Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എ. എന്‍. രാധാകൃഷ്ണന്റെ പര്യടനം നാളെ ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2014, 09:20 pm IST
inErnakulam

കൊച്ചി: ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥി പര്യടനം നാളെ ആരംഭിക്കും. തിങ്കളാഴ്ച രാവിലെ 9ന്‌ പൂണിത്തുറ ഗാന്ധി സ്ക്വയറില്‍ നിന്നാണ്‌ സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ തുടക്കം. പേട്ട ജംഗ്ഷന്‍, ചമ്പക്കര, തൈക്കൂടം, സൗത്ത്‌ ജനത, എളംകുളം, ചിലവന്നൂര്‍ കടവന്ത്ര ജംഗ്ഷന്‍ എന്നിവടങ്ങളില്‍ പര്യടനം നടത്തിയ ശേഷം 11.15 ഓടെ കടവന്ത്ര എന്‍എസ്‌എസ്‌ ഹാളില്‍ പ്രഭാത ഭക്ഷണം കഴിക്കും. അതിന്‌ ശേഷം കടവന്ത്ര പള്ളി സന്ദര്‍ശിക്കും. പിന്നീട്‌ അറ്റ്ലാന്റിസ്‌ പനമ്പിള്ളി നഗര്‍ വഴി എളംകുളത്തെത്തി ഉച്ച ഭക്ഷണം കഴിക്കും. വൈകീട്ട്‌ നാല്‌ മണിക്ക്‌ കുടുംബി കോളനി സന്ദര്‍ശിക്കുന്ന അദ്ദേഹം പിന്നീട്‌ പുന്നുരുന്നി, തമ്മനം, പാലാരിവട്ടം കാരണക്കോടം ഇടപ്പിള്ളി, പോണേക്കര മാരിയമ്മന്‍ കോവില്‍, പാടിവട്ടം തോപ്പില്‍ ,കരുമക്കാട്‌ എന്‍ ജി ഓ ക്വാര്‍ട്ടേഴ്സ്‌, കാക്കനാട്‌ തുതിയൂര്‍, പാലച്ചുവട്‌ വെണ്ണല, ചളിക്കവട്ടം വഴി ആലിന്‍ചുവട്ടില്‍ വൈകീട്ട്‌ എട്ട്‌ മുപ്പതോടെ സമാപിക്കും.

എ.എന്‍. രാധാകൃഷ്ണന്റെ പ്രചാരണ പരിപാടി ഇന്നലെയും സജീവമായിരുന്നു. രാവിലെ നാല്‌ മണിക്ക്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ്‌ ഇന്നലെത്തെ പ്രചരണ പരിപാടികള്‍ക്ക്‌ തുടക്കമായത്‌. വൈകീട്ട്‌ അഞ്ച്‌ മണിക്ക്‌ എളമക്കര മണ്ഡലം കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തതിന്‌ ശേഷം ഏഴ്മണിക്ക്‌ കൊച്ചി രാമേശ്വരത്ത്‌ കുടംബ സംഗമത്തില്‍ പങ്കെടുത്തു. ഏഴ്‌ മുപ്പതിന്‌ പള്ളി മുക്കില്‍ ആര്‍ട്ട്‌ ഓഫ്‌ ലിവിംഗ്‌ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന്‌ ശേഷം എട്ട്‌ മുപ്പതിന്‌ ഹോട്ടല്‍ അബാദ്‌ പ്ലാസയില്‍ ഉത്തരേന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച കൂട്ടായ്‌മയിലും പങ്കെടുത്തു.

ഇന്ന്‌ രാവിലെ പത്തിന്‌ പട്ടണത്ത്‌ ബിജെപി തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്യുന്നതോടെ ഞായാറാഴ്ചത്തെ പരിപാടികള്‍ തുടങ്ങും. വൈകീട്ട്‌ നാല്‌ മണിക്ക്‌ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ധര്‍മരക്ഷ സംഗമത്തില്‍ പങ്കെടുക്കും. അതിന്‌ ശേഷം രാത്രി 8. ന്‌ ചമ്പക്കരയില്‍ മൊബെയില്‍ ടവറിനെതിരേയുള്ള സമരത്തില്‍ പങ്കെടുക്കുന്നവരെ അഭിവാദ്യം ചെയ്യും. രാത്രി 8.30 ന്‌ തൃപ്പൂണിത്തുറയില്‍ ആര്‍ട്ട്‌ ഓഫ്‌ ലിവിംഗ്‌ സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

Kerala

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

Astrology

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.