കൊച്ചി: ധര്‍മ്മരക്ഷാ സംഗമത്തിന്റെ ആവേശമായി വിശ്വഹിന്ദുപരിഷത്ത് മുഖ്യരക്ഷാധികാരി അശോക് സിംഗാള്‍ ഇന്നലെ വൈകിട്ട് 5.30 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് എറണാകുളം ഭാരത് ടൂറിസ്തോമില്‍ നടന്ന ചടങ്ങില്‍ ‘അമ്മക്കെതിരായ അധിക്ഷേപത്തിലെ മതവും രാഷ്‌ട്രീയവും’ എന്ന കുരുക്ഷേത്ര പ്രകാശന്‍ പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.
















