Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

രോഗങ്ങള്‍ നിഴല്‍ വീഴ്‌ത്തിയ കണ്ണുകളില്‍ ആശ്വാസത്തിന്റെ തിളക്കം പകര്‍ന്ന്‌ കലാകാരിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2014, 10:16 pm IST
inErnakulam

കൊച്ചി: വേദനയും ദുരിതവും നിഴലിച്ച കണ്ണുകളില്‍ ശനിയാഴ്ച ആശ്വാസത്തിന്റെ തിളക്കമായിരുന്നു കണ്ടത്‌. ജനറല്‍ ആശുപത്രി ഓങ്കോളജി വിഭാഗത്തിലെത്തിയ ഒരു സംഘം കലാകാരിമാര്‍ സ്ത്രീകളായ രോഗികളുടെ ചിത്രങ്ങള്‍ കടലാസില്‍ വരച്ചപ്പോള്‍ ആശുപത്രി അങ്കണം ഒരു കലാകേന്ദ്രമായി മാറുകയായിരുന്നു.
ചിത്രകാരികള്‍ക്കു മുന്നില്‍ മോഡലുകളായി നിരന്നപ്പോള്‍ വേദനകള്‍ മറന്ന്‌ സ്ത്രീരോഗികള്‍ പുതിയൊരു ലോകത്തേക്കു സഞ്ചരിച്ചു. ലോക വനിതാദിനത്തോടനുബന്ധിച്ച്‌ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ആര്‍ട്സ്‌ ആന്‍ഡ്‌ മെഡിസിന്‍ പദ്ധതിയുടെ ഭാഗമായിട്ടാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.

പി.എസ്‌.ജലജയുടെ നേതൃത്വത്തിലെത്തിയ ഏഴുപേരടങ്ങിയ സംഘം ഓങ്കോളജി വാര്‍ഡില്‍ മണിക്കൂറുകളോളം ചെലവഴിച്ചശേഷമാണ്‌ രോഗികളായ സ്ത്രീകളുടെ രേഖാചിത്രങ്ങള്‍ വരയ്‌ക്കാനാരംഭിച്ചത്‌. രോഗികളുടെ മുഖത്ത്‌ പുഞ്ചിരി വിരിയിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇത്തരം പരിപാടികള്‍ തുടര്‍ച്ചയായി നടത്തേണ്ടത്‌ ആവശ്യമാണെന്നും ജലജ പറഞ്ഞു. പി.എസ്‌.ജയ, ചിത്ര ഇ.ജി, കാജള്‍, അനുപമ, സുരജ കെ.എസ്‌, മോന എസ്‌ മോഹന്‍ എന്നിവരാണ്‌ ജലജയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തത്‌. ഇവര്‍ ആദ്യമായാണ്‌ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്‌.

പലതരത്തിലുള്ള രോഗങ്ങളനുഭവിക്കുന്നവര്‍ക്ക്‌ സന്തോഷം പകരുന്നതിനാണ്‌ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും ആശുപത്രിയിലെ രോഗികള്‍ക്കൊപ്പം വനിതാദിനം ആഘോഷിക്കുന്നതിനാണ്‌ ശനിയാഴ്ച പരിപാടി നടത്തിയതെന്നും ബിനാലെ ഫൗണ്ടേഷന്‍ റിസര്‍ച്ച്‌ കോഓര്‍ഡിനേറ്റര്‍ ബോണി തോമസ്‌ പറഞ്ഞു. സെന്റ്‌ തെരേസാസ്‌ കോളജിലെ വിദ്യാര്‍ഥിനികള്‍ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സ്കിറ്റ്‌ അവതരിപ്പിച്ചു. ദേശീയ ഗ്രാമീണോരോഗ്യ ദൗത്യം പ്രോഗ്രാം മാനേജര്‍ കെ.വി.ബീന, ആശുപത്രി സൂപ്രണ്ട്‌ പി.ജി.ആനി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പ്രശസ്ത ഓസ്ട്രേലിയന്‍ കലാകാരന്‍ ഡാനിയല്‍ കോണല്‍ ആര്‍ട്സ്‌ ആന്‍ഡ്‌ മെഡിസിന്‍ പരിപാടിയുടെ ഭാഗമായി വരച്ച രേഖാചിത്രങ്ങളുടെ പ്രദര്‍ശനം മാര്‍ച്ച്‌ 12ന്‌ ജനറല്‍ ആശുപത്രി പരിസരത്ത്‌ ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്നുണ്ട്‌. അന്നുതന്നെ പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാല്‍ പരിപാടിയുടെ ഭാഗമായി ആശുപത്രി പരിസരത്ത്‌ ഗാനങ്ങള്‍ ആലപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

New Release

സമരസ” ഒക്ടോബർ 9-ന്.

പുതിയ വാര്‍ത്തകള്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം

മാധവനിവാസിലെ മഹാ തപസ്വി

‘പൊന്നു മോനേ .. എങ്ങനെ കൊണ്ടു നടന്നതാണിവനെ ‘ …; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിനരികിൽ പൊട്ടിക്കരഞ്ഞ് നാടും , നാട്ടാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.