Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ്‌ പരാജയത്തിന്റെ ഉത്തമ ഉദാഹരണം ഉത്താരാഖണ്ഡ്‌: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2014, 09:30 pm IST
inIndia

ഡറാഡൂണ്‍: കോണ്‍ഗ്രസ്‌ സര്‍ക്കാറിന്റെ പരാജയത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്‌ ഉത്തരാഖണ്ഡെന്ന്‌ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ മോദി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഉണ്ടായ വെള്ളപ്പൊക്കത്തിനുശേഷം ജനങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഒന്നുതന്നെ ചെയ്യ്തിട്ടില്ലെന്നും തെരഞ്ഞെടുപ്പ്‌ പ്രസംഗത്തിനിടെയാണ്‌ മോദി അഭിപ്രായപ്പെട്ടത്‌. 2013 ജൂണില്‍ ഉണ്ടായ വൊള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5000ലധികം പേര്‍ മരിക്കുകയും ധാരാളംപേരെ കാണാതാകുകയും ചെയ്തു. ഉത്തരാഖണ്ഡിലെ ജനങ്ങളുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും സര്‍ക്കാര്‍ ഒന്നുതന്നെ ചെയ്തിട്ടില്ല, വെള്ളപ്പൊക്കത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ്‌ ജനങ്ങള്‍ ഇപ്പോഴും കഴിയുന്നത്‌ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ പരാജയമാണെന്നും മോദി പറഞ്ഞു.

പ്രതിരോധസേനയിലെ കൂടുതല്‍പേരും ഉത്തരാഖണ്ഡില്‍നിന്നുള്ളവരാണ്‌, പോരാളികളുടെ നാടാണ്‌ ഉത്തരാഖണ്ഡെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാകിസ്ഥാന്‍ സൈന്യവുമായിട്ടുള്ള ഏറ്റുമുട്ടലില്‍ ധാരാളം പട്ടാളക്കാര്‍ കൊല്ലപ്പെടുന്നു. രാജ്യത്ത്‌ ധാരാളം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഇന്ത്യയിലെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജയ്‌ ജവാന്‍ ജയ്‌ കിസാന്‍ എന്ന വാക്യം കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ മര്‍ ജവാന്‍ മര്‍ കിസാന്‍ എന്നാക്കിയിരിക്കുകയാണ്‌. ഈ തെരഞ്ഞെടുപ്പിലൂടെ അവരെയൊരു പാഠം പഠിപ്പിക്കണമെന്നും മോദി പറഞ്ഞു. സംസ്ഥാനസര്‍ക്കാരും തെരഞ്ഞെടുപ്പ്‌ കമ്മീഷനും ബദരിനാഥ്‌ ക്ഷേത്രത്തിലേയ്‌ക്കുള്ള മോദിയുടെ സന്ദര്‍ശനം തടഞ്ഞിരുന്നു.

എന്റെ യാത്ര അവസാനിപ്പിക്കാനാവില്ല, ദുരിതത്തിന്‌ ഇരയായവരെ സഹായിക്കുന്നതിനായി ഒരു സാധാരണ പൗരനെന്നനിലയ്‌ക്ക്‌ ഉത്തരാഖണ്ഡില്‍ എത്താനാകുമെന്നും തന്നെ തടയുന്നതുമൂലം ദുരിതബാധിതരെ സഹായിക്കാനുള്ള അവസരമാണ്‌ നഷ്ടമാക്കുന്നതെന്നും മോദി പറഞ്ഞിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

India

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

World

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്
Kerala

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

Kerala

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

പുതിയ വാര്‍ത്തകള്‍

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.