കോട്ടയം: ഹിന്ദുഐക്യവേദി കോട്ടയം ജില്ല പ്രതിനിധിസമ്മേളനം നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പാലാ കടപ്പാട്ടൂര്‍ ശ്രീമഹാദേവ ഓഡിറ്റോറിയത്തിന് നടക്കും. ചടങ്ങില്‍ വിവിധ ഹിന്ദുസാമുദായിക നേതാക്കളെ ആദരിക്കും. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.എന്‍. രവീന്ദ്രനാഥ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, സഹസംഘടനാ സെക്രട്ടറി സി. ബാബു, സംസ്ഥാന സെക്രട്ടറിമാരായ എന്‍.വി. ഉണ്ണികൃഷ്ണന്, ആര്. സജിത്ത് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: