Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

അഗ്നിബാധയില്‍ ലക്ഷങ്ങളുടെ നഷ്ടം; വന്‍ദുരന്തം ഒഴിവായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2014, 09:54 pm IST
inKottayam

പാമ്പാടി: പള്ളിക്കത്തോട് കവലയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയുണ്ടായ അഗ്നിബാധയില്‍ രണ്ടുകടകള്‍ കത്തിനശിച്ചു. സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്റ് ഹോട്ടലും യൂണിയന്‍ ഫാന്‍സി സ്റ്റോഴ്‌സുമാണ് അഗ്നിക്കിരയായത്. അഗ്നിബാധയില്‍ ഹോട്ടലിനുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമായി പറയുന്നത്. രാത്രി പന്തണ്ടോടെ സ്‌ഫോടശബ്ദം കേട്ടെത്തിയ സമീപവാസികളാണ് ഹോട്ടലില്‍ നിന്നും പുക ഉയരുന്നതായി കണ്ടത്. കടയ്‌ക്കുള്ളിലുണ്ടായിരുന്ന ജീവനക്കാരന്‍ തങ്കപ്പനെ ഇവര്‍ അത്ഭുതകരമായി രക്ഷപെടുത്തുകയായിരുന്നു. പൊട്ടിത്തെറിച്ച സിലിണ്ടര്‍ കൂടാതെ ഏതാനും സിലിണ്ടറുകള്‍ കൂടി സ്റ്റോര്‍ റൂമിലുണ്ടായിരുന്നെങ്കിലും പെട്ടെന്ന് നീക്കം ചെയ്യാന്‍ സാധിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ടൗണിലെ പ്രധാന കച്ചവട കേന്ദ്രവും ട്രഷറിയുള്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ഈ ഭാഗത്ത് ഉണ്ടാകുമായിരുന്ന വന്‍ ദുരന്തമാണ് ഒഴിവായത്. പാമ്പാടി, കോട്ടയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുമെത്തിയ അഗ്നിശമനസേനാ യൂണിറ്റുകളുടെ മണിക്കൂറുകള്‍ നീണ്ടുനിന്ന പരിശ്രമഫലമായാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഹോട്ടലിന്റെ അടുക്കളഭാഗവും യൂണിയന്‍ സ്റ്റോഴ്‌സ് പൂര്‍ണമായും കത്തിയമര്‍ന്നു. ഏകദേശം പത്തുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി യൂണിയന്‍ സ്റ്റോഴ്‌സ് ഉടമ ടോമി അറിയിച്ചു. ഇളങ്ങുളം സ്വദേശി അനിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗ്രാന്റ് ഹോട്ടല്‍.

ഫയര്‍ഫോഴ്‌സിന്

വീഴ്ചയുണ്ടായോയെന്ന്

പരിശോധിക്കണം: ബിജെപി

കോട്ടയം: ഇന്നലെ രാത്രിയില്‍ പള്ളിക്കത്തോട്ടിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് അഗ്നിശമനസേനയ്‌ക്ക് വീഴ്ച സംഭവിച്ചുണ്ടോയെന്ന് പരിശോധിക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി ആവശ്യപ്പെട്ടു. രാത്രി 12 മണിയോടുകൂടി ഉണ്ടായ തീപീടുത്തം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നു. എന്നാല്‍ പാമ്പാടിയില്‍ നിന്നാണ് രണ്ട് വാഹനങ്ങള്‍ അന്ന് ആദ്യം എത്തിയത്. ഇവരുടെ വെള്ളം തീര്‍ന്നതിനുശേഷം വീണ്ടും നിറയ്‌ക്കന്നതിനായി പോയി. ഈ സമയം തീ നിയന്ത്രണാതീതമായി കത്തിക്കയറി. ടൗണിനു നടുക്കുള്ള ഹോട്ടല്‍ പൂര്‍ണമായും കത്തുകയും അടുത്തുള്ള യൂണിയന്‍ ഫാന്‍സി സ്റ്റോഴ്‌സിലേക്ക് തീ പടരുകയും ആ കടയും പൂര്‍ണമായും കത്തിയമരുകയും ചെയ്തു. ഇതിനുശേഷമാണ് കാഞ്ഞിരപ്പള്ളി, പാലാ, എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴസ് വാഹനം എത്തിയത്.

അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട സേനയ്‌ക്ക് നല്ല വാഹനങ്ങളും ഉപകരണങ്ങളും നല്‍കാന്‍ തയ്യാറാകണം. പൂര്‍ണമായും ഇരുട്ടിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വന്ന ഒരു യൂണിറ്റില്‍പോലും ഫ്‌ളൂറസന്റ് സംവിധാനം ഇല്ലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനുശേഷം ഗ്രാമപഞ്ചാത്ത് അംഗംകൂടിയായഎന്‍. ഹരി വ്യാപാരി വ്യവസായി പ്രസിഡന്റ് ബിജു വര്‍ഗീസ്, എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചു. ഇക്കാര്യങ്ങള് തങ്ങളോട് അല്ല പറയേണ്ടതെന്നും തങ്ങള്‍ നിസ്സഹായരാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോലീസ് ഇടപെട്ട് സിഥിതിഗതികള്‍ നിയന്ത്രിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

Entertainment

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

Entertainment

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

Kerala

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

Kerala

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.