Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫേസ്‌ ബുക്കില്‍ പത്ത്‌ കോടി വ്യാജ അക്കൗണ്ടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2014, 08:27 pm IST
inIndia

ഹൈദരാബാദ്‌: സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റായ ഫേസ്ബുക്കില്‍ പത്ത്‌ കോടി വ്യാജ അക്കൗണ്ടുകള്‍. ലോകമൊട്ടുക്കു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ വ്യാജ അക്കൗണ്ടുകളില്‍ അധികവും ഇന്ത്യയിലാണെന്നും ഫേസ്ബുക്ക്‌ പുറത്തിവിട്ടിരിക്കുന്ന കണക്കില്‍ പറയുന്നു. ഏതാണ്ട്‌ അഞ്ചു ലക്ഷം മുതല്‍ പതിനഞ്ചു ലക്ഷം വരെ വ്യാജ അക്കൗണ്ടുകളാണ്‌ ഇന്ത്യയിലുള്ളത്‌. സൈറ്റ്‌ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകള്‍ പാലിക്കാതെ ഒരു വ്യക്തി തന്ന ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ട്‌. കഴിഞ്ഞ വര്‍ഷവും ഫേസ്ബുക്ക്‌ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യാജ അക്കൗണ്ടുകളുടെ ഉപയോഗത്തില്‍ ഇന്ത്യയും തുര്‍ക്കിയും ഏറെ മുന്നിലാണെന്ന്‌ പറഞ്ഞിരുന്നു.

മാര്‍ച്ച്‌ 31 വരെ മാസ ഉപയോക്താക്കളുടെ എണ്ണം 1.28 ബില്യണാണ്‌. മാര്‍ച്ച്‌ വരെ ഫേസ്ബുക്ക്‌ ഉപയോഗത്തില്‍ 15 ശതമാനം വരെ വര്‍ധനവും ഉണ്ടായിട്ടുണ്ട്‌. ഇന്ത്യയിലേയും ബ്രസീലിലേയും ഉപയോക്താക്കളാണ്‌ ഫേസ്ബുക്ക്‌ വളര്‍ച്ചയുടെ പ്രധാനഘടകം. 2013-ലും 2014-ലും ഈ രാജ്യങ്ങളിലെ ഫേസ്ബുക്ക്‌ ഉപയോക്താക്കള്‍ ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച്‌ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ കൃത്യമായതല്ലെന്നും, വ്യാജ അക്കൗണ്ടുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാര്‍ത്ഥ കണക്ക്‌ ഉടന്‍ പുറത്തുവിടുമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്‌.

മൊബെയില്‍ വഴിയുള്ള ഫേസ്ബുക്ക്‌ ഉപയോഗം വര്‍ധിച്ചത്‌ ലോകത്തിലെ തന്നെ ഫേസ്ബുക്ക്‌ വര്‍ധനയ്‌ക്ക്‌ കാരണമായിട്ടുണ്ട്‌. ഇന്ത്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ്‌ മൊബെയില്‍വഴി ഫേസ്ബുക്ക്‌ കൂടുതലായും ഉപയോഗിക്കുന്നത്‌.

നിത്യേനയുള്ള ഫേസ്ബുക്ക്‌ ഉപയോഗത്തില്‍ 21 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്‌. മാര്‍ച്ച്‌ വരെ 802 മില്യണ്‍ ആയിരുന്നു ശരാശരി ഉപയോഗം. ഇന്ത്യയും, ബ്രസീലും, അമേരിക്കയുമാണ്‌ ഇക്കാര്യത്തിലും മുന്നില്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

Kerala

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

Kerala

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍
Cricket

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.