Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഇത്‌ ചിത്രലേഖയുടെ പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2014, 08:07 pm IST
in Lifestyle

ജീവിതം വഴിമുട്ടിയപ്പോഴാണ്‌ ചിത്രലേഖ എന്ന ദളിത്‌ യുവതി ഓട്ടോ റിക്ഷാ ഡ്രൈവറാകാന്‍ തീരുമാനിച്ചത്‌. സ്ത്രീകളുടെ സാന്നിധ്യം കുറഞ്ഞ മേഖലയാണെന്നറിഞ്ഞ്‌ കൊണ്ട്‌ തന്നെയാണ്‌ ചിത്രലേഖ പുതിയ പരീക്ഷണത്തിന്‌ തുനിഞ്ഞിറങ്ങിയത്‌. ഭര്‍ത്താവ്‌ ശ്രീഷ്കാന്തിന്റെ പിന്‍തുണ കൂടിയായപ്പോള്‍ ചിത്രലേഖയുടെ ആത്മവിശ്വാസം വാനോളമുയര്‍ന്നു. പിന്നീട്‌ എല്ലാം ശരവേഗത്തില്‍. ഡ്രൈവിംഗ്‌ പഠിച്ച്‌ ലൈസന്‍സെടുത്തു, ബാങ്ക്‌ വായ്‌പയില്‍ ഓട്ടോറിക്ഷയും വാങ്ങി. പുതിയ മേഖലയില്‍ ജീവിതം കരുപ്പിടിപ്പിക്കാമെന്നും സമൂഹത്തില്‍ മാന്യമായി ജീവിക്കാമെന്നുമുള്ള പ്രതീക്ഷയിലുമായിരുന്നു ചിത്രലേഖ. എന്നാല്‍ നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെത്തിയപ്പോഴാണ്‌ പുരോഗമനത്തിന്റ മുഖം മൂടിയണിഞ്ഞ ഇടതു ഫാസിസ്റ്റുകളുടെ യഥാര്‍ത്ഥ മുഖം ചിത്രലേഖക്ക്‌ ബോധ്യമായത്‌.

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്ത്‌ എടാട്ട്‌ എന്ന സ്ഥലത്താണ്‌ പട്ടിക ജാതിക്കാരിയായ ചിത്രലേഖ താമസിക്കുന്നത്‌. നാളിതുവരെ പുരുഷന്‍മാര്‍ മാത്രം ജോലി ചെയ്ത്‌ വരുന്ന എടാട്ടെ ഓട്ടോ സ്റ്റാന്‍ഡില്‍ ഒരു ദളിത്‌ യുവതി ഓട്ടോ ഡ്രൈവറായി വന്നതാണ്‌ പ്രദേശത്തെ സിഐടിയുക്കാരെ പ്രകോപിപ്പിച്ചത്‌.

ഇവിടെ ഓട്ടോ ഡ്രൈവറായി തുടരാനാവില്ലെന്നും മറ്റ്‌ ജോലിക്ക്‌ പോകുന്നതാണ്‌ നല്ലതെന്നും ഇവര്‍ നിരവധി തവണ ചിത്രലേഖയോട്‌ പറഞ്ഞു. എന്നാല്‍ ഇവരുടെ ധാര്‍ഷ്ട്യത്തെ വകവെക്കാതെ തുടര്‍ന്നും ചിത്രലേഖ ഓട്ടോയുമായി എത്തിയതോടെയാണ്‌ ഭീഷണിയുമായി ഡിവൈഎഫ്‌ഐ, സിഐടിയു സംഘം രംഗത്തിറങ്ങിയത്‌. ചിത്രലേഖയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ഓട്ടോറിക്ഷ കേടുപാട്‌ വരുത്തുകയും ചെയ്തു. ഒരു തവണ ഓട്ടോറിക്ഷ കത്തിക്കുകയും ഇവരെ ഓട്ടോ റിക്ഷ ഇടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. ചിത്രലേഖയുടെ ഭര്‍ത്താവുള്‍പ്പടെയുള്ള കുടുംബാംഗങ്ങളെ അപായപ്പെടുത്താനും ശ്രമം നടന്നു. അവസാനം സ്വന്തം നാട്ടില്‍ ജീവിക്കാനാവാതെ ചിത്രലേഖയും കുടുംബവും എടാട്ട്‌ നിന്നും മാറി താമസിച്ചിരുന്നു. തുടര്‍ന്ന്‌ രണ്ട്‌ വര്‍ഷത്തെ പ്രവാസത്തിന്‌ ശേഷം ചിത്രലേഖയും കുടുംബവും നാട്ടില്‍ തിരിച്ചെത്തിയപ്പോഴും സിഐടിയുക്കാര്‍ സംഘം ചേര്‍ന്ന്‌ ഇവരെ ദ്രോഹിക്കുകയായിരുന്നു.

2005 മുതല്‍ ഇടതു സംഘടനകളുടെ നിരന്തരമായ സംഘടിത അക്രമത്തിനിരയായ ചിത്രലേഖയും കുടുംബവും ജീവിക്കാനുള്ള അവകാശത്തിന്‌ വേണ്ടി കണ്ണൂര്‍ കളക്ട്രേറ്റ്‌ പടിക്കല്‍ അനിശ്ചിതകാല സമരം നടത്തുകയാണ്‌. സമരത്തിന്‌ പിന്‍തുണയായി ഭര്‍ത്താവും മക്കളും വൃദ്ധയായ മാതാവും ചിത്രലേഖയോടൊപ്പമുണ്ട്‌. സമരത്തിനെതിരെ ഇടത്‌ സംഘടനകള്‍ നിരന്തരമായി ഭീഷണി ഉയര്‍ത്തുന്നുണ്ട്‌. എന്നാല്‍ എത്ര തന്നെ ഭീഷണിയുണ്ടായാലും സമരത്തില്‍ നിന്ന്‌ പിന്‍മാറതെ ഉറച്ച്‌ നില്‍ക്കാനാണ്‌ ചിത്രലേഖയുടെ തീരുമാനം. സിപിഎമ്മിന്‌ സ്വാധീനമുള്ള പ്രദേശങ്ങളില്‍ അവരുടെ ചൊല്‍പ്പടിക്ക്‌ നില്‍ക്കാത്തവര്‍ അനുഭവിക്കുന്ന പീഢനങ്ങള്‍ തുറന്ന്‌ കാണിക്കുകയാണ്‌ തന്റെ ലക്ഷ്യമെന്ന്‌ ചിത്രലേഖ പറയുന്നു. ഇനിയൊരു കുടുംബത്തിനും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാന്‍ തന്റെ സമരം കൊണ്ട്‌ സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ്‌ ചിത്രലേഖ…

കെ. സതീശന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.