കൊച്ചി: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.ബി. ഗോപാലകൃഷ്ണന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. എറണാകുളം കളക്ടര്‍ രാജമാണിക്യത്തിനാണ് പത്രിക സമര്‍പ്പിച്ചത്.
സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ ഹാരമണിയിച്ചു സ്വീകരിച്ചു. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം നെടുമ്പാശ്ശേരി രവി, സംസ്ഥാനസമിതി അംഗങ്ങളായ അഡ്വ.പി.കൃഷ്ണദാസ്, അഡ്വ.കെ.ആര്.രാജഗോപാല്‍, ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: