Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റെക്കോര്‍ഡ്‌ പോളിങ്ങ്‌ എല്ലായിടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2014, 09:17 pm IST
inIndia

ന്യൂദല്‍ഹി : ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം 55.1 കോടിയായി. 2009ലെ തെരഞ്ഞെടുപ്പില്‍ 41.7 കോടി ആയിരുന്നു. 32 ശതമാനം വര്‍ദ്ധന.

കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തവണ റെക്കോര്‍ഡ്‌ പോളിങ്ങായിരുന്നു.

32 സംസ്ഥാനങ്ങളില്‍ 2009നെ അപേക്ഷിച്ച്‌ പോളിങ്‌ ശതമാനത്തില്‍ വര്‍ദ്ധനവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. നാഗാലാന്‍ഡ്‌ (88.06%), ലക്ഷദ്വീപ്‌ (86.8%), ത്രിപുര (84.3%), ദാദ്ര നഗര്‍ ഹവേലി (84.1%), പോണ്ടിച്ചേരി (82.2%) എന്നിങ്ങനെയാണ്‌ കേന്ദ്രഭരണ പ്രദേശങ്ങളിലെ പോളിംങ്ങ്‌ ശതമാനം. ഇവിടെ പുരുഷന്മാരുടേതിനെ അപേക്ഷിച്ച്‌ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കൂടുതലായിരുന്നു. പശ്ചിമ ബംഗാളില്‍ 81.8 ശതമാനവും ഒഡീഷ (74.4%), ആന്ധ്രാ പ്രദേശ്‌ (74.2%), കേരളം (74.0%), തമിഴ്‌നാട്‌ (73.7%)എന്നിങ്ങനെയാണ്‌ വോട്ടിംഗ്‌ ശതമാനം.

ഏറ്റവും കൂടുതല്‍ പ്രാധാന്യം നേടിയ സംസ്ഥാനങ്ങളായ ഉത്തര്‍ പ്രദേശ്‌, ബീഹാര്‍, എന്നിവിടങ്ങളിലെ വോട്ടെടുപ്പ്‌ മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കുറവായിരുന്നു. യുപി (58.6%) ബീഹാറില്‍ (56.5%) വോട്ടുമാണ്‌ രേഖപ്പെടുത്തിയത്‌. അതേസമയം 2009ലെ തെരഞ്ഞെടുപ്പില്‍ 39.7 ശതമാനമായിരുന്ന ജമ്മു കാശ്മീറില്‍ ഇത്തവണ 50.1 ശതമാനം പോളിംങ്ങുണ്ടായി.

ജെയ്‌പൂര്‍ (18%), ലക്നോ (17.5%), കാണ്‍പൂര്‍ (14.9 %) സൂററ്റ്‌ (14.8%) എന്നിവിടങ്ങളില്‍ വര്‍ദ്ധനവുണ്ട്‌. 2009ല്‍ ഇന്ത്യയിലെ പ്രധാന നഗരമായ മുംബൈ സൗത്ത്‌ സെന്‍ട്രല്‍, മുംബൈ സൗത്ത്‌ എന്നിവിടങ്ങളില്‍ പോളിങ്‌ കുറവാണ്‌ . ഇത്തവണ മുംബൈ സൗത്ത്‌ സെന്‍ട്രലില്‍ 14 ശതമാനവും മുംബൈ സൗത്തില്‍ 12ശതമാനവും ദല്‍ഹി (13.3%), ബാംഗ്ലൂര്‍ മണ്ഡലങ്ങളില്‍ (10%) ഗുഡ്ഗാവ്‌ (11.3%) അധിക വോട്ടിംങ്ങ്‌ രേഖപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ നേടിയ മണ്ഡലമായ വാരാണസിയില്‍ 55.34 ശതമാനം പേര്‍ വോട്ടുചെയ്തു. യുപിയിലെ മറ്റ്‌ 18 മണ്ഡലങ്ങളെ അപേക്ഷിച്ച്‌ ഇവിടെ പോളിംങ്ങ്‌ നിരക്ക്‌ കൂടുതലാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. അസംഗഢ്‌ (57 %), പശ്ചിമബംഗാള്‍ (80%) എന്നിങ്ങനേയും വോട്ട്‌ രേഖപ്പെടുത്തി. എന്നാല്‍ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ്‌ ദിവസത്തിലുണ്ടായ കലാപങ്ങള്‍ പോളിംഗ്്‌ ശതമാനം കുറയാന്‍ കാരണമായിട്ടുണ്ട്‌.

അതേസമയം തെരഞ്ഞെടുപ്പ്‌ നടത്തിപ്പിന്‌ സര്‍ക്കാരിന്‌ ഇത്തവണ 3426 കോടി രൂപ ചെലവായതായി കണക്കുകള്‍ പുറത്തുവന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 131 ശതമാനം ചെലവില്‍ വര്‍ദ്ധനവാണ്‌ ഇത്‌. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ 1483 കോടി രൂപയായിരുന്നു മൊത്തം ചെലവ്‌. നാണയപ്പെരുപ്പവും സാധനങ്ങളുടെ വിലക്കയറ്റവുമാണ്‌ ഉയരാന്‍ കാരണം. കൂടാതെ തെരഞ്ഞെടുപ്പ്‌ ബോധവല്‍കരണത്തിനായി പുതു മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചതും ചെലവ്‌ ഉയര്‍ത്തി. 1952ല്‍ നടന്ന ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ 10.45 കോടി രൂപയാണ്‌ അന്ന്‌ ഇലക്ഷന്‍ കമ്മീഷന്‍ ചെലവഴിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍
Cricket

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

Cricket

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

India

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

Kerala

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.