Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയും ന്യൂനപക്ഷങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2014, 09:22 pm IST
inIndia

ബിജെപിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ അരുണ്‍ജെയ്റ്റ്ലിയുടെ വിശകലനം ജന്മഭൂമിയില്‍

ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ചയും രാഷ്‌ട്രീയ മുസ്ലിം മഞ്ചും ന്യൂദല്‍ഹിയില്‍ ഒരു സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. പാര്‍ട്ടി പ്രസിഡന്റ്‌ ശ്രീ. രാജ്നാഥ്‌ സിംഗാണ്‌ ഉദ്ഘാടനം ശചയ്ത സമ്മേളനത്തില്‍ ഞാനും പങ്കെടുത്തു. പങ്കെടുത്ത പ്രതിനിധികളുടെ പ്രതികരണം വളരെ ഉത്സാഹഭരിതമായിരുന്നു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിയെക്കുറിച്ച്‌ ഭയമുളവാക്കുന്ന തരത്തിലുള്ള സംഘടിത പ്രചാരണമാണ്‌ വര്‍ഷങ്ങളായി നടന്നുവരുന്നത്‌. എന്നാല്‍, ബിജെപിക്ക്‌ ന്യൂനപക്ഷവിഭാഗങ്ങളോട്‌ വിവേചനമോ മുന്‍വിധിയോ ഇല്ലെന്ന കാര്യം അവരെ ബോധ്യപ്പെടുത്താന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക്‌ കഠിനപ്രയത്നം നടത്തേണ്ടിവന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ചുള്ള അഭിപ്രായം ഏറെ പ്രശംസനീയമായതിന്റെ ചില സംഭവങ്ങള്‍ ഇവിടെ വിശദീകരിക്കാം. 1984-ല്‍ ദല്‍ഹിയിലും മറ്റും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായ സിഖ്‌ വിരുദ്ധ കലാപങ്ങള്‍ക്കുശേഷം സിക്ക്‌ വിഭാഗങ്ങളുമായി ബിജെപിക്ക്‌ വളരെ തൃപ്തികരമായ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. പഞ്ചാബ്‌, ദല്‍ഹി, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്‌, ഛത്തീസ്ഗഢ്‌, ഉത്തരാഖണ്ഡ്‌ തുടങ്ങിയ പ്രദേശങ്ങളിലെ സിഖ്‌ വിഭാഗം സംസ്ഥാന നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും ബിജെപി ടിക്കറ്റില്‍ വിജയിക്കുകയുണ്ടായി. സിഖ്‌ സമുദായത്തില്‍പ്പെട്ട ധാരാളം രാഷ്‌ട്രീയപ്രവര്‍ത്തകര്‍ ഇന്ന്‌ രാജ്യമാകെ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്‌.

ഗോവയില്‍ അവസാനം നടന്ന തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെടുന്ന ധാരാളം അംഗങ്ങള്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. ഗോവയിലെ മിക്കവാറുമുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ ബിജെപിക്കുവേണ്ടി വോട്ടു ചെയ്യുകയുണ്ടായി. ഗോവയില്‍ ബിജെപിക്കും ക്രിസ്ത്യന്‍ സമുദായത്തിനും ഇടയ്‌ക്കുണ്ടായിരുന്ന അകലം ഇതുവഴി ഇല്ലാതായി. ഉപമുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരായിരുന്നു. ഈയിടെ രാജസ്ഥാന്‍ നിയമസഭയിലേക്ക്‌ രണ്ടു സിഖുകാരും രണ്ടു മുസ്ലിങ്ങളും ഉള്‍പ്പെടുന്ന നാലംഗങ്ങളായിരുന്നു ന്യൂനപക്ഷസമുദായത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്‌. ഈ നാലുപേരും ബിജെപിയില്‍പ്പെട്ടവരായിരുന്നു. ഗുജറാത്തിലും മദ്ധ്യപ്രദേശിലും പ്രാദേശികതലത്തില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെടുന്ന ധാരാളം അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എവിടെയൊക്കെയാണോ ബിജെപി ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിട്ടുള്ളത്‌, ആ വിഭാഗത്തില്‍പ്പെടുന്ന പ്രവര്‍ത്തകരെ നേതാക്കന്മാരായി വാര്‍ത്തെടുത്തപ്പോഴെല്ലാം വോട്ടര്‍മാരില്‍ നിന്നും വളരെ നല്ല പ്രതികരണമാണ്‌ ലഭിച്ചത്‌.

മറ്റുള്ളവരില്‍ നിന്ന്‌ ബിജെപിയെ വിഭിന്നമാക്കുന്നത്‌ നമ്മള്‍ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി ന്യൂനപക്ഷവിഭാഗക്കാരെ ഉപകരണങ്ങളാക്കി മാറ്റിയിട്ടില്ല എന്നതാണ്‌. മറ്റു പൗരന്മാര്‍ക്കൊപ്പം അവരെ പരിഗണിക്കാനും അവരുടെ പ്രശ്നങ്ങള്‍ക്ക്‌ തുല്യരീതിയില്‍ പരിഹാരം കാണാനും നമുക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.
ന്യൂനപക്ഷവിഭാഗങ്ങളുള്‍പ്പെടെ എല്ലാ പൗരന്മാരുടെയും സുരക്ഷിതത്വവും എല്ലാ വിഭാഗങ്ങള്‍ക്കും വിവേചനം കൂടാതെലുള്ള പരിഗണനയും ‘കലാപരഹിത രാഷ്‌ട്ര’ വുമാണ്‌ നമ്മുടെ ലക്ഷ്യമെന്ന്‌ സമ്മേളനത്തില്‍ പ്രഖ്യാപിനം നടത്തി. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരുള്‍പ്പെടെ ഓരോ ഭാരതീയന്റെയും സാമ്പത്തിക പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച്‌ അതുവഴി അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന്‌ നാം പ്രതിജ്ഞാബദ്ധരാണ്‌.

ബിജെപിയെ എതിര്‍ക്കുന്നവര്‍ നടത്തിയ പ്രചാരണങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ മനസില്‍ സൃഷ്ടിച്ച തെറ്റിദ്ധാരണകള്‍ നീക്കാനും ന്യൂനപക്ഷ സമുദായങ്ങളോടുള്ള ബിജെപിയുടെ സമീപനവും നിലപാടും അവരെ അറിയിക്കുന്നതിനും ലക്ഷ്യമിട്ട്‌ ഇതുപോലെയുള്ള ആയിരം സമ്മേളനങ്ങളെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കണമെന്നാണ്‌ പാര്‍ട്ടിയുടെ തീരുമാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

Kerala

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.