Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയില്‍ മോദി കാവിക്കടലിളക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2014, 09:26 pm IST
inIndia

ലക്നൗ: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദിയുടെ വിജയ്‌ ശംഖ്നാദ്‌ റാലിക്ക്‌ ഉത്തര്‍പ്രദേശ്‌ ഒഴുകിയെത്തി. മോദിയുടെ എട്ടാമത്തെ ഉത്തര്‍പ്രദേശ്‌ റാലിയാണെങ്കിലും സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ്‌ ജനങ്ങള്‍ സാഗരമായത്‌. കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലിയും ആം ആദ്മി നേതാവ്‌ അരവിന്ദ്‌ കേജ്‌രിവാളിന്റെയും റാലിയും ഇന്നലെത്തന്നെയാണ്‌ നടന്നത്‌. കാവിക്കടലെന്നാണ്‌ മോദിതന്നെ സമ്മേളനത്തെ വിശേഷിപ്പിച്ചത്‌.

ഉത്തര്‍പ്രദേശിന്റെ ചുമതല വഹിക്കുന്ന ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അമിത്‌ ഷായും സംസ്ഥാന യൂണിറ്റ്‌ പ്രസിഡന്റ്‌ ലക്ഷ്മികാന്ത്‌ ബാജ്പൈയുടെയും നേതൃത്വത്തിലാണ്‌ റാലി സംഘടിപ്പിച്ചത്‌. ഏകദേശം അഞ്ചുലക്ഷം പേര്‍ ശംഖ്നാദ്‌ റാലിയില്‍ പങ്കെടുക്കുമെന്ന്‌ സംഘാടകര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ അതില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തുവെന്നാണ്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഞായറാഴചത്തെ റാലിയോടെ ബിജെപിയുടെ ആദ്യഘട്ട പ്രചാരണത്തിന്‌ സമാപനം കുറിക്കുകയാണെന്ന്‌ അമിത്‌ ഷാ അറിയിച്ചു.

ബിജെപി പ്രസിഡന്റ്‌ രാജ്നാഥ്‌ സിംഗും ബിജെപിയുടെ മറ്റ്‌ പ്രമുഖ നേതാക്കളും റാലിയില്‍ പങ്കെടുത്തു. റാലിക്ക്‌ പാര്‍ട്ടി വിപുലമായ സജ്ജീകരണങ്ങളാണ്‌ ഒരുക്കിയത്‌. 29 പ്രത്യേക ട്രെയിന്‍, 4,800 ബസ്സുകള്‍, 25,000 കാര്‍, ജീപ്പ്പ്‌, ടെമ്പോ, 60,000 മോട്ടോര്‍ ബൈക്കുകള്‍ തുടങ്ങിയ വാഹനങ്ങളിലായാണ്‌ പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാവിനെ കാണാന്‍ എത്തിയത്‌. മോദിയെ വരവേല്‍ക്കാന്‍ നഗരങ്ങള്‍ തോറും ബാനറുകളും കോടികളും പോസ്റ്ററുകളും ചുമരെഴുത്തുകളും ഒരുക്കിയിട്ടുണ്ടായിരുന്നു. ലക്നൗവിലെ രാമാബായി അംബേദ്്കര്‍ മൈതാനത്ത്‌ ഉയര്‍ന്ന വേദിയില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും അഞ്ച്‌ തവണ എംപിയുമായ അടല്‍ ബിഹാരി വാജ്പേയിയുടെ ചിത്രമാണ്‌ പശ്ചാത്തലമായി ഒരുക്കിയിരുന്നത്‌.

റാലിയിലുടനീളം അതീവ സുരക്ഷ ഒരുക്കി പോലീസും നിലകൊണ്ടു. റാലി നടക്കുന്ന മൈതാനത്തേക്ക്‌ ഒരോരുത്തരേയും പരിശോധിച്ചതിന്‌ ശേഷമാണ്‌ അകത്തേക്ക്‌ കടത്തി വിട്ടിരുന്നത്‌. അതേ സമയം രാഹുലിന്റെയും അരവിന്ദ്‌ കേജ്‌രിവാളിന്റെയും റാലിക്ക്‌ പ്രതീക്ഷിച്ച ആളുകള്‍ എത്താഞ്ഞതില്‍ കോണ്‍ഗ്രസിന്റെയും ആം ആദ്മിയുടെ ക്യാമ്പുകള്‍ ആശങ്കയിലാണ്‌. രാജ്യം ആര്‌ ഭരിക്കണമെന്ന്‌ തീരുമാനിക്കുന്ന സംസ്ഥാനമാണ്‌ ഉത്തര്‍പ്രദേശ്‌. അതുകൊണ്ട്‌ തന്നെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ഉറ്റുനോക്കുന്നതും അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുന്നതും ഇവിടെ തന്നെയാണ്‌. സംസ്ഥാനത്ത്‌ 80 ലോക്സഭാ മണ്ഡലങ്ങളാണ്‌ ആകെ ഉള്ളത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

Kerala

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.