Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാതൃത്വത്തിന്‌ ആദരമര്‍പ്പിച്ച്‌ ഗൂഗിള്‍; സോഷ്യല്‍ സൈറ്റുകളിലും ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2014, 07:45 pm IST
inIndia

ന്യൂദല്‍ഹി: ലോക ജനതയ്‌ക്കൊപ്പം പ്രമുഖ സെര്‍ച്ച്‌ എഞ്ചിനായ ഗൂഗിളും സോഷ്യല്‍ നെറ്റ്‌വക്കിംഗ്‌ സൈറ്റായ ഫേസ്ബുക്കുമൊക്കെ മാതൃദിനം ആഘോഷിച്ചു. ഗൂഗിള്‍ അവരുടെ ഹോം പേജില്‍ ‘സൂപ്പര്‍ മോം’ എന്ന ഡൂഡിള്‍ ഒരുക്കിയാണ്‌ മാതൃദിനം ആഘോഷിച്ചത്‌. കുട്ടികളുമായി മക്കള്‍ക്കൊപ്പം സൈക്കിളില്‍ പോകുന്ന തൊപ്പി ധരിച്ച അമ്മയുടെ ചിത്രവും ഗൂഗിള്‍ നല്‍കി. മെയ്‌ 11-നാണ്‌ ലോകം മുഴുവനുമുള്ള ജനങ്ങള്‍ മാതൃദിനം ആഘോഷിക്കുന്നത്‌. പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റായ ഫേസ്ബുക്കിലും ആഘോഷത്തിന്‌ ഒട്ടും കുറവുണ്ടായിരുന്നില്ല. മാതൃദിന സന്ദേശങ്ങളും, കവിതകളും, ചിത്രങ്ങളുമൊക്കെ പോസ്റ്റ്‌ ചെയ്താണ്‌ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മാതൃദിനം ആഘോഷിച്ചത്‌. മാതൃദിനം ഉള്‍പ്പെടെയുള്ള പല ദിവസങ്ങളും മലയാളികള്‍ ആഘോഷിച്ചു തുടങ്ങിയിട്ട്‌ ഏറെ നാളായിട്ടില്ല.

എല്ലാ ആഘോഷങ്ങള്‍ക്കും ഒരു ചരിത്രം ഉണ്ടെന്ന്‌ പറയുന്നതുപോലെ മാതൃദിനത്തിനും ഒരു ചരിത്രമുണ്ട്‌. 20 -ാ‍ം നൂറ്റാണ്ടില്‍ അമേരിക്കന്‍ ജനതയാണ്‌ ആദ്യമായി മാതൃദിനം ആഘോഷമാക്കി തുടങ്ങിയത്‌. 20 വര്‍ഷത്തോളം സണ്‍ഡേ സ്കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ച അന്ന റീവിസ്‌ എന്ന അമ്മയ്‌ക്കുവേണ്ടി സ്വന്തം മകള്‍ അന്ന ജാര്‍വിസ്‌ നടത്തിയ പോരാട്ടങ്ങളാണ്‌ മാതൃദിനമായി ഇന്ന്‌ നാം ആഘോഷിക്കുന്നത്‌.

അമ്മയുടെ ഓര്‍മ്മകള്‍ക്കുവേണ്ടി സ്മാരകം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട്‌ മകള്‍ നടത്തിയ പ്രചരണം ഫലം കണ്ടത്‌ 1914-ലാണ്‌. അന്ന റീവിസ്‌ എന്ന അമ്മയ്‌ക്കുവേണ്ടി അമേരിക്ക നല്‍കിയ ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്‌. മാതൃദിനം അവധിദിനമായി അമേരിക്ക പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ അടക്കമുള്ള മറ്റ്‌ രാജ്യങ്ങള്‍ അത്‌ പകര്‍ന്നെടുക്കുകയായിരുന്നു. ഓരോ അമ്മമാരും മക്കളുടെ സ്നേഹവും പരിചരണവും, ബഹുമാനവും അര്‍ഹിക്കുന്നുണ്ടെന്ന വലിയൊരു സന്ദേശവും ഈ ദിനം ലോകത്തിന്‌ സമ്മാനിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്
Kerala

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

Kerala

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

Kerala

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

Kerala

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.