Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സിറ്റി മുന്‍ സീറ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2014, 10:16 pm IST
inSports

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീട പ്രതീക്ഷ ജ്വലിക്കുന്നു. നിര്‍ണായക മത്സരത്തില്‍ എവര്‍ട്ടന്റെ വെല്ലുവിളിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്‌ അതിജീവിച്ച സിറ്റി (80) പോയിന്റ്‌ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കു കുതിച്ചു. ലിവര്‍പൂളിനെ (80 പോയിന്റ്‌) ഗോള്‍ ശരാശരിയില്‍ പിന്തള്ളിയാണ്‌ സിറ്റി മുന്‍തൂക്കം ഉറപ്പിച്ചത്‌. സിറ്റിക്കുവേണ്ടി എഡിന്‍ സെക്കോ രണ്ടു തവണ എവര്‍ട്ടന്റെ വലകുലുക്കി; സെര്‍ജിയോ അഗ്യൂറൊ ഒരു വട്ടവും. റോസ്‌ ബാര്‍ക്ലെയും റൊമേലു ലുക്കാക്കുവും എവര്‍ട്ടന്റെ ഗോളുകളുടെ അവകാശികള്‍.

എവര്‍ട്ടന്റെ കളമായ ഗുഡിസന്‍ പാര്‍ക്കിലെ മുഖാമുഖം കാണികളെ രസത്തേരിലേറ്റി. തുടക്കത്തില്‍ സിറ്റി നല്ല ആക്രമണങ്ങള്‍ മെനഞ്ഞു. എന്നാല്‍ എവര്‍ട്ടന്‍ അപ്രതീക്ഷിതമായി ലീഡെടുത്തു. 25 വാര അകലെ നിന്ന്‌ ബാര്‍ക്ലെ (11-ാ‍ം മിനിറ്റ്‌) തൊടുത്ത ഷോട്ട്‌ സിറ്റിയുടെ വലയില്‍ പ്രകമ്പനം തീര്‍ത്തപ്പോള്‍ ഗ്യാലറി ഇളകിമറിഞ്ഞു (1-0). തുടര്‍ന്ന്‌ യായാ ടൂറെയും സമീര്‍ നസ്‌റിയുമൊക്കെ എവര്‍ട്ടനെ പരിഭ്രാന്തിയിലാഴ്‌ത്തി.

22-ാ‍ം മിനിറ്റില്‍ ടൂറെയുടെ പാസ്‌ കാലില്‍ കോര്‍ത്ത്‌ അഗ്യൂറൊ സിറ്റിക്ക്‌ തുല്യത സമ്മാനിച്ചു (1-1). പരിക്കേറ്റ അഗ്യൂറൊ ഉടന്‍ കരകയറുകയും ചെയ്തു, ഫെര്‍ണാണ്ടീഞ്ഞോ പകരംവന്നു. ഒന്നാം പകുതിയവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ സെക്കോ എവര്‍ട്ടനെ വീണ്ടും ഞെട്ടിച്ചു.

ജെയിംസ്‌ മില്‍നറുടെ അളന്നുമുറിച്ച ക്രോസിന്‌ സെക്കോ പൂര്‍ണതയേകി (2-1). രണ്ടാം പകുതിയുടെ ആരംഭത്തില്‍ ഫെര്‍ണാണ്ടീഞ്ഞോയില്‍ നിന്നു പന്തുവാങ്ങിയ നസ്‌റി സെക്കോയ്‌ക്കു കൈമാറി. സെക്കോയത്‌ (48-ാ‍ം മിനിറ്റ്‌) പിഴിവില്ലാതെ വലയിലേക്ക്‌ തിരിക്കുകയും ചെയ്തു (3-1). 65-ാ‍ം മിനിറ്റില്‍ ലുക്കാക്കു സിറ്റിയുടെ വലയില്‍ രണ്ടാം ഗോള്‍ വീഴ്‌ത്തി യെങ്കിലും സമനില ഗോള്‍ സൃഷ്ടിക്കാന്‍ എവര്‍ട്ടനു സാധിച്ചില്ല.

സിറ്റി ഗോളി ജോ ഹാര്‍ട്ടിന്റെ തകര്‍പ്പന്‍ സേവുകളും മത്സരഫലത്തെ സ്വാധീനിച്ചു. ഇനി ആസ്റ്റണ്‍ വില്ലയ്‌ക്കും വെസ്റ്റ്‌ ഹാമിനുമെതിരെ സ്വന്തം തട്ടകത്തിലെ അങ്കങ്ങള്‍ ജയിച്ചാല്‍ സിറ്റിക്ക്‌ മൂന്നു സീസണുകള്‍ക്കിടയിലെ രണ്ടാം പ്രീമിയര്‍ ലീഗ്‌ ട്രോഫി ഷെല്‍ഫിലെത്തിക്കാം. ഇന്നലെ നടന്ന മത്സരത്തില്‍ മുന്‍ ജേതാക്കളായ ആഴ്സനല്‍ വെസ്റ്റ്‌ ബ്രോമിനെ തോല്‍പ്പിച്ചു (1-0). ഒളിവര്‍ ജിറോഡ്‌ ഗണ്ണേഴ്സിന്റെ ഗോള്‍വേട്ടക്കാരന്‍. 76 പോയിന്റുള്ള ആഴ്സനല്‍ നാലാം സ്ഥാനത്താണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജവാന്‍ റമ്മിന് മുന്‍ഗണന: ബിവറേജസ് കോര്‍പ്പറേഷനും ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും സുപ്രീം കോടതി നോട്ടീസ്

Kerala

യുവതിയെ വീട്ടില്‍ വിളിച്ച് വരുത്തി ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

Cricket

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

Kerala

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടുന്നതിനുളള സ്റ്റേ നീട്ടി ഹൈക്കോടതി

മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ (താഴെ) പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ ലോഗോകള്‍ (മുകളില്‍)
India

ഇന്ത്യയുടെ ദുര്‍ബലമായ ഡ്രോണ്‍ മേഖലയ്‌ക്ക് കരുത്തേകാന്‍ സ്വകാര്യക്കമ്പനികളായ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ്; മെയ്ല്‍ ഡ്രോണില്‍ കിടമത്സരം

പുതിയ വാര്‍ത്തകള്‍

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.