Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

പാര്‍ട്ടി പരിപാടികള്‍ക്ക് ആളില്ല; സിപിഎം നേതൃത്വം അങ്കലാപ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2014, 09:40 pm IST
inKottayam

കോട്ടയം: ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ സിപിഎം നടത്തുന്ന പ്രതിഷേധ പരിപാടികള്‍ പാളുന്നു. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ വധശ്രമമുള്‍പ്പെടെയുള്ള അക്രമം നടത്തിയതിനുശേഷം ആര്‍എസ്എസ് അക്രമം അവസനിപ്പിക്കുകയെന്ന മുദ്രാവാക്യം മുഴക്കി നടത്തുന്ന പ്രതിഷേധ റാലികള്‍ക്കും വിശദീകരണയോഗങ്ങള്‍ക്കും പോലീസ് സ്റ്റേഷന്‍ മാര്‍ച്ചുകള്‍ക്കുമാണ് പാര്‍ട്ടി നേതൃത്വം അണികളെ കിട്ടാന്‍ നെട്ടോട്ടമോടുന്നത്.

കഴിഞ്ഞദിവസം ബിജെപി പ്രവര്‍ത്തകരെ വടിവാളിന് വെട്ടി വധിക്കാന്‍ ശ്രമിച്ചതിനു ശേഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് പൊളിയുമെന്ന ഘട്ടമെത്തിയപ്പോള്‍ തിരുവാര്‍പ്പ്, കൈപ്പുഴമുട്ട് ഭാഗങ്ങളില്‍ നിന്നും പാര്‍ട്ടിപ്രവര്‍ത്തകരെ ഇറക്കേണ്ടിവന്നു. എന്നിട്ടും മാര്‍ച്ചിന് മൂന്നക്കസംഖ്യ തികയ്‌ക്കാനായില്ല. പ്രതിഷേധറാലികള്‍ക്ക് തൊഴിലുറപ്പ് പദ്ധതി പ്രകാരം പണിയെടുക്കുന്ന സ്ത്രീകളെയും സിഐടിയു തൊഴിലാളി യൂണിയനുകളില്‍പ്പെട്ട റിസോര്‍ട്ട് ജീവനക്കാരെയും താത്കാലിക നിര്‍മ്മാണ തൊഴിലാളികളെയും ഓട്ടോ ,ടാക്‌സി, ഹൗസ്‌ബോട്ട് തൊഴിലാളികളെയും ഭീഷണിപ്പെടുത്തിയും പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തില്ലെങ്കില്‍ ശിക്ഷാനടപടിയുണ്ടാകുമെന്ന നോട്ടീസ് നല്‍കിയുമാണ് പങ്കെടുപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് സ്ഥിരമയതോടെ തൊഴിലാളികല്‍ അനാവശ്യമായ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കാതെ പാര്‍ട്ടിനേതൃത്വത്തിനെതിരെ പ്രതികരിക്കാന്‍ തുടങ്ങി. ഈ തൊഴിലാളികളുടെ പ്രതികരണത്തിന്റെ അവസാന ഉദാഹരണമാണ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് പൊളിയാനിടയാക്കിയത്. ഇത് പാര്‍ട്ടി നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.

അക്രമരാഷ്‌ട്രീയം കൊണ്ട് അണികളെ പിടിച്ചുനിര്‍ത്താനുള്ള നേതൃത്വത്തിന്റെ തന്ത്രവും പാളിക്കൊണ്ടിരിക്കുകയാണ്. പോലീസ് സ്റ്റേഷന്‍ ആക്രമിച്ചും പോലീസുകാരെ ഭീഷണിപ്പെടുത്തിയും സ്റ്റേഷന്‍ കൈപ്പടിയിലൊതുക്കിയിരുന്ന നേതൃത്വത്തിന്റെ കണക്കുകൂട്ടലുകളും മേഖലയില്‍ ഇല്ലാതായി. ആര്‍എസ്എസ് ബിജെ പി പ്രവര്‍ത്തകരുടെ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി അക്രമരാഷ്‌ട്രീയവുമായി രംഗത്തെത്തിയ സിപിഎം ടിക്കറ്റില്‍ മത്സരിച്ച് പഞ്ചായത്തംഗങ്ങളായവരും ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാരുമടക്കം നിരവധി ഗുണ്ടകള്‍ അഴിക്കുള്ളിലുമായി. ഇതോടെ ഇവരുടെ പിണിയാളുകളായി നടന്ന ഗുണ്ടകളില്‍ പലരും ഉള്‍വലിഞ്ഞിട്ടുണ്ട്. ഇതും പാര്‍ട്ടിയുടെ അക്രമ രാഷ്‌ട്രീയ തന്ത്രത്തിന് തിരിച്ചടിയായിട്ടുണ്ട്. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ പാര്‍ട്ടിയുടെ നെടുങ്കോട്ടയായ കുമരകം തിരുവാര്‍പ്പ് മേഖലകളില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നേരിടേണ്ടിവരും. പാര്‍ട്ടിനയങ്ങളില്‍ പ്രതിഷേധിച്ച് ചൂളഭാഗം, ആശാരിച്ചേരില്‍, ചക്രംപടി, ബോട്ടുജെട്ടി ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരാണ് പാര്‍ട്ടിവിട്ട് കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നത്. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ പാര്‍ട്ടിക്കു കഴിയുമോയെന്ന ചോദ്യം പാര്‍ട്ടി നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)
India

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

India

മൂന്ന് മാസം ഗർഭിണിയായ തന്നെ ദുരുപയോഗം ചെയ്തു, ഭീഷണിപ്പെടുത്തി, ബലപ്രയോഗം നടത്തി ; രാഹുൽ ഗാന്ധിക്കെതിരെ ഡിസിപിക്ക് പരാതി നൽകി റിച്ച പരാശർ

Kerala

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

News

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.