഡീഗോ ഫോര്‍ലാന്‍- എഡിന്‍സന്‍ കാവാനി ത്രയങ്ങളെ ഉള്‍ക്കൊള്ളിച്ച് ലോകകപ്പ് ഫുട്ബോളിനുള്ള 25 അംഗ പ്രാഥമിക ഉറുഗ്വൈന്‍ ടീമിനെ പ്രഖ്യാപിച്ചു.
സുവാരസിന്റെ ലിവര്‍പൂള്‍ ടീം മേറ്റ് സെബാസ്റ്റ്യന്‍ കോട്ടസിനും ഇടംലഭിച്ചു. സതാമ്പ്റ്റന്‍ മിഡ്ഫീല്‍ഡര്‍ ഗാസ്റ്റന്‍ റാമിറസ്, വെസ്റ്റ് ബ്രോം ഡിഫന്റര്‍ ഡീഗോ ലുഗാനോ എന്നിവരിലും കോച്ച് ഓസ്കര്‍ ടബാറെസ് വിശ്വാസം കാത്തു. ടീം: ഗോള്‍ കീപ്പര്‍മാര്‍- ഫെര്‍ണാണ്ടോ മുസ്ലേര, മാര്‍ട്ടിന്‍ സില്‍വ, റോഡിഗ്രൊ മുനോസ്.
ഡിഫന്റര്‍മാര്‍- മാക്സിമിലിയാനോ പെരേര, ഡീഗോ ലൂഗാനോ, ഡീഗോ ഗോഡിന്‍, ജോസ് മരിയ ജിമെനെസ്, സെബാസ്റ്റ്യന്‍ കോട്ടസ്, മാര്‍ട്ടിന്‍ കാസെറെസ്, ജോര്‍ജ് ഫുസിലെ.
മിഡ്ഫീല്‍ഡര്‍മാര്‍: അലക്സാന്ദ്രൊ സില്‍വ, അല്‍വാരോ ഗോണ്‍സാലസ്, അല്‍വാരോ പെരേര, വാള്‍ട്ടര്‍ ഗെര്‍ഗാനൊ, എജീഡിയൊ അല്‍വാരൊ റയസ്,
ഡീഗോ പെരസ്, സെബാസ്റ്റ്യന്‍ ഇഗൂറെന്‍, ക്രിസ്റ്റ്യാന്‍ റോഡ്രിഗസ്, ഗാസ്റ്റണ്‍ റാമിറെസ്, നിക്കോളസ് ലൊഡേറിയൊ.
ഫോര്‍വേഡുകള്‍: ലൂയിസ് സുവാരസ്, എഡിന്‍സന്‍ കാവാനി, അബെല്‍ ഹെര്‍ണാണ്ടസ്, ഡീഗോ ഫോര്‍ലാന്‍, ക്രിസ്റ്റ്യാന്‍ സ്റ്റുവാനി.
















