Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷനെ സസ്പെന്റ്‌ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2014, 08:58 pm IST
inSports

ന്യൂദല്‍ഹി: ബിസിസിഐ ആജീവനാന്ത വിലക്ക്‌ ഏര്‍പ്പെടുത്തിയ മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത്‌ മോഡിയെ രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ്‌ ഇന്നലെ സുപ്രീംകോടതി നിയോഗിച്ച നിരീക്ഷകന്‍ ജയ്‌പൂരില്‍ പ്രഖ്യാപിച്ചത്‌. ഇതിന്‌ തൊട്ടുപിന്നാലെ രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷനെ ബിസിസിഐ സസ്പെന്റ്‌ ചെയ്യുകയും ചെയ്തു. അസോസിയേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു അഢോക്ക്‌ കമ്മിറ്റിയെയും നിയോഗിച്ചതായി ബിസിസിഐ പ്രസിഡന്റ്‌ ശിവ്ലാല്‍ യാദവ്‌ അറിയിച്ചു. 33-ല്‍ 24 വോട്ടുകള്‍ നേടിയാണ്‌ ലളിത്‌ മോഡി വിജയിച്ചത്‌. എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാംപാല്‍ ശര്‍മയ്‌ക്ക്‌ അഞ്ച്‌ വോട്ട്‌ മാത്രമാണ്‌ ലഭിച്ചത്‌.

നേരത്തെ ലളിത്‌ മോഡി പ്രസിഡന്റാവുമെന്ന്‌ ഉറപ്പായതിനാല്‍ ഫലം പുറത്തുവിടരുതെന്ന ബിസിസിഐയുടെ അഭ്യര്‍ഥന തള്ളിയ സുപ്രീം കോടതി ഈ മാസം ആറിന്‌ ഫലപ്രഖ്യാപനം നടത്തണമെന്നു ഉത്തരവിടുകയായിരുന്നു. ഇതേതുടര്‍ന്നാണ്‌ ഇന്നലെ ഫലപ്രഖ്യാപനം നടത്തിയത്‌.

മോഡി ഐപിഎല്‍ കമ്മീഷണറായിരുന്ന 2008 മുതല്‍ 2010 വരെയുള്ള കാലയളവില്‍ നടത്തിയ ക്രമക്കേടിനെ തുടര്‍ന്ന്‌ കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ്‌ ബിസിസിഐ അദ്ദേഹത്തിന്‌ ആജീവനാന്ത വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌. എന്നാല്‍ രാജസ്ഥാന്‍ സ്പോര്‍ട്സ്‌ ആക്ടിന്റെ പിന്‍ബലത്തിലാണ്‌ മോഡി രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്‌.

കഴിഞ്ഞ ഡിസംബര്‍ 19ന്‌ നടന്ന തെരഞ്ഞെടുപ്പിനെതിരെ ബിസിസിഐ കോടതിയെ സമീപിച്ചിരുന്നു. വിലക്ക്‌ നേരിടുന്ന ആജീവനാന്ത വിലക്ക്‌ നേരിടുന്ന ലളിത്‌ മോഡിക്ക്‌ മല്‍സരിക്കാനാവില്ലെന്നായിരുന്നു ബിസിസിഐ വാദം. ഐപിഎല്‍ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ്‌ ലളിത്‌ മോഡിയെ ബിസിസിഐ വിലക്കിയത്‌. രാജസ്ഥാന്‍ അസോസിയേഷനില്‍ ശക്തമായ സ്വാധീനമുള്ള മോഡി തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന്‌ ഉറപ്പായപ്പോഴാണ്‌ ബിസിസിഐ കോടതിയെ സമീപിച്ചത്‌. പുതിയ സംഭവ വികാസങ്ങളോടെ ബിസിസിഐയും രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷനും തമ്മില്‍ വീണ്ടുമൊരു നിയമയുദ്ധത്തിന്‌ കളമൊരുങ്ങുകയാണ്‌.

മോഡിക്ക്‌ പുറമെ സോമേന്ദ്ര തിവാരിയെ പുതിയ സെക്രട്ടറിയായും പവന്‍ ഗോയലിനെ ട്രഷററായും തെരഞ്ഞെടുത്തിട്ടുണ്ട്‌. മെഹ്മൂദ്‌ എം. അബ്ദിയാണ്‌ അസോസിയേഷന്റെ ഡെപ്യൂട്ടി പ്രസിഡന്റ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം;പള്ളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

India

മദ്രസകളെയും മറ്റും ആര്‍ടിഇ ആക്ടില്‍ നിന്ന് ഒഴിവാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ച് പരിശോധിക്കും

Thiruvananthapuram

തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് സര്‍വീസ്

India

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

Kerala

ജവാന്‍ റമ്മിന് മുന്‍ഗണന: ബിവറേജസ് കോര്‍പ്പറേഷനും ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും സുപ്രീം കോടതി നോട്ടീസ്

പുതിയ വാര്‍ത്തകള്‍

യുവതിയെ വീട്ടില്‍ വിളിച്ച് വരുത്തി ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടുന്നതിനുളള സ്റ്റേ നീട്ടി ഹൈക്കോടതി

മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ (താഴെ) പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ ലോഗോകള്‍ (മുകളില്‍)

ഇന്ത്യയുടെ ദുര്‍ബലമായ ഡ്രോണ്‍ മേഖലയ്‌ക്ക് കരുത്തേകാന്‍ സ്വകാര്യക്കമ്പനികളായ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ്; മെയ്ല്‍ ഡ്രോണില്‍ കിടമത്സരം

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.