Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈയില്‍ ഗര്‍ഭഛിദ്ര നിരക്ക്‌ കുത്തനെ ഉയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2014, 07:47 pm IST
inIndia

മുംബൈ: 2013- 2014 കാലയളവില്‍ മുംബൈ നഗരത്തില്‍ ഗര്‍ഭഛിദ്രത്തിന്‌ വിധേയരായത്‌ 30,000ത്തോളം സ്ത്രീകള്‍. ഇതില്‍ നൂറിലധികം 15 വയസിനു മുകളില്‍ പ്രായം മാത്രമുള്ള പെണ്‍കുട്ടികളാണ്‌. പൊതു-ആരോഗ്യ വകുപ്പ്‌ പുറത്തുവിട്ട കണക്കുകളിലാണ്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്‌. 900 ത്തോളം പേര്‍ 16-നും 19-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാരാവകാശ പ്രവര്‍ത്തകനായ ചേതന്‍ കോത്താരി സമര്‍പ്പിച്ച അപേക്ഷിയിലാണ്‌ ആരോഗ്യവകുപ്പ്‌ വിവരങ്ങള്‍ കൈമാറിയത്‌.

ലൈംഗികതയെക്കുറിച്ച്‌ കൗമാരക്കാരായ പെണ്‍കുട്ടികളുടെ അറിവില്ലായ്‌മ, ലൈംഗിക പീഡനത്തിനിരയാകുക, ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹ പ്രായത്തിന്‌ നിശ്ചിത പരിഗണന നല്‍കാതിരിക്കല്‍ എന്നിവയാണ്‌ ഗര്‍ഭഛിദ്രം വര്‍ധിക്കാന്‍ കാരണമെന്ന്‌ വിദഗ്ധര്‍ പറയുന്നു. 2013-ല്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളില്‍ 18 വയസിനു മുമ്പ്‌ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം 18 ശതമാനമാണെന്നായിരുന്നു.

പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പുള്ള വിവാഹം ഗര്‍ഭഛിദ്ര നിരക്ക്‌ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. പെണ്‍കുട്ടികളെ വളരെ നേരത്തെ വിവാഹം ചെയ്തയക്കുന്നതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച്‌ ഇന്ത്യന്‍ സമൂഹം ബോധവാന്മാരാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവിഹിത ബന്ധങ്ങളിലൂടെയും, ലൈംഗിക അതിക്രമങ്ങളിലൂടെയും ഗര്‍ഭിണികളാകുന്ന അവസ്ഥ വര്‍ധിച്ചുവരികയാണ്‌. 15 ഉം 16 ഉം വയസു മാത്രം പ്രയമുള്ള കുട്ടികള്‍ക്ക്‌ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത്‌ ദു:ഖകരമാണെന്ന്‌ കോത്താരി പറഞ്ഞു.

സ്വന്തം ഇഷ്ടപ്രകാരമോ, അല്ലാതെയോ സംഭവിക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൗമാരക്കാര്‍ക്കിടയില്‍ ക്ലാസുകള്‍ നല്‍കണമെന്നാണ്‌ പല ഡോക്ടര്‍മാരുടേയും അഭിപ്രായം. എന്നാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ എളുപ്പ മാര്‍ഗമുണ്ടെന്ന തിരിച്ചറിവ്‌ പെണ്‍കുട്ടികളെ വീണ്ടും വഴിതെറ്റിക്കുമെന്നും ചിലര്‍ പറയുന്നു. 15 വയസിനു താഴെ മാത്രം പ്രയമുള്ള കുട്ടികള്‍ക്കാണ്‌ മുംബൈയില്‍ ആശുപത്രികളില്‍ സുരക്ഷിത ഗര്‍ഭഛിദ്രം നടത്തുന്നത്‌. ഇന്ത്യയില്‍ ഓരോ രണ്ട്‌ മണിക്കൂറിലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുണ്ട്‌ എന്നതാണ്‌ സുരക്ഷിതമല്ലാത്ത ഇത്തരം ഗര്‍ഭഛിദ്രങ്ങളുടെ കണക്കുകളിലൂടെ പുറത്തുവരുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്
Kerala

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

Kerala

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

Kerala

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

Kerala

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.