Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കളമശ്ശേരിയിലും ഏലൂരിലും എംപിയെ കണ്ടവരില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2014, 10:25 pm IST
in Ernakulam

കൊച്ചി: എറണാകുളം പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ ഭരിക്കുന്ന ഒരു പ്രമുഖ മുനിസിപ്പാലിറ്റിയാണ്‌ കളമശ്ശേരി മുനിസിപ്പാലിറ്റി. പക്ഷെ എംപി എന്ന നിലയില്‍ കെ.വി.തോമസ്‌ കളമശ്ശേരിക്കു സംഭാവന ചെയ്തിരിക്കുന്നത്‌ രണ്ട്‌ ഹൈമാസ്റ്റ്‌ ലൈറ്റുകള്‍ മാത്രമാണെന്ന്‌ ആക്ഷേപം. 1984മുതല്‍ നാലു വട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും മുനിസിപ്പല്‍ പ്രദേശത്ത്‌ തോമസ്‌ മാഷിന്‌ അനുവദിച്ചിട്ടുള്ള പ്രാദേശിക വികസന ഫണ്ടില്‍ നിന്ന്‌ പണികഴിപ്പിച്ച ഒന്നും കാണാന്‍ കഴിയില്ല എന്നാണ്‌ രാഷ്‌ട്രീയ ഭേദമന്യേയുള്ള പരാതി. കളമശ്ശേരിയുടെ നേട്ടം എന്നെടുത്തു പറയാവുന്ന മെഡിക്കല്‍ കോളേജിന്‌ രണ്ട്‌ ബസ്സുകള്‍ നല്‍കാമെന്ന വാഗ്ദാനം പഴായി.

മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട്‌ വരുന്ന എല്ലാ പരിപാടികളിലും അദ്ദേഹം വാഗ്ദാനം ആവര്‍ത്തിക്കുന്നതല്ലാതെ യാതൊരു നടപടിയും എടുത്തില്ല. എംപി ഫണ്ട്‌ കോ-ഓപ്പറേറ്റീവ്‌ സെക്ടറിന്‌ കൊടുക്കാന്‍ നിര്‍വ്വാഹമില്ല എന്നാണ്‌ അദ്ദേഹത്തിന്റെ മുടന്തന്‍ ന്യായം. എന്നാല്‍ പി.രാജീവ്‌ എം.പി യുടെ എംപി ഫണ്ടില്‍ നിന്നും ഒരു ആംമ്പുലന്‍സ്‌ വാങ്ങി മെഡിക്കല്‍ കോളേജിന്‌ നല്‍കിയത്‌ തോമസിന്റെ ഈ വാദത്തിന്റെ മുനയൊടിക്കുന്നു. തൊട്ടടുത്ത ഏലൂര്‍ മുനിസിപ്പാലിറ്റിയില്‍ വന്‍ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ്‌ എഫ്‌എസിടി. 6779 കോടി രൂപ കേന്ദ്രസഹായം അനുവദിച്ചതായി കൊട്ടിഘോഷിച്ച്‌ പത്ര സമ്മേളനം വരെ നടത്തി കെ.വി.തോമസ്‌. എന്നാല്‍ അതെല്ലാം തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുളള പ്രഹസനങ്ങള്‍ മാത്രമായിരുന്നു എന്നാണ്‌ പരക്കെ അഭിപ്രായം. ബിആര്‍പിഎഫ്്സി ശുപാര്‍ശ ചെയ്ത തുകപോലും വാങ്ങി കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ഫണ്ട്‌ അനുവദിച്ചതായുള്ള വാര്‍ത്ത പ്രചരിപ്പിച്ച്‌ വന്‍ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങിയ കെ.വി.തോമസ്‌ ഇതിനെക്കുറിച്ച്‌ പ്രതികരിക്കാത്തതും പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. ഈ വിഷയത്തില്‍ കെ.വി.തോമസമിന്റെ സ്ഥാനാര്‍ത്ഥി പര്യടനം ഉദ്ഘാടനം ചെയ്യാനെത്തുന്ന സേവ്‌ ഫാക്ട്‌ സമര സമിതി നേതാവു കൂടിയായ കെ.മുരളീധരന്റെ നിലപാട്‌ ശ്രദ്ധേയമായിരിക്കും എന്നു വേണം കരുതാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

പുതിയ വാര്‍ത്തകള്‍

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.