Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കെ.വി.തോമസ്സിനെ ബഹിഷ്കരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2014, 09:59 pm IST
in Ernakulam

കൊച്ചി: പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളുമായി ഇക്കുറിയും എത്തുന്ന കെ.വി.തോമസ്സിന്റെ മുന്നിലേക്ക്‌ പ്രതിഷേധവുമായി്‌ എത്തുന്നത്‌ എന്‍എച്ച്‌17ന്‌ വേണ്ടി സ്ഥലം വിട്ടുകൊടുത്ത്‌ കെണിയിലായവരാണ്‌. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി സ്ഥലം വിട്ടു കൊടുത്ത്‌ ബാക്കി സ്ഥലത്ത്‌ കൂരകൂട്ടി കഴിയുന്നവര്‍ക്ക്‌ വളരെ തുച്ഛമായ തുകയാണ്‌ നഷ്ടപരിഹാരമായി ലഭിച്ചത്‌. ഇതില്‍ ഏറെയും മൂന്നും നാലും സെന്റ്‌ സ്ഥലം വീതമുള്ളവരാണ്‌.

ഏകദേശം 3000ത്തിലധികം കുടുംബങ്ങളാണ്‌ ഇത്തരത്തില്‍ എറണാകുളത്ത്‌ മാത്രം ഭൂമി വിട്ടു നല്‍കിയിട്ടുള്ളത്‌. 30 മീറ്റര്‍ വീതിയില്‍ ദേശീയപാത17 വികസിപ്പിക്കുന്നതിന്റെ ഭാഗമായി മൂത്തകുന്നം മുതല്‍ ഇടപ്പള്ളിവരെയുള്ള 25കിലോമീറ്റര്‍ ദൂരത്ത്‌ അനേകം കുടുംബങ്ങളുടെ സ്ഥലമാണ്‌ ഏറ്റെടുത്തത്‌.
ചേരാനല്ലൂര്‍, കൂനമ്മാവ്‌, ചെറിയപ്പിള്ളി, നോര്‍ത്ത്‌ പറവൂര്‍, ചിറ്റാറ്റുകര തൂടങ്ങി ജില്ലയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ്‌ ഇതിന്റെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്‌. ദേശീയപാത വികസനം 45മീറ്ററാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. 30മീറ്റര്‍ വീതിയില്‍ നാലുവരിപാത എന്ന കേരള സര്‍ക്കാര്‍ നിര്‍ദ്ദേശം ദേശീയ ദേശീയപാത അതോറിറ്റി(എന്‍എച്ച്‌എഐ) നിരസിച്ചു. ഇതോടെ കൂടുതല്‍ ഭൂമി നഷ്ടമാകുന്ന അവസ്ഥയായി. എന്‍എച്ച്‌ 17 വികസനത്തിന്റെ പേരില്‍ ഭൂമി നഷ്ടപ്പെടുന്നവരെ സംരക്ഷിക്കുമെന്ന കെ.വി.തോമസിന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദനം പാഴ്മൊഴിയായി.

കേന്ദ്രനിയമം 45 മീറ്ററില്‍ ദേശീയപാത നിര്‍മിക്കാനാണെന്നും അത്‌ ഇവിടെയും വേണ്ടിവരുമെന്നും ഉള്ള കെ വി തോമസിന്റെ പ്രസ്താവന ജനങ്ങളെ കൂടുതല്‍ രോഷാകുലരാക്കുകയാണ്‌ ചെയ്തത്്‌. ഇതോടെ ഉള്ള കിടപ്പാടം കൂടി നഷ്ടമാകും എന്ന ഭയത്തിലാണ്‌ ഇവിടുത്തെ ജനങ്ങള്‍. പല പ്രക്ഷോഭങ്ങളും നടത്തിയിട്ടും പ്രയോജനം കാണുന്നില്ല. എന്‍എച്ച്‌17 കടന്നു പോകുന്ന മറ്റു പല സ്ഥലങ്ങളിലും രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളിലൂടെ ദേശീയ പാതയുടെ വീതി 30മീറ്ററായി ചുരുക്കിയിട്ടും എറണാകുളത്ത്‌ മാത്രം എന്തൂകൊണ്ട്‌ അവഗണന എന്ന ചോദ്യമാണ്‌ ഉയരുന്നത്‌. ഇതിനെതിരെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിഷേധ വോട്ടിലൂടെയും ബഹിഷ്കരണത്തിലൂടെ പ്രതികരിക്കുമെന്നാണ്‌ ദേശീയ പാത വികസനത്തിന്‌ ഇരയായവരുടെ പ്രതികരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

India

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Kerala

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

World

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.